Navya Nair Photo
(Search results - 10)Movie NewsJan 8, 2021, 5:14 PM IST
ബാംഗ്ലൂരിലേക്ക് പറന്ന് നവ്യാ നായര്‍- ചിത്രങ്ങള്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായര്‍ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് പറന്നതിന്റെ വിശേഷങ്ങള്‍ ആണ് നവ്യാ നായര്‍ പറയുന്നത്.
Movie NewsJan 2, 2021, 7:43 PM IST
'ചിരി കാണുന്നില്ല', മാസ്ക് മാറ്റി ചിരിച്ച് നവ്യാ നായര്‍!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായരാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മാസ്ക് മാറ്റി ചിരിക്കുന്നതിനെ കുറിച്ചാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
Movie NewsDec 28, 2020, 4:43 PM IST
'കഠിനമല്ലാത്ത ഹൃദയവും തളരാത്ത മനോഭാവവും ഉണ്ടായിരിക്കുക', ഫോട്ടോകളുമായി നവ്യാ നായര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Movie NewsDec 5, 2020, 11:15 PM IST
ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നവ്യാ നായര്‍ പങ്കുവെച്ച കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. വളരെ ചെറിയ കുട്ടിയുടെ ഫോട്ടോയാണ് നവ്യാ നായര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ക്യാപ്ഷൻ ഒന്നും എഴുതാതിരുന്നതിനാല്‍ ആരാണ് എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.
Movie NewsDec 1, 2020, 3:58 PM IST
'എവിടെയായിരുന്നു ഇത്രയും കാലം?', കംഗാരുവിനൊപ്പമുള്ള ഫോട്ടോയുമായി നവ്യാ നായര്‍
അടുത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് നടി നവ്യാ നായര്‍. തന്റെ വിശേഷങ്ങള്‍ നവ്യാ നായര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നവ്യാ നായര്‍ മറുപടിയും നല്‍കാറുണ്ട്. നവ്യാ നായരുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. കംഗാരുവിനൊപ്പമുള്ള ഫോട്ടോയാണ് നവ്യ നായര്‍ പങ്കുവെച്ചത്.
Movie NewsNov 10, 2020, 2:49 PM IST
ചെറായി ബീച്ചില്‍ നിന്നുള്ള ഫോട്ടോകളുമായി നവ്യാ നായര്‍!
ആരാധകരോട് എന്നും വിശേഷങ്ങള്‍ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുള്ള നടിയാണ് നവ്യാ നായര്‍. സിനിമ മാത്രമല്ല സ്വന്തം സന്തോഷങ്ങളെ കുറിച്ചും നവ്യാ ആരാധകരോട് പറയാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ചെറായി ബീച്ചില്‍ നിന്നുള്ള നവ്യാ നായരുടെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബീച്ചിന്റെ മനോഹരിതയെയും ഉള്‍പ്പെടുത്തിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.
Movie NewsNov 6, 2020, 3:43 PM IST
കണ്ണോട് കണ്ണ് ആയിരിക്കണമെന്നില്ല, പക്ഷേ എപ്പോഴും ഹൃദയത്തോട് ഹൃദയമാണ്!, കുടുംബഫോട്ടോയുമായി നവ്യാ നായര്‍
ആരാധകരോട് സംവദിക്കാൻ എന്നും സമയം കണ്ടെത്തുകയും ചെയ്യുന്ന നടിയാണ് നവ്യാ നായര്‍. നവ്യാ നായര്‍ മിക്കപ്പോഴും കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോകളും പങ്കുവയ്ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ ഒരു ഫോട്ടോയെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ മകനും സഹോദരനും ഒപ്പമുള്ള ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.
Movie NewsOct 27, 2020, 12:10 PM IST
'അങ്ങനൊയൊരാള് ജീവിതത്തില്‍ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ അനുഗ്രഹം', ഗുരുവിന് മുന്നില്‍ നവ്യാ നായര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ ഇടവേളകളുണ്ടെങ്കിലും നൃത്തത്തില്‍ സജീവമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിജയദശമി ദിവസത്തിലേതാണ് നവ്യാ നായരുടെ ഫോട്ടോ.
spiceOct 20, 2020, 5:45 PM IST
'ഇന്നും നീയെന്റെ ചോട്ടുവാണ്..'; സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി നവ്യാ നായർ, ചിത്രങ്ങൾ
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നവ്യ എപ്പോഴും മലയാളികളുടെ മനസിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
Movie NewsOct 7, 2020, 9:13 PM IST
ഗര്‍ഭിണിയാണോ?, രസികൻ മറുപടിയുമായി നവ്യാ നായര്‍, കമന്റുകളില്‍ ചര്‍ച്ച കൊഴുക്കുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ വളരെ സജീവമല്ലെങ്കിലും നവ്യാ നായര്‍ മലയാളികളുടെ മനസില്‍ എപ്പോഴുമുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് നവ്യാ നായര്‍ നല്കിയ മറുപടിയും ചര്‍ച്ചയാകുകയാണ്.