Asianet News MalayalamAsianet News Malayalam
137 results for "

Nazi

"
lord nazir ahmed the face of anti Indian propaganda and Kashmiri separatism a pedophilelord nazir ahmed the face of anti Indian propaganda and Kashmiri separatism a pedophile

കശ്‌മീരി വിഘടനവാദത്തിന്റെ യുകെ പ്രചാരകന്‍ ലോർഡ് നാസിർ അഹമ്മദ് ശിശുപീഡകനെന്ന് കോടതി

പ്രായപൂർത്തിയാവാത്ത ഒരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും, മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇപ്പോൾ ഇയാൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. 

International Jan 7, 2022, 11:17 AM IST

eight students posted photo with nazi symboleight students posted photo with nazi symbol

നാസി അടയാളം ദേഹത്തുവരച്ച് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍, നടപടിയെടുക്കണമെന്ന് മാതാപിതാക്കളും വിദ്യാര്‍ത്ഥികളും

സംഭവത്തിൽ കുട്ടികൾ ഇപ്പോഴും അസ്വസ്ഥരാണെന്ന് ചില രക്ഷിതാക്കൾ അവകാശപ്പെടുന്നു. കൂടാതെ മുൻകാലങ്ങളിൽ വംശീയതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു. 

Web Specials Dec 23, 2021, 3:25 PM IST

teacher asked students to reenact Holocaustteacher asked students to reenact Holocaust

Holocaust : കുഞ്ഞുങ്ങളോട് ഹോളോകോസ്റ്റ് അഭിനയിച്ച് കാണിക്കാനാവശ്യപ്പെട്ടു, അധ്യാപകന് സസ്പെന്‍ഷന്‍

എന്നാൽ, ഇതിനിടയിൽ അധ്യാപകൻ യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും ആരോപിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ജർമ്മൻകാർ ഇത് ചെയ്തതെന്ന് കുട്ടികൾ ചോദിച്ചപ്പോൾ, "യഹൂദന്മാർ ക്രിസ്മസ് നശിപ്പിച്ചതുകൊണ്ടാണ്" എന്ന് അയാൾ പറഞ്ഞുവെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. 

Web Specials Dec 20, 2021, 2:00 PM IST

Nazriya Nazim share her photoNazriya Nazim share her photo

Nazriya Nazim : 'ഹായ് ഡിംസംബര്‍', പുതിയ മാസത്തെ വരവേറ്റ് ക്യൂട്ട് ഫോട്ടോയുമായി നസ്രിയ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നസ്രിയ (Nazriya Nazim). സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന താരമാണ് നസ്രിയ .നസ്രിയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഡിംസബര്‍ മാസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് കുറിച്ച് ഒരു ക്യൂട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

Movie News Dec 1, 2021, 12:25 PM IST

inspiration story of Nazia daughter of Driver Rajasthaninspiration story of Nazia daughter of Driver Rajasthan

NEET Exam Topper : നീറ്റ് പരീക്ഷയിലെ റാങ്ക് തിളക്കം; ഗ്രാമത്തിലെ ആദ്യ ഡോക്ടറാകാനൊരുങ്ങി ഡ്രൈവറുടെ മകൾ

ഇത്തവണത്തെ നീറ്റ് (യുജി) പരീക്ഷയിൽ 668 മാർക്ക് നേടിയാണ് ഈ പെൺകുട്ടി ദേശീയതലത്തിൽ 1759ാം റാങ്ക് കരസ്ഥമാക്കിയത്. ഒബിസി വിഭാ​ഗത്തിൽ 477-ാം റാങ്കും. 

Career Nov 23, 2021, 3:16 PM IST

Van Gogh painting seized by Nazis sold record priceVan Gogh painting seized by Nazis sold record price

മ്യൂലെസ് ഡി ബ്ലെ; നാസികൾ പിടിച്ചെടുത്ത വാന്‍ ഗോഗിന്‍റെ ചിത്രം വിറ്റത് 266 കോടിക്ക് !

