Nature
(Search results - 86)Web SpecialsJan 12, 2021, 12:26 PM IST
ആ വീടിന് ചുറ്റുമിന്ന് കാടാണ്, പഴങ്ങളുണ്ട്, പക്ഷികളുണ്ട്, കുളവും മീനുമുണ്ട്; ഇതാണ് മനോജ് പകരുന്ന പ്രകൃതിപാഠം
ഭൂമിയുടെ വടക്കു-കിഴക്കെ മൂലയിലുള്ള പത്ത് സെന്റിലായിരുന്നു തുടക്കം. ഫലവൃക്ഷങ്ങൾ, വനവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, തണൽമരങ്ങൾ തുടങ്ങിയവയുടെയെല്ലാം വിത്തുകൾ ശേഖരിച്ച് മണ്ണിൽ വിതച്ചു മനോജ്. മഴ പെയ്തപ്പോൾ ഈ വിത്തുകളെല്ലാം മുളച്ചു. ഒന്നരവർഷത്തോളം ഇത് തുടർന്നു. മണ്ണിലുണ്ടായ മാറ്റം കൗതുകകരമായിരുന്നു.
IndiaDec 18, 2020, 3:52 PM IST
'ശിവാസ് പിഗ്മി തൃശൂല'; പേടിക്കേണ്ട ആളൊരു പുല്‍ച്ചാടിയാണ്
ഇരവികുളം ദേശീയ പാര്‍ക്കില്‍ നിന്ന് തിരിച്ചറിഞ്ഞ പുതിയ ഇനം പുല്ചാടിക്ക് 'ശിവാസ് പിഗ്മി തൃശൂല'( ടെറ്റിലോബസ് തൃശൂല Tettilobus trishula - ശാസ്ത്രീയ നാമം ) എന്ന് പേര് നല്കി. ഗവേഷകനും മലയാളിയുമായ ധനീഷ് ഭാസ്കര്‍, ഡോ.പിഎസ്. ഈസ, ക്രൊയേഷ്യയില്‍ നിന്നുള്ള യോസിപ് സ്കെയോ, സാറ സ്റ്റോംഷെക് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് പുതിയ ഇനം പുല്‍ച്ചാടിയെ കണ്ടെത്തിയത്.MagazineNov 21, 2020, 4:21 PM IST
ആദ്യം ഉപേക്ഷിച്ചത് പണം, പിന്നെയുപേക്ഷിച്ചത് ടെക്നോളജി; വ്യത്യസ്തമായ ജീവിതവുമായി ഒരാൾ
സമയമറിയാൻ അദ്ദേഹത്തിന് നമ്മളെ പോലെ ക്ലോക്കിന്റെ ആവശ്യമില്ല. പ്രകൃതിയുടെ ക്ലോക്കിൽ നോക്കിയാണ് അദ്ദേഹം സമയം അറിയുന്നത്.
spiceNov 19, 2020, 3:58 PM IST
'പ്രകൃതി ആത്മാവിന്റെ നിറം ധരിക്കുന്നു'; ഫോട്ടോഷൂട്ട് പങ്കുവച്ച് ലക്ഷ്മി നക്ഷത്ര
നീണ്ട പതിനാലു വര്‍ഷമായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കി മുതൽ അഭിനയരംഗത്തുവരെ ഒരു കൈ നോക്കാൻ ലക്ഷ്മി തയ്യാറായി. അടുത്തിടെയാണ് തന്റെ കരിയറിലെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ വീഡിയോയാ ലക്ഷ്മി പങ്കുവച്ചത്.
CultureNov 17, 2020, 12:46 PM IST
കൊവിഡ് 19: ജപ്പാനിൽ വീണ്ടും ട്രെൻഡാവുമോ 'ലവ് ഹോട്ടലുകൾ'?
1980 -കളിലാണ് ലവ് ഹോട്ടലുകൾ തഴച്ചുവളർന്നത്. 2000 -ത്തിൽ ഏകദേശം 30,000 -ത്തോളം ലവ് ഹോട്ടലുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ലവ് ഹോട്ടലുകൾ കുറയാൻ തുടങ്ങി.
Web SpecialsOct 31, 2020, 10:40 AM IST
ഭാവിയിലും ഇതുപോലെ മഹാമാരികള്‍ പടര്‍ന്നു പിടിച്ചേക്കാം, ഇപ്പോഴേ സൂക്ഷിക്കണമെന്ന് പഠനം
വനനശീകരണം, കാർഷികവ്യാപനം, വന്യജീവി വ്യാപാരം, ഉപഭോഗം എന്നിവയിലൂടെ പരിസ്ഥിതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും.
programOct 6, 2020, 5:29 PM IST
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന് മുന്നറിയിപ്പുമായി വേട്ട എന്ന ഹ്രസ്വചിത്രം
തങ്ങൾ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണെന്ന തിരിച്ചറിവില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ക്രൂരതകൾ. വേട്ട നമ്മളോട് പറയുന്നതും അതിനെക്കുറിച്ചാണ്.
InternationalSep 1, 2020, 12:40 PM IST
വിനോദ സഞ്ചാര മേഖലയില്‍ നിന്ന് പിടികൂടിയത് ഭീമന് മുതലയെ; ചിത്രങ്ങള്‍ കാണാം
ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തെ പ്രശസ്തമായ വിനോദ സഞ്ചാര പ്രദേശമാണ് ഫ്ലോറാ റിവര്‍ നാച്ച്വറല്‍ പാര്‍ക്ക്. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം വന്യജീവി റേഞ്ചർമാർ ഒരു ഭീമാകാരന്‍ മുതലയെ പിടികൂടി. ഭീമാകാരന്‍ എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീമാകാരനായ മുതല. ചിത്രങ്ങള്‍ കാണാം.
