Natural Gas Companies In Oman  

(Search results - 1)
  • tax of natural gas producers to be hiked in omantax of natural gas producers to be hiked in oman

    May 26, 2016, 7:49 PM IST

    ഒമാനില്‍ പ്രകൃതി വാതക ഉത്പാദന കമ്പനികളുടെ നികുതി വര്‍ധിപ്പിക്കുന്നു

    ഒമാനില്‍ പ്രകൃതി വാതക ഉത്പാദന കമ്പനികളുടെ നികുതി വര്‍ധിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. രാജ്യത്ത് ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന  മജ്‌ലിസ് ശൂറ, സ്റ്റേറ്റ് കൗണ്‍സില്‍ സംയുക്ത ചര്‍ച്ചയില്‍ തീരുമാനമായി.