Asianet News MalayalamAsianet News Malayalam
25 results for "

Navya Nair Film

"
Presented the J C Daniel foundation Award Navya Nair share photosPresented the J C Daniel foundation Award Navya Nair share photos

J C Daniel Foundation Award : ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് സമ്മാനിച്ചു, സെല്‍ഫിയെടുത്ത് നവ്യാ നായര്‍

നവ്യാ നായര്‍ (Navya Nair) ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് (J C Daniel foundation Award)ഇത്തവണ അര്‍ഹയായിരുന്നു. നവ്യാ നായര്‍  ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്‍തു. ഡാനിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോ നവ്യാ നായര്‍ പങ്കുവയ്‍ക്കുകയും ചെയ്‍തു. ഇപോഴിതാ നവ്യാ ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സെല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
 

Movie News Dec 29, 2021, 11:25 AM IST

I have always wanted to meet Meghna Raj Navya Nair saysI have always wanted to meet Meghna Raj Navya Nair says

Navya Nair : 'മേഘ്‌നയെ കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു', ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷക്കാരിയാണെങ്കിലും മേഘ്‍ന രാജ് (Meghna Raj). മലയാളി പ്രേക്ഷകര്‍ മാത്രമല്ല താരങ്ങള്‍ വരെ മേഘ്‍നയെ വളരെ സ്‍നേഹത്തോടെയാണ് കാണുന്നത്. മേഘ്‍നയ്‍ക്കും മലയാളികള്‍ സ്വന്തമെന്ന പോലെയാണ്. ഇപോഴിതാ മേഘ്‍ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ (Navya Nair).

 

Movie News Dec 14, 2021, 9:45 AM IST

Drishya 2 kannada trailer outDrishya 2 kannada trailer out

Drishya 2 trailer : നവ്യാ നായര്‍ നായികയായി 'ദൃശ്യ 2' കന്നഡയില്‍, ട്രെയിലര്‍ പുറത്തുവിട്ടു

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ദൃശ്യം' ( Drishyam). 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ജീത്തു ജോസഫായിരുന്നു രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്‍തത്. പി വാസുവാണ് കന്നഡയില്‍ 'ദൃശ്യം' സംവിധാനം ചെയ്‍തത്. രണ്ടാം ഭാഗവും കന്നഡയില്‍ പി വാസു തന്നെയാണ് സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ നായികയാകുന്ന കന്നഡ 'ദൃശ്യ 2'വിന്റെ (Drishya 2) ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 27, 2021, 9:25 AM IST

Navya Nair buys mini countrymanNavya Nair buys mini countryman

Navya Nair|കുഞ്ഞൻ ആഡംബര വാഹനം 'മിനി കണ്‍ട്രിമാൻ' സ്വന്തമാക്കി നടി നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നവ്യാ നായര്‍ (Navya Nair). സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്ന താരവുമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പുതിയ കാര്‍ വാങ്ങിച്ചതിന്റെ ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.

Movie News Nov 22, 2021, 7:07 PM IST

Navya Nair film Drishya 2 release announcementNavya Nair film Drishya 2 release announcement

Drishya 2|'ദൃശ്യ 2' ഒടിടിയിലേക്കില്ല, കന്നഡ ദൃശ്യം 2 തിയറ്ററുകളിലേക്ക്

പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളില്‍ എക്കാലവും സ്ഥാനമുള്ളതാണ് ദൃശ്യം (Drishyam). അമ്പത് കോടി ചിത്രമെന്ന പേര് ദൃശ്യം മലയാളത്തിന് ആദ്യമായി സമ്മാനിച്ചു. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്.  ദൃശ്യം 2 ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ (Drishya 2) റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.

Movie News Nov 12, 2021, 1:29 PM IST

Navya Nair share her photoNavya Nair share her photo

'ദൃശ്യ 2'വിന്റെ വിശേഷങ്ങള്‍, ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം 2വും ആദ്യ ഭാഗം പോലെ തന്നെ വലിയ ഹിറ്റായി. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമ തെലുങ്കിലേക്കും എത്തുമ്പോള്‍ ഫോട്ടോകളിലൂടെ വിശേഷം പങ്കുവയ്‍ക്കുകയാണ് നടി നവ്യാ നായര്‍.


