Navya  

(Search results - 36)
 • Navya Nair

  News28, Mar 2020, 7:27 PM IST

  എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട; മകൻ ഉത്തരവാദിത്തം കാട്ടുന്നതിനെ കുറിച്ച് നവ്യാ നായര്‍

  കൊവിഡ് 19നെ പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയാൻ വേണ്ടിയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം ക്വാറന്റൈൻ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്നവരുമുണ്ട്. അങ്ങനെ വീട്ടിലെ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്ന മകൻ സായ്‍ കൃഷ്‍ണയെ കുറിച്ചാണ് നവ്യാ നായര്‍ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നത്.

 • covid 19

  Health28, Mar 2020, 3:34 PM IST

  ഭയക്കേണ്ടത് കൊറോണയെയോ, പ്രവചനങ്ങളെയോ?

  കേരളത്തിൽ ഒരു മാസത്തിനകം ലക്ഷക്കണക്കിന് കൊവിഡ് രോഗികൾ വരുമെന്ന പ്രവചന മോഡലുകൾ പലതും കാണാനിടയായി. പകർച്ചവ്യാധികളുടെ പഠനത്തിൽ നൂതനമായ ഒരുപകരണമാണ് പ്രവചന മോഡലുകൾ അല്ലെങ്കിൽ പ്രോജെക്ഷൻ മോഡലുകൾ. 

 • Navya nair

  spice26, Feb 2020, 5:59 PM IST

  'ഇനി നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്ന് പറയരുതല്ലോ'; സെല്‍ഫ് ട്രോളുമായി നവ്യ

  മീ ദി പച്ചപ്പരിഷ്കാരി, കണ്ണട എടുക്കാൻ മറന്നു, ഇനി നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ലെന്ന് പറയരുതല്ലോ

 • navya nair oruthi movie

  spice17, Feb 2020, 5:33 PM IST

  'നവ്യാ നായര്‍ ഫസ്റ്റോ, അതോ സെക്കന്റ് വല്ലോരും വന്നോ ?'; മറുപടിയും

  ഇത് പഴയ നമ്മുടെ നവ്യ തന്നെയാണോ അതോ, കാലം കഴിഞ്ഞപ്പോള്‍ പുതിയ വല്ല നവ്യയെന്ന് പേരുള്ള നടിയും എത്തിയോ എന്ന് ചോദിച്ച ചേട്ടനോട്, താന്‍ പഴയ നവ്യ തന്നെയെന്ന് പറ‍ഞ്ഞാണ് താരം സെല്‍ഫി എടുതതത്.

 • Bhama reception marriage

  spice2, Feb 2020, 12:28 PM IST

  നവ്യ നായര്‍ മുതല്‍ നയന്‍താര വരെ; ഭാമയുടെ വിവാഹ റിസപ്ഷനില്‍ നായികമാര്‍

  രമ്യ നമ്പീശന്‍, റിമി ടോമി, ജോമോള്‍, സുജ കാര്‍ത്തിക, അനു സിത്താര, നമിത പ്രമോദ്, അനിഖ, അനുശ്രീ, ദിലീപ് കാവ്യ ദമ്പതികള്‍...

 • Navya Nair and Manju Warrier

  News1, Feb 2020, 3:53 PM IST

  സ്‍നേഹവും, സമാധാനവും; മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോയുമായി നവ്യാ നായര്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട, നായിക നടിയാണ് നവ്യാ നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ നവ്യാ നായര്‍ നായികയായി വെള്ളിത്തിരയില്‍ വീണ്ടും തിരിച്ചെത്തുകയാണ്. അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ നവ്യാ നായര്‍ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

 • Navya nair

  Lifestyle28, Jan 2020, 9:01 AM IST

  പട്ടുസാരിയില്‍ തിളങ്ങി നവ്യ; ചിത്രങ്ങൾ പങ്കുവെച്ച് അവിനാശ് !

  മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ  നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാവുകയായിരുന്നു നവ്യ. 