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാൻസിലെ റോത്ത്‌ചൈൽഡ് കുടുംബത്തിൽ നിന്ന് നാസികൾ (Nazi) പിടിച്ചെടുത്ത വാൻ ഗോഗിന്‍റെ (Vincent van Gogh) 'മ്യൂലെസ് ഡി ബ്ലെ' (ഗോതമ്പ് കൂന - Mueles de ble) എന്ന ചിത്രം ന്യൂയോർക്കിലെ നടന്ന ലേലത്തിൽ 35.9 മില്യൺ ഡോളറിന് (ഏതാണ്ട് 266 കോടി രൂപ) വിറ്റു. ഇത് ഡച്ച് ഇംപ്രഷനിസ്റ്റ് ജലച്ചായ ചിത്രങ്ങളുടെ വില്‍പനയില്‍ ഏറ്റവും വലിയ തുകയാണിത്. 1888 ല്‍ വാന്‍ഗോഗ് വരച്ചതാണ് മ്യൂലെസ് ഡി ബ്ലെ. 20-30 മില്യണ്‍ ഡോളറായിരുന്നു ചിത്രത്തിന് പ്രതീക്ഷിച്ചിരുന്നത്. ചിത്രം ലേലത്തില്‍ വാങ്ങിയയാളുടെ പേര് വെളിപ്പെടുത്താന്‍ ലേല സ്ഥാപനമായ ക്രിസ്റ്റീസ് തയ്യാറായില്ല. 1905-ൽ ആംസ്റ്റർഡാമിലാണ് മ്യൂലെസ് ഡി ബ്ലെ എന്ന ചിത്രം അവസാനമായി പ്രദർശിപ്പിച്ചത്.

Web Specials Nov 13, 2021, 7:45 PM IST

court suspended Auschwitz tattoo stamp auctioncourt suspended Auschwitz tattoo stamp auction

ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിൽ പാർപ്പിച്ചിരുന്നവരെ പച്ചകുത്താനുപയോ​ഗിച്ചിരുന്ന ഉപകരണം ലേലത്തിന്, തടഞ്ഞ് കോടതി

തടവുകാരെ യഥാർത്ഥത്തിൽ ടാറ്റൂ ചെയ്തിരുന്നത് പരസ്പരം മാറ്റാവുന്ന സൂചികൾ അടങ്ങുന്ന സ്റ്റാമ്പുകളുപയോഗിച്ചാണ്. അവ അന്തേവാസികളുടെ ചർമ്മത്തിൽ കുത്തി നമ്പര്‍ പതിക്കുകയും മുറിവിൽ മഷി പുരട്ടുകയും ചെയ്തു. ടാറ്റൂ പെര്‍മനന്‍റായിരുന്നു, അത്തരം അടയാളങ്ങൾ നാസി ഹോളോകോസ്റ്റിന്റെ ഏറ്റവും ഭീകരമായ ചിഹ്നങ്ങളിലൊന്നായി മാറിയിരുന്നു.

Web Specials Nov 4, 2021, 10:35 AM IST

Malayalee before the birth of Kerala Photography by the German anthropologistMalayalee before the birth of Kerala Photography by the German anthropologist

ജര്‍മ്മന്‍ നരവംശ ശാസ്ത്രജ്ഞന്‍ പകര്‍ത്തിയ കേരളപിറവിക്കും മുന്നേയുള്ള മലയാളി !