CultureAug 28, 2020, 5:21 PM IST
സ്നേഹവും പ്രണയവുമൊക്കെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ശേഷിയുള്ള ഒരേയൊരു ജീവി മനുഷ്യനാണ്
സ്വാര്‍ത്ഥതയോടെ തന്നെയാണ് മനുഷ്യന് മനുഷ്യനെ കൊല്ലുന്നതും. അതിനവര്‍ പ്രധാനമായും മൂന്ന് രീതികളാണ് ഉപയോഗിക്കാറുള്ളത്. ഒന്ന്, നേരിട്ടുള്ള കൊലയാണ്. രണ്ട്, മറ്റാര്‍ക്കെങ്കിലും കൂലികൊടുത്ത് നടത്തപ്പെടുന്ന കൊട്ടേഷന്‍ രീതിയാണ്. മൂന്ന്, വൈകാരികമായ താളം നഷ്ടപ്പെടുത്തി ആത്മഹത്യയിലേക്കോ മരണം വരെയുള്ള ശമിക്കാത്ത വെന്തുരുകലിലേക്കോ ഉള്ള തള്ളിവിടലാണ്.
E-pollsAug 13, 2020, 9:41 PM IST
ഇഐഎ 2020 അനുകൂലിക്കുന്നവരുണ്ടോ? അഭിപ്രായ സര്‍വേഫലം
രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങളില്‍ വലിയ മാറ്റം വരുത്താനുദ്ദേശിക്കുന്ന ഇഐഎയാണ് കൊവിഡ് കാലത്തും രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ പ്രതിഷേധം പിന്നീടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. ഈ വിഷയത്തില്‍
കേന്ദ്രസര്‍ക്കാറിന്റെ കരട് പരിസ്ഥിതി വിജ്ഞാപനത്തെ അനുകൂലിക്കുന്നവരുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.IndiaAug 13, 2020, 9:07 AM IST
'ഇഐഎ 2020 പരിസ്ഥിതിയെ തകര്‍ക്കും, പിന്തിരിപ്പന് നയ'മെന്ന് മാധവ് ഗാഡ്ഗില്‍
പരിസ്ഥിതി ആഘാതപഠന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാറിന്റെ പിന്തിരിപ്പന് നയമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. പരിസ്ഥിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുന്നതാവും അത്. അതേസമയം, വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാനുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
Web SpecialsJul 28, 2020, 2:59 PM IST
ഗ്രാമത്തിനായി തടാകം നിര്‍മ്മിക്കാന്‍ പ്രൊഫസര്‍ ലോണെടുത്തത് 25 ലക്ഷം; വരണ്ടുകിടന്ന ഭൂമിയാകെ പച്ചപ്പ്...
തടാകത്തിനു ചുറ്റും അദ്ദേഹം വിവിധ മരങ്ങളും വച്ചുപിടിപ്പിച്ചു. മാവ്, പേര, ഞാവല്‍ എന്നിവയെല്ലാം ഇവിടെ വളരുന്നു. അടുത്തിടെയായി അദ്ദേഹം പരീക്ഷണമെന്നോണം മുരിങ്ങയും നട്ടുവളര്‍ത്തി.
Web SpecialsJul 7, 2020, 11:32 AM IST
'ഇക്കോ വില്ലേജാ'യി പുനര്ജന്മം, ഒരു ഗ്രാമത്തെയാകെ മാറ്റിത്തീര്‍ത്തത് ഈ ഫോറസ്റ്റ് ഓഫീസര്‍...
അതുപോലെ ഗ്രാമത്തില്‍ ജൈവകൃഷിയും ആരംഭിച്ചു. നേരത്തെ കൃഷി എന്നത് ഗ്രാമവാസികളുടെ പരിഗണനയേ ആയിരുന്നില്ല. വല്ലപ്പോഴും ചില കുടുംബങ്ങള്‍ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുമെന്നല്ലാതെ ആരും കൃഷി അത്ര ഗൗരവമായി കണ്ടിരുന്നില്ല.
KeralaJun 25, 2020, 9:10 PM IST
'കേരളത്തിലുള്ള മൊത്തം കരിമണല്‍ സംഭരിക്കാന്‍ രണ്ട് കെഎംഎംഎല്‍ കൂടി വേണ്ടിവരും'
ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കായികമേഖലയുടെ പുനരുജ്ജീവനത്തിനായി മാര്‍ഗങ്ങള്‍ ഉപദേശിച്ച് മന്ത്രി ഇ പി ജയരാജന്. കായികതാരങ്ങള്‍ക്ക് എല്ലാദിവസവും പരിശീലനം നടത്തേണ്ടതുള്ളതിനാല്‍ സര്‍ക്കാര്‍ പരിശീലനകേന്ദ്രത്തില്‍ സ്ഥിരമായി വരുന്നവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടുപോകാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
KeralaJun 21, 2020, 10:38 AM IST
പ്രകൃതി സൗഹൃദ ഫ്രിഡ്ജുമായി വീട്ടമ്മ; വൈദ്യുതി വേണ്ട, വെള്ളം മാത്രം മതി
എന്നാൽ പയർ. ചീര മുതലായ പച്ചക്കറികളൊക്കെ ഏകദേശം രണ്ടാഴ്ച വരെ കേട് കൂടാതെ ഇരിക്കും. പാൽ പതിനഞ്ച് മണിക്കൂറോളം ഇരിക്കുന്നുണ്ട്.