 • Priya Warrier and Navya Nair

  News25, Jan 2020, 12:31 PM IST

  നവ്യാ നായരുടെ 'ഒരുത്തീ', സെറ്റില്‍ പ്രിയാ വാര്യരും

  ഒരിടവേളയ്‍ക്ക് ശേഷം, നവ്യാ നായര്‍ മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ നായികയായി തിരിച്ചെത്തുന്നത്. സിനിമയില്‍ സജീവമല്ലാത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നടി പ്രിയാ വാര്യര്‍ക്കൊപ്പമുള്ള നവ്യാ നായരുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. ഒരുത്തീയുടെ സെറ്റില്‍ പ്രിയാ വാര്യര്‍ എത്തിയെന്ന് പറഞ്ഞ് നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Navya Nair

  News18, Jan 2020, 7:52 PM IST

  നായികയായി 'ഒരുത്തീ', വീണ്ടും നൃത്തവേഷമണിഞ്ഞും നവ്യാ നായര്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ നായികയായി തിരിച്ചെത്തുന്നത്. സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ടായിരുന്നു. സിനിമയില്‍ സജീവമല്ലാത്തപ്പോഴും നൃത്തവേദിയില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു നവ്യാ നായര്‍. നൃത്തത്തിന്റെ വേഷമണിഞ്ഞിട്ടുള്ള പുതിയ ഫോട്ടോയാണ് നവ്യാ നായര്‍ പുതുതായി ഷെയര്‍ ചെയ്‍തിട്ടുള്ളത്.

 • Navya Nair

  News15, Jan 2020, 4:16 PM IST

  നായികയായി നവ്യാ നായര്‍ വീണ്ടും- വീഡിയോ

  നവ്യാ നായര്‍ ഒരിടവേളയ്‍ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് ഒരുത്തീ. കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യയുടേത്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തംരഗമായിരുന്നു. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം നവ്യാ നായര്‍ ക്യാമറയ്‍ക്ക് മുന്നില്‍ എത്തുന്നതു തന്നെയാണ് വീഡിയോയുടെയും സിനിമയുടെയും ആകര്‍ഷണം.

 • Navya Nair

  News14, Jan 2020, 5:40 PM IST

  നവ്യാ നായരുടെ വൻ തിരിച്ചുവരവ്, ഒരുത്തീയുടെ ഫസ്റ്റ് ലുക്ക്

  ഒരിടവേളയ്‍ക്ക് ശേഷം, മലയാളത്തിന്റെ പ്രിയ നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ തിരിച്ചെത്തുന്നത്. ഒരിടവേള എടുത്തെങ്കിലും നവ്യ നായരുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നവ്യാ നായര്‍ നായികയാകുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വളരെ കരുത്തുറ്റ കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യ നായരുടേത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.

 • Navya Nair

  News4, Jan 2020, 11:54 AM IST

  തിരിച്ചുവരവില്‍ 'തീ' യുമായി നവ്യാ നായര്‍

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നവ്യാ നായര്‍ സ്വന്തമാക്കിയിരുന്നു. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമകളില്‍ നിന്ന് അടുത്തകാലത്ത് ഇടവേളയെടുത്ത നവ്യാ നായര്‍ സ്വന്തം വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുമുണ്ട്. നവ്യാ നായര്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

 • navya

  News1, Jan 2020, 3:32 PM IST

  വീണ്ടും നായികയാകുമോ? സര്‍പ്രൈസ് പുറത്തുവിട്ട് നവ്യ

  സിനിമയിലേക്ക് നായികയായി മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടി നവ്യാ നായര്‍

   

 • navya nair birthday
  Video Icon

  Kerala4, Oct 2019, 10:43 AM IST

  നവ്യ നായര്‍ക്ക് മകന്റെ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം; സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് നവ്യ, വീഡിയോ

  കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയനടി നവ്യ നായരുടെ പിറന്നാള്‍. തന്റെ പിറന്നാളിന് മകന്‍ സായ് ഒരുക്കിയ സര്‍പ്രൈസ് ആഘോഷം കണ്ണ് നിറച്ചുവെന്നാണ് നവ്യ പറയുന്നത്. കണക്ക് പരീക്ഷയ്ക്ക് സായിയെ പഠിപ്പിക്കുമ്പോഴും ഇടയ്ക്ക് അവന്‍ മുകളിലേക്ക് പോകുന്നത് കണ്ട് ദേഷ്യം വന്നു. അത് ഇതിനായിരുന്നുവെന്ന് മനസിലായില്ലെന്നും അവര്‍ പറയുന്നു.
   

 • navya nair cpim

  News26, Aug 2019, 1:43 PM IST

  'ചുവപ്പ് കൊടി ആവേശം, സഖാക്കന്മാര്‍ക്ക് ലാല്‍സലാം'; സിപിഎം വേദിയില്‍ നവ്യ നായര്‍

  ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യര്‍ത്ഥ മാനിച്ച് താരം വീണ്ടും മെെക്കിന് മുന്നിലെത്തി. തുടര്‍ന്ന് വയലാറിന്‍റെ അശ്വമേധം എന്ന കവിതിയിലെ ഏതാനും വരികള്‍ ആലപിക്കുകയും ചെയ്തു.