സത്യത്തില്‍ കേരളമുണ്ടായതെന്നാണ് ? 1957 നവംബര്‍ ഒന്ന് എന്നുള്ളത് മനുഷ്യന്‍ തന്‍റെ ദൈനംദിന കാര്യങ്ങളുടെ ലഘൂകരണത്തിനായി കണ്ടെത്തിയ ഒരു ദിവസം മാത്രമണ്. കേരളം ഒരു ദേശനാമമായി അതിനുമെത്രയോ മുന്നേ ഇവിടെയൊക്കെയുണ്ടായിരുന്നു. പ്രകൃതിദത്തമായ അതിരുകളില്‍ ദേശം രൂപപ്പെടുമ്പോള്‍ തന്നെ മനുഷ്യ ജീവിതവും ഭാഷയും വികാസം പ്രാപിച്ച് തുടങ്ങിയിരിക്കണം. ചേരളം (ചേര്‍ നിറഞ്ഞ അളം) -ത്തില്‍ നിന്ന് ചേരളവും അത് പിന്നീട് സംസ്കൃതീകരിച്ച് കേരളവുമായി മാറിയെന്നൊരു വാദം ദേശ നാമചരിത്രത്തില്‍ പറയുന്നു. കേരളത്തിന്‍റെ ഇരുണ്ട നൂറ്റാണ്ടുകളുടെ കഥ, ഇനിയും നമ്മള് കുഴിച്ചെടുക്കേണ്ടിയിരിക്കുന്നു. സംഘകാലവും (Sangam period) ബൌദ്ധകാലവും (buddhist period) കേരളത്തിലൂടെയും കടന്ന് പോയിട്ടുള്ളതിന് നിരവധി തെളിവുകളുണ്ട്. റോം, ചൈന, പേര്‍ഷ്യ, സിലോണ്‍ എന്നിങ്ങനെ ലോകത്തിന്‍റെ ഏതാണ്ടെല്ലാ പൌരാണിക സംസ്കാരങ്ങളുമായും നമ്മള്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അതിനുള്ള കാര്യമായ തെളിവുകളൊന്നും ഇവിടെ നിന്നും നമ്മുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. മറുനാടുകളില്‍ സൂക്ഷിക്കപ്പെട്ട ചരിത്ര രേഖകളിലൂടെയാണ് ഇന്നും നമ്മള്‍ കേരളത്തിന്‍റെ പൌരാണിക പാരമ്പര്യത്തെ ഉയര്‍ത്തി കാട്ടുന്നത്. ഈ കേരളപിറവി ദിനത്തിലും അത്തരമൊരു ചരിത്രാവശേഷിപ്പിനെ കുറിച്ചാണ് ഈ കുറിപ്പ്.  ആര്യന്‍ വംശത്തിന്‍റെ 'ശുദ്ധരക്തം' നരവംശപരമ്പര തപ്പി കണ്ണൂര്‍ ജില്ലയിലെ കുത്തുപറമ്പ് എത്തിയ ജർമ്മൻ (German) നാസി (Nazi) നരവംശശാസ്ത്രജ്ഞനായ (anthropologist) എഗോൺ ഫ്രീഹെർ വോൺ ഐക്‌സ്റ്റെഡ് (Egon Freiherr von Eickstedt, 1892 – 1965) പകര്‍ത്തിയ മലയാളികളുടെ ചിത്രങ്ങളും.

Web Specials Nov 1, 2021, 9:06 AM IST

former concentration camp guard 100 year old has gone on trialformer concentration camp guard 100 year old has gone on trial

നാസി തടങ്കൽപ്പാളയങ്ങൾക്ക് കാവൽ നിന്നു, മൂവായിരത്തഞ്ഞൂറിലധികം പേരെ കൊല്ലാൻ കൂട്ടുനിന്നു, 100 -കാരന് വിചാരണ

കോടതിയിൽ ഹാജരാകേണ്ട ദിവസം പ്രതി ഒളിവിൽ പോയതിന് ശേഷം ഈ മാസം അവസാനം വരെ ആ വിചാരണ മാറ്റിവച്ചു.

Web Specials Oct 8, 2021, 3:19 PM IST

former secretary ak nazir suspended from bjp for public criticismformer secretary ak nazir suspended from bjp for public criticism

ബിജെപിയിൽ പൊട്ടിത്തെറി, സുരേന്ദ്രനെ വിമർശിച്ച് നസീർ; പിന്നാലെ നസീറിന് സസ്പെൻഷൻ

കെ. സുരേന്ദ്രൻറെ നേതൃത്വം ഗുണകരമല്ലെന്ന് മുൻ സെക്രട്ടറി എ കെ നസീർ പരസ്യവിമർശനം ഉന്നയിച്ചു.  വാർത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കൂടുതൽ പേർ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ്.

