Asianet News MalayalamAsianet News Malayalam
6 results for "

Navjyot Singh Sidhu

"
congress may accept navjot singh sidhus resignation from punjab pcc presidencycongress may accept navjot singh sidhus resignation from punjab pcc presidency

സിദ്ദുവിന് മേൽ പിടിമുറുക്കാൻ ഹൈക്കമാൻഡ്, രാജി അം​ഗീകരിക്കും; പഞ്ചാബിൽ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കും

പഞ്ചാബിൽ സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ തേടുകയാണ് പാർട്ടി. സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

India Oct 5, 2021, 7:23 PM IST

will stand with priyanka and rahul says Navjot Singh Sidhuwill stand with priyanka and rahul says Navjot Singh Sidhu

പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം; നിലപാട് വ്യക്തമാക്കി നവ്ജ്യോത് സിദ്ദു

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനെ കുറിച്ചായിരുന്നു അമിത് ഷായുമായുള്ള ചര്‍ച്ചയെന്ന് അമരീന്ദര്‍ സിംഗ് പറയുമ്പോഴും പഞ്ചാബില്‍ വേരുറപ്പിക്കാനുള്ള സഹകരണവും തേടിയെന്നാണ് വിവരം. 

India Oct 2, 2021, 4:14 PM IST

congress leader manish tiwari has blamed the aicc for the instability in punjabcongress leader manish tiwari has blamed the aicc for the instability in punjab

പഞ്ചാബ് അസ്ഥിരത; ഉത്തരവാദിത്തം എഐസിസിക്കെന്ന് മനീഷ് തിവാരി; നിക്ഷിപ്ത താല്പര്യക്കാർ തെറ്റിദ്ധരിപ്പിക്കുന്നു

ചില നിക്ഷിപ്ത താല്പര്യക്കാർ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു. പാർട്ടി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ ഇവർ വിമതരാക്കുന്നു എന്നും തിവാരി അഭിപ്രായപ്പെട്ടു. അതിനിടെ, പഞ്ചാബിൽ നവ്ജ്യോത് സിം​ഗ് സിദ്ദുവിന്റെ ആവശ്യങ്ങളിലൊന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അം​ഗീകരിച്ചു.

India Oct 1, 2021, 7:46 AM IST

Navjot singh sidhu quits punjab pcc chief postNavjot singh sidhu quits punjab pcc chief post

പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു

അമരീന്ദ‍ർ സിം​ഗ് രാജിവയ്ക്കുകയും പുതിയ സ‍ർക്കാർ അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിൻ്റെ രാജി. വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന് രാജിക്കത്തിൽ കുറിച്ചാണ് സിദ്ദു പാ‍ർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. 

India Sep 28, 2021, 3:20 PM IST

navjyot singh sidhu congress most wanted starnavjyot singh sidhu congress most wanted star

പ്രിയങ്കയല്ല, സിദ്ദുവാണ് പ്രചാരണത്തിലെ താരം!

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ആവനാഴിയില്‍ നിന്ന് പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു പ്രിയങ്കാ ഗാന്ധി.
 

news Apr 1, 2019, 9:17 PM IST

delhi motorbike rally to showcase navjot singh sidhu strengthdelhi motorbike rally to showcase navjot singh sidhu strength

ശക്തി വിളിച്ചോതാന്‍ സിദ്ദുവിന്റെയും കൂട്ടരുടെയും ബൈക്ക് റാലി

അടുത്തിടെ രാജ്യസഭാ അംഗത്വം ഒഴിയുകയും ബി ജെ പിയുമായി അകലം പാലിക്കുകയും ചെയ്‌ത മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു ശക്തിപ്രകടനത്തിന്റെ ഭാഗമായി ബൈക്ക് റാലിക്ക് നേതൃത്വം നല്‍കും. പഞ്ചാബിലെയും കേന്ദ്രത്തിലെയും ബി ജെ പിയെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദുവും അനുയായികളും ഓഗസ്റ്റ് ഏഴിന് ദില്ലിയില്‍ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്.

Jul 28, 2016, 7:14 AM IST