 

Movie News Aug 14, 2021, 4:22 PM IST

Navya Nair share her photoNavya Nair share her photo

തൂവെള്ളയില്‍ സുന്ദരിയായി നവ്യാ നായര്‍- ഫോട്ടോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‍കാരം നേടി താരം. ഒട്ടേറെ ഹിറ്റുകള്‍ നവ്യാ നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
 

Movie News Aug 10, 2021, 2:32 PM IST

Navya Nair Drishya lookNavya Nair Drishya look

കന്നഡ ദൃശ്യത്തിലെ സീത, ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യാ നായര്‍

മലയാളത്തില്‍ മാത്രമായിരുന്നില്ല ഒട്ടേറെ ഭാഷകളില്‍ വിജയം സ്വന്തമാക്കിയ ചരിത്രമാണ് ദൃശ്യത്തിന്. ദൃശ്യം ഒന്ന് മാത്രമല്ല രണ്ടും വൻ വിജയം സ്വന്തമാക്കി. ഇപോഴും ദൃശ്യത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. ഇപോഴിതാ ദൃശ്യം കന്നഡയുടെ വിശേഷം പങ്കുവയ്‍ക്കുകയാണ് നവ്യാ നായര്‍.

Movie News Aug 3, 2021, 9:32 PM IST

Navya Nair share her videoNavya Nair share her video

'മേക്കപ്പ് ചെയ്യുന്നവർക്ക് സമാധാനം കൊടുക്കില്ല', പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളാണ് നവ്യാ നായര്‍ സ്വന്തമാക്കിയത്. നവ്യാ നായര്‍ മേക്കപ്പ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Jul 13, 2021, 7:31 PM IST

Artist Navya Nair share her photoArtist Navya Nair share her photo

നിങ്ങള്‍ എന്ത് അന്വേഷിക്കുന്നുവോ അത് നിങ്ങളെ തേടുന്നു: നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നവ്യാ നായര്‍ തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ നവ്യാ നായരുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Jun 26, 2021, 2:37 PM IST

Navya Nair share her photoNavya Nair share her photo

പറശ്ശിനിക്കടവ് ക്ഷേത്രം സന്ദര്‍ശിച്ച് നവ്യാ നായര്‍- ഫോട്ടോകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്‍ഥാന അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നവ്യാ നായര്‍. ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. ഉത്തര മലബാറിലെ പ്രശസ്‍തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

Movie News Apr 6, 2021, 3:23 PM IST

Navya Nair share her photoNavya Nair share her photo

'ഒന്നും അറിയില്ല എന്ന് അറിയുന്നിടത്തു നിന്ന് തുടങ്ങുന്നു അറിവ്', മനു മാഷിനെ കുറിച്ച് നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നവ്യാ നായര്‍. നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മനു മാഷിനൊപ്പമുള്ള ഫോട്ടോയാണ് ഇത്.

Movie News Mar 27, 2021, 7:31 PM IST

Navya Nair share her photoNavya Nair share her photo

'കമിതാക്കള്‍ ഒടുവിൽ എവിടെയെങ്കിലും കണ്ടുമുട്ടുന്നവരല്ല', ഫോട്ടോകളുമായി നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായര്‍ പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടിയാണ് നവ്യാ നായര്‍. ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. റൂമിയുടെ വാക്കുകള്‍ എഴുതിയിരിക്കുകയാണ് നവ്യാ നായര്‍.

Movie News Mar 13, 2021, 4:44 PM IST

Navya Nair share her photoNavya Nair share her photo

'ചുറ്റും നോക്കുമ്പോള്‍ എന്ത് അതിശയകരമാണ് ജീവിതം', ഫോട്ടോകളുമായി നവ്യാ നായര്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. ഒട്ടേറെ ഹിറ്റുകള്‍ നവ്യ നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അവധിക്കാല ആഘോഷത്തിന്റേതാണ് നവ്യാ നായരുടെ ഫോട്ടോകള്‍.

Movie News Feb 19, 2021, 5:24 PM IST

Navya Nair share her photoNavya Nair share her photo

ബാംഗ്ലൂരിലേക്ക് പറന്ന് നവ്യാ നായര്‍- ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായര്‍ ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് പറന്നതിന്റെ വിശേഷങ്ങള്‍ ആണ് നവ്യാ നായര്‍ പറയുന്നത്.

Movie News Jan 8, 2021, 5:14 PM IST