Nazriya
(Search results - 63)spiceDec 31, 2020, 9:45 AM IST
'നാത്തൂന്മാർ കണ്ടുമുട്ടിയപ്പോൾ'; സുപ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ,ക്യൂട്ടെന്ന് ആരാധകർ
അവതാരികയായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നസ്രിയ. ബാലതാരമായി സിനിമയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പൃഥ്വിരാജും കുടുംബവുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത്. ഇത് സമൂഹമാധ്യമങ്ങളിലൂടേയും നേരിട്ടും നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. നസ്രിയയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പൃഥ്വിയും വാചാലനാകാറുണ്ട്.
LifestyleDec 29, 2020, 8:27 PM IST
പിങ്കില്‍ അതിസുന്ദരിയായി നസ്രിയ; ചിത്രങ്ങള്‍ വൈറല്‍
നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് പങ്കെടുക്കാനെത്തിയതാണ് നസ്രിയ.
Movie NewsDec 20, 2020, 3:08 PM IST
'നീ എങ്ങനെ ഞങ്ങളുടെ കുടുംബത്തില്‍ പിറക്കാതെ പോയി'? നസ്രിയക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍
നസ്രിയയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ വാക്കുകള്‍
Movie NewsDec 2, 2020, 5:31 PM IST
സഹോദരൻ എടുത്ത ഫോട്ടോയെന്ന് നസ്രിയ, അത് ഇങ്ങനെയെന്ന് പൃഥ്വിരാജ്!
നടൻ പൃഥ്വിരാജും നടിയും തമ്മില്‍ സഹോദരതുല്യമായ ബന്ധമാണ്. പൃഥ്വിരാജ് നസ്രിയയെ സഹോദരി എന്നും നസ്രിയ തിരിച്ച് സഹോദരൻ എന്നുമാണ് അഭിസംബോധന ചെയ്യാറുള്ളത്. ഇരുവരും പരസ്പരം ആശംസകള്‍ നേരാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജും നസ്രിയയും ഒപ്പമുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് ആണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. നസ്രിയയുടെ ഒരു ഫോട്ടോയ്ക്ക് മറുപടിയെന്നോണമാണ് പൃഥ്വിരാജിന്റെ ഫോട്ടോ.
Movie NewsNov 27, 2020, 8:51 AM IST
'പോസ്' ചെയ്യാമെന്ന് പറഞ്ഞ് നസ്രിയയ്ക്കൊപ്പം ഫര്ഹാൻ, ക്യൂട്ടെന്ന് അനുപമ പരമേശ്വരൻ!
മലയാളികളുടെ പ്രിയ താരമാണ് ഫഹദിന്റെ ഭാര്യ കൂടിയായ നസ്രിയ. ഇവരുടെ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു നടനായ ഫര്‍ഹാനും പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഫര്‍ഹാനും നസ്രിയയും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സഹോദരിയും സഹോദരനും ഒന്നിച്ചുള്ള മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഫര്ഹാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിസ്റ്റര്‍ ലോയ്ക്കൊപ്പം എന്ന് പറഞ്ഞാണ് ഫോട്ടോ.
spiceNov 26, 2020, 9:12 AM IST
സാരിയുടുത്ത് മനോഹരിയായി നസ്രിയ, ‘കിടുവേ..‘ എന്ന് ആരാധകർ, ചിത്രങ്ങൾ
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
spiceNov 25, 2020, 10:26 PM IST
‘എന്റെ സുