Asianet News MalayalamAsianet News Malayalam
13 results for "

Navarathri

"
Malayalam serial actress and model ardra das shared her latest concept photoshoot about navarathri day themeMalayalam serial actress and model ardra das shared her latest concept photoshoot about navarathri day theme

'ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാന്‍ പഠിക്കൂ..': ചിത്രം പങ്കുവച്ച് ആര്‍ദ്ര

സമൂഹത്തിന്റെ എല്ലാത്തുറകളിലും സ്ത്രീ അക്രമിക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍, സ്ത്രീയെ സഹജീവിയായ് അംഗീകരിക്കലാണ് വേണ്ടതെന്നും, ശേഷമാണ് ദൈവമായി കാണേണ്ടതെന്നുമാണ് ആര്‍ദ്ര തന്റെ പോസ്റ്റിലൂടെ പറയുന്നത്.

spice Oct 26, 2020, 10:37 PM IST

sowbhagya venkitesh shared her latest classic look navarathri theme photoshootsowbhagya venkitesh shared her latest classic look navarathri theme photoshoot

ക്ലാസിക് ലുക്കില്‍ സൗഭാഗ്യ; നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ കഴിഞ്ഞ ദിവസങ്ങളിലായാണ് തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. പരമ്പരാഗത നവരാത്രി ആഘോഷ വേഷത്തിൽ മനോഹരിയായാണ്  സൗഭാഗ്യ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.

spice Oct 23, 2020, 4:37 PM IST

Central Fin Min Nirmala Sitaraman will come with one Devi Sthuthi kriti each day for NavarathriCentral Fin Min Nirmala Sitaraman will come with one Devi Sthuthi kriti each day for Navarathri

നവരാത്രി ഭക്തിസാന്ദ്രമാക്കാൻ ദിവസേന ഓരോ ദേവീസ്തുതിയുമായി നിർമലാ സീതാരാമൻ

ദേവിയെ സ്തുതിക്കുന്നതിന്റെ താന്ത്രിക ഭാവമാണ് ഈ സ്തുതികളിൽ പടർത്തിയിട്ടുള്ളത് എന്ന് നിർമല പറയുന്നു.

India Oct 20, 2020, 12:47 PM IST

changes in Navarathri ghoshayathrachanges in Navarathri ghoshayathra

നവരാത്രി ഘോഷയാത്ര സ്വീകരണമൊഴിവാക്കി പല്ലക്കിൽ നടത്തും: സുരേന്ദ്രൻ തന്ത്രിയാവാൻ നോക്കേണ്ടെന്ന് കടകംപള്ളി

റോഡുകളിൽ തിരക്കൊഴിഞ്ഞ സമയത്തായിരിക്കും ഘോഷയാത്ര നടത്തുകയെന്നും  ശാന്തിക്കാരും പല്ലക്കെടുക്കാൻ ചുമതലപ്പെട്ടവരും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി നിർദേശിച്ചു. 

Kerala Oct 12, 2020, 6:08 PM IST

BJP against Conducting navarathri gosha yathra in vehiclesBJP against Conducting navarathri gosha yathra in vehicles

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി ഘോഷയാത്ര വാഹനത്തിലാക്കുന്നതിനെതിരെ ബിജെപി

പരമ്പരാഗത രീതിയിൽ ഈ വർഷവും നവരാത്രി ആഘോഷം നടത്തണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനകളുമായി ആലോചിക്കാതെയാണ് നവരാത്രി ഘോഷയാത്ര ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്.

Kerala Oct 11, 2020, 1:30 PM IST

Elephants sent to tamil nadu secretly for Navaratri festElephants sent to tamil nadu secretly for Navaratri fest

രേഖകളില്ല; വനംവകുപ്പ് തടഞ്ഞ ആനകളെ രഹസ്യമായി തമിഴ്നാട്ടിലേക്ക് കടത്തി

പദ്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുളള നവരാത്രി ഘോഷയാത്രയുടെ ആന എഴുന്നളളത്താണ് വിവാദത്തിലായത്. ആനകളെ മറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോൾ ഹാജരാക്കേണ്ട  രേഖകൾ ഹാജരാക്കാത്തതാണ് പ്രശ്നം. 

Kerala Sep 25, 2019, 6:14 PM IST

visually challenged girls performed song written by modivisually challenged girls performed song written by modi

മോദിയുടെ വരികളില്‍ എല്ലാം മറന്ന് അവര്‍ നൃത്തം ചെയ്തു; ഹൃദയത്തില്‍ തൊട്ടെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരികള്‍ പിറവി കൊടുത്ത ഗാനത്തിന് ചുവട് വെച്ച് കാഴ്ചപരിമിതിയുള്ള യുവതികള്‍

INDIA Oct 13, 2018, 11:06 AM IST

mumbai navarathrimumbai navarathri

മുംബൈയിലെ നവരാത്രി കാഴ്ചകള്‍

മുംബൈയിലെ നവരാത്രി കാഴ്ചകള്‍
പകര്‍ത്തിയത്: ബി. ഹരികൃഷ്ണ (ക്യാമറാമാന്‍, ഏഷ്യാനെറ്റ് ന്യൂസ്-മുംബൈ)

Sep 29, 2017, 7:08 PM IST

VijayadashamiVijayadashami

കുങ്കുമംതൊട്ട സാന്ധ്യശോഭ

അനാദിയില്‍ നിന്ന് തുടങ്ങുന്ന ശബ്ദത്തിന്‍റെ ആരംഭം അന്വേഷിച്ചവര്‍, അവരില്‍ നിന്നു തുടങ്ങുന്നു അക്ഷരത്തിന്റെ ചരിത്രം. ശബ്ദമായി ജീവന്റെ സ്പന്ദനം തിരിച്ചറിഞ്ഞു അവര്‍. ശബ്ദങ്ങള്‍ക്ക് അതിന്റേതായ അര്‍ത്ഥമുണ്ടായിരുന്നു. അവ ഓരോന്നും ധ്വനിപ്പിച്ചുകൊണ്ടിരുന്ന മനസുകള്‍ അവയെ സ്വീകരിക്കാന്‍ സജ്ജമാകുന്ന ക്രിയകളില്‍ ഏര്‍പ്പെട്ടു. ചിന്ത എന്നു വിളിക്കാം അതിനെ നമുക്ക്. വാക്കുകള്‍ രൂപപ്പെട്ടു. ഒരൊറ്റ ശബ്ദത്തില്‍ ഒരുപാടു ധ്വനികള്‍, പല ആശയങ്ങള്‍. പല ശബ്ദങ്ങള്‍ ചേര്‍ന്നു കൂടുതല്‍ വ്യക്തത. ഒരു സ്പന്ദനത്തിന് അനേകം തുടര്‍ സ്പന്ദനങ്ങള്‍. മലകള്‍, കടലുകള്‍, മരുഭൂമികള്‍,  കാറ്റ്, മഴ, മഞ്ഞ്, വേനല്‍ എല്ലാം ശബ്ദങ്ങളെ അതിര്‍ത്തി വരച്ചും അതിര്‍ത്തി കടത്തിയും രൂപപ്പെടുത്തുന്നു. ഭാഷയുടെ ഉദയം. ശബ്ദത്തിന്റെ മഹാവിസ്മയം. എവിടെ നിന്നാണീ വൈഖരിയുടെ വരവ്.?  ആര്‍ക്കറിയാം? ശ്രീകുമാര്‍ മുഖത്തല എഴുതുന്നു

Oct 11, 2016, 4:24 AM IST