Asianet News MalayalamAsianet News Malayalam
60 results for "

Navas

"
complaint against  the principal of kasargod government collegecomplaint against  the principal of kasargod government college

'പുറത്താക്കാതിരിക്കാന്‍ കാല് പിടിപ്പിച്ചു'; കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതി

കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ഇൻചാര്‍ജ് ഡോ കെ രമയ്ക്കെതിരെയാണ് എംഎസ്എഫിന്‍റെ പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാര്‍ത്ഥി പരാതി നല്‍കി.

Kerala Nov 17, 2021, 2:36 PM IST

police submit charge sheet against pk navas in haritha leaders verbal  sexual harassment complaintpolice submit charge sheet against pk navas in haritha leaders verbal  sexual harassment complaint

ലൈംഗിക അധിക്ഷേപം: ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

എംഎസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എംഎസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി.

Kerala Nov 4, 2021, 9:54 AM IST

threatening SI's children: Police booked against social activistthreatening SI's children: Police booked against social activist

എസ്‌ഐയുടെ മക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടക്കുമെന്ന് ഭീഷണി; സാമൂഹിക പ്രവര്‍ത്തകനെതിരെ കേസ്

ഇക്കഴിഞ്ഞ 22ന് നവാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് എസ്‌ഐ സനല്‍കുമാറിന്റെ മക്കള്‍ക്കെതിരെയും കുടുംബത്തിനെതിരെയും വധഭീഷണി മുഴക്കിയത്.
 

Chuttuvattom Sep 25, 2021, 8:56 PM IST

navas who wins one crore in thiruvonam bumpernavas who wins one crore in thiruvonam bumper

ആകെ ഉണ്ടായിരുന്നത് 40രൂപ, ബക്കി കടം പറഞ്ഞ് ടിക്കറ്റെടുത്തു; ഒടുവിൽ നവാസിന് ഒരു കോടി ഭാ​ഗ്യം

"നാളെയാണ് മകളുടെ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടത്. കയ്യിൽ കാശില്ല. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. അപ്പോഴാണ് ഭാ​ഗ്യം കൈവന്നത്", ഈ വാക്കുകൾ പറയുമ്പോൾ അലപ്പുഴ സ്വദേശിയായ നവാസിന്റെ ശബ്ദം സന്തോഷത്താൽ ഇടറുന്നുണ്ടായിരുന്നു. തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനത്തിലൂടെ ഒരുകോടി രൂപ ലഭിച്ചതായിരുന്നു ആ സന്തോഷത്തിന് കാരണം. 

Lottery Winners Story Sep 21, 2021, 2:22 PM IST

m k muneer about dissolving haritham k muneer about dissolving haritha

'നവാസിന്‍റെ അറസ്റ്റിലേക്ക് ഹരിത കാര്യങ്ങള്‍ എത്തിച്ചു'; സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍

തനിക്ക് പാര്‍ട്ടി തീരുമാനത്തിനൊപ്പമേ നില്‍ക്കാന്‍ കഴിയു. പാര്‍ട്ടി തീരുമാനത്തില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തൃപ്‍തരല്ല. അവര്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും മുനീര്‍.

Kerala Sep 16, 2021, 12:33 PM IST

PP Shyjal against MSF President PK navasPP Shyjal against MSF President PK navas

പാ‍ര്‍ട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല, പി.കെ.നവാസ് പ്രതികാരം തീ‍ര്‍ക്കുന്നു : പിപി ഷൈജൽ

സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നീക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിൽ നിന്നും തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. ആരും വിശദീകരണവും ചോദിച്ചിട്ടില്ല.

Kerala Sep 15, 2021, 6:00 PM IST

Court to record the statement of Ex haritha leader najmaCourt to record the statement of Ex haritha leader najma

ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി നാളെ കോടതി രേഖപ്പെടുത്തും

നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്  ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. 