Kerala Oct 8, 2021, 1:39 PM IST

michilotte madhavan keralite who was executed by Nazismichilotte madhavan keralite who was executed by Nazis

ഹിറ്റ്‌ലറിനെ വെല്ലുവിളിച്ച മലയാളി; നാസികള്‍ ആ 28-കാരനെ വെടിവെച്ചു കൊന്ന് മൃതദേഹം കത്തിച്ചുകളഞ്ഞു!

ഹിറ്റ്‌ലറുടെ  തേര്‍വാഴ്ചക്കാലത്ത് നാസികളുടെ കുപ്രസിദ്ധമായ തടങ്കല്‍പ്പാളയങ്ങളില്‍ കൊല്ലപ്പെട്ടത് രണ്ടു കോടിയിലേറെ ആളുകളാണ്. അക്കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ടെന്നറിയാമോ? നാസി തടങ്കല്‍പ്പാളയത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരന്‍ ഈ മലയാളിയാണ്.  

 

Culture Oct 2, 2021, 3:49 PM IST

Lewis Hamilton thanks to halos cockpit and God after the Italian Grand Prix accidentLewis Hamilton thanks to halos cockpit and God after the Italian Grand Prix accident

'നന്ദി, ഹാലോയുടെ കോക്ക്പിറ്റിനും ദൈവത്തിനും': ലൂയിസ് ഹാമില്‍ട്ടണ്‍


ഇന്നലെ ഓട്ടോഡ്രോമോ നാസിയോനിലെ മോണ്‍സ ട്രാക്കില്‍ നടന്ന ഇറ്റാലിയൻ ഗ്രാൻഡ് പ്രീയിൽ കിരീട എതിരാളിയായ മാക്സ് വെർസ്റ്റപ്പന്‍റെ കാർ , നിയന്ത്രണം വിട്ട് ലൂയിസ് ഹാമിൽട്ടണിന്‍റെ കാറിന് മുകളിലേക്ക് പാഞ്ഞ് കയറി. ഹാലോ കോക്പിറ്റിന്‍റെ ബലത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അപകമൊന്നുമില്ലാതെ രക്ഷപ്പെട്ടു. മോൺസയുടെ  ആദ്യ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ രണ്ട് ഡ്രൈവർമാർ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  അതിനിടെ വെർസ്റ്റാപ്പന്‍റെ കാർ നിയന്ത്രണം വിട്ട് ലൂയിസ് ഹാമിൽട്ടണിന്‍റെ കാറിന് മുകളിലേക്ക് പറന്ന് കയറുകയായിരുന്നു. തുടര്‍ന്ന് ഹാമില്‍ട്ടന്‍റെ കാറിന് മുകളില്‍ മാക്സ് വെർസ്റ്റപ്പന്‍റെ കാർ നിന്നു. "സത്യത്തില്‍, ഇന്ന് ഞാൻ വളരെ ഭാഗ്യവാനാണ്," ലൂയിസ് ഹാമില്‍ട്ടണ്‍ പറഞ്ഞു. "ദൈവത്തിന് നന്ദി. അത് എന്നെ രക്ഷിച്ചു. എന്‍റെ കഴുത്ത് രക്ഷിച്ചു. യഥാർത്ഥ നിമിഷത്തിൽ ഇത് ഒരു വലിയ വിജയമാണെന്ന് ഞാൻ കരുതുന്നു." അദ്ദേഹം പറഞ്ഞു. 

auto blog Sep 13, 2021, 4:29 PM IST

australian state to ban nazi symbolsaustralian state to ban nazi symbols

സ്വസ്‍തികയടക്കം നാസിബന്ധം പേറുന്ന ചിഹ്നങ്ങൾ വേണ്ട, നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയൻ സ്റ്റേറ്റ്

കഴിഞ്ഞ വർഷം, വടക്കുപടിഞ്ഞാറൻ വിക്ടോറിയയിലെ ഒരു വീടിന് മുകളിൽ നാസി പതാക പറത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ നിയമം മൂലമുള്ള നിരോധനമില്ലാത്തതിനാല്‍ തന്നെ അത് നീക്കംചെയ്യാൻ പ്രാദേശിക അധികാരികൾക്ക് ഉത്തരവിടാൻ കഴിഞ്ഞില്ല.