Kerala Sep 14, 2021, 11:31 PM IST

msf vice president against president p k navas on haritha controversymsf vice president against president p k navas on haritha controversy

'ഹരിതയുടെ നേതൃമാറ്റം ആലോചിച്ചില്ല'; എംഎസ്എഫ് പ്രസിഡന്‍റിന് വീഴ്ചയുണ്ടായി, സത്യത്തിനൊപ്പമെന്ന് വൈസ്പ്രസിഡന്‍റ്

ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണ്. അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഷൈജല്‍ പറഞ്ഞു. 

Kerala Sep 13, 2021, 11:42 AM IST

MSF state president p k navas against  harithaMSF state president p k navas against  haritha

'ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം', വ്യതിചലിച്ചാല്‍ ഓര്‍മ്മപ്പെടുത്തേണ്ടി വരുമെന്ന് പി കെ നവാസ്

 കോടതിവരാന്തയിൽ തീരാത്ത പ്രശ്നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു. 

Kerala Sep 11, 2021, 4:54 PM IST

muslim league mk muneer against msf leader PK navas arrest on haritha complaintmuslim league mk muneer against msf leader PK navas arrest on haritha complaint

ഹരിത പരാതി: നവാസിന്റെ അറസ്റ്റിനെതിരെ മുനീർ, വിവാദ യോഗത്തിന്റെ മിനുട്സ്  നൽകേണ്ടെന്ന നിലപാടിൽ എംഎസ്എഫ്

ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേ പരാതിയിൽ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിനെയും ഉ‍ടൻ ചോദ്യം ചെയ്യാൻ ചെമ്മങ്ങാട് പൊലീസ് വിളിച്ചുവരുത്തും. 

Kerala Sep 11, 2021, 1:10 PM IST

msf state president p k navas response after arrest and he got bailmsf state president p k navas response after arrest and he got bail

ഹരിതയുടെ പരാതിയില്‍ അറസ്റ്റ്, സ്റ്റേഷൻ ജാമ്യം; പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് നവാസ്

ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതിയില്‍ നവാസിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. 

Kerala Sep 10, 2021, 5:02 PM IST

police arrested p k navas on msf womens wing haritha complaintpolice arrested p k navas on msf womens wing haritha complaint

ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് അറസ്റ്റില്‍

ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. 

Kerala Sep 10, 2021, 2:20 PM IST

msf pk navas reaction to muslim league harita controversymsf pk navas reaction to muslim league harita controversy

തെറ്റ് ചെയ്തിട്ടില്ല, ആത്മാഭിമാനമാണ് വലുത്; എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ്‌ അസോസിയേഷൻ ആകരുതെന്നും പി കെ നവാസ്

സംഘടനയ്ക്കുളളിലെ സംഘങ്ങളിലല്ല, സംഘടനയിലാണ് അംഗങ്ങളാവേണ്ടത്. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നാണെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു.

Kerala Aug 18, 2021, 7:30 AM IST

msf state president pk navas response about haritha leaders allegations and complaintmsf state president pk navas response about haritha leaders allegations and complaint

'പരാതിക്ക് പിന്നിൽ അജണ്ട, നടപടി ലീഗുമായി ആലോചിക്കും', വനിതാ നേതാക്കളുടെ പരാതിയിൽ പികെ നവാസ്

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഘടനയിലെ  വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Kerala Aug 13, 2021, 5:23 PM IST

police recorded the statement of PK Navaspolice recorded the statement of PK Navas

സുരേന്ദ്രന് എതിരായ കേസ് ബത്തേരി പൊലീസ് പി.കെ.നവാസിൻ്റെ മൊഴിയെടുക്കുന്നു

നാല് ലക്ഷത്തി അൻപതിനായിരം രൂപ കൽപറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി.കെ.ജാനു കൈമാറിയെന്നാണ് നവാസിൻ്റെ മൊഴി. 

Kerala Jun 19, 2021, 3:33 PM IST