Web Specials Sep 5, 2021, 1:08 PM IST

Henryk Rose the Holocaust photographer in nazi periodHenryk Rose the Holocaust photographer in nazi period

കുഴിച്ചിട്ട 'നെഗറ്റീവുകളില്‍' ജൂതരുടെ വേദനയൊപ്പിയ ജൂത ഫോട്ടോഗ്രാഫര്‍; കാണാം ആ ചരിത്ര ചിത്രങ്ങള്‍

മനുഷ്യന്‍ നടത്തിയ മനുഷ്യക്കുരുതികളില്‍ ഒട്ടുമിക്കതും മത / വംശീയ സംഘര്‍ഷങ്ങളായിരുന്നെന്നത് ചരിത്രം. ഭൂരിപക്ഷ വംശീയതയ്ക്ക് വേണ്ടി ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയ ചരിത്രമാണ് ആ കൂട്ടക്കുരുതികളില്‍ ഏതാണ്ട് ഒട്ടുമിക്കതും. ഇന്നും ഈ ന്യൂനപക്ഷ വേട്ട സംഭവിച്ചു കൊണ്ടേയിരിക്കുന്നു. റോഹിംഗ്യകള്‍, ഹസാരകള്‍, ഉറുഗോയ് , കറുത്ത വംശജര്‍, മുസ്ലീംങ്ങള്‍, ദളിതുകള്‍, എന്നിങ്ങനെ ന്യൂനപക്ഷ ജനവിഭാഗങ്ങളെല്ലാം  അവരവരുടെ ദേശാതിര്‍ത്തികളില്‍ ഭൂരിപക്ഷ വംശീയതയുടെ അടിച്ചമര്‍ത്തലുകള്‍ പല തരത്തില്‍ അനുഭവിക്കുകയാണ്. അത്തതരത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വംശീയ കൂട്ടക്കുരുതികളിലൊന്നായിരുന്നു ഹിറ്റ്ലറിന്‍റെ ജൂതവേട്ട. സ്വന്തം പിതാവ് ജൂതനായിരുന്നെന്ന കാരണത്താല്‍ പിതാവിന്‍റെ ശവകൂടീരം തന്നെ തകര്‍ത്തു കൊണ്ടായിരുന്നു ഹിറ്റ്ലര്‍ തന്‍റെ ജൂതവേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്നങ്ങോട്ട് ലോകം അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരഹത്യയാണ് നാസികള്‍ കഴ്ചവെച്ചത്. തെളിവുകളില്‍ മിക്കതും നശിപ്പിക്കപ്പെട്ടെങ്കിലും ചില തെളിവുകള്‍ ആ ക്രൂരത ലോകത്തിന് കാണിക്കാനായി സൂക്ഷിക്കപ്പെട്ടു. ഹിറ്റ്ലറിന്‍റെ ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടിവന്ന അതിക്രൂരമായ പീഡനങ്ങള്‍ രഹസ്യമായി ചിത്രീകരിക്കപ്പെട്ടു, അതും ഒരു ജൂതനാല്‍.  ഹെൻറിക് റോസ് എന്ന ജൂത ഫോട്ടോഗ്രാഫര്‍ അന്ന് രഹസ്യമായി ചിത്രീകരിച്ച ഫോട്ടോകളുടെ നെഗറ്റീവുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. 1941 മുതൽ 1944 വരെയുള്ള കാലത്തിനിടെയില്‍ മതത്തിന്‍റെ പേരില്‍ കൊന്ന് തള്ളപ്പെട്ട ആ നിസഹായരായ മനുഷ്യരുടെ ചിത്രങ്ങള്‍ കാണാം. 

International Aug 26, 2021, 1:13 PM IST

nazriya nazim wishes happy birthday to fahadh faasilnazriya nazim wishes happy birthday to fahadh faasil

'എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ആയിരിക്കാന്‍ ഇഷ്‍ടപ്പെടുന്നയാള്‍ക്ക്'; ഫഹദിന് പിറന്നാളാശംസയുമായി നസ്രിയ

സിനിമാമേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും ഒപ്പം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ഫഹദിന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്

Movie News Aug 8, 2021, 1:25 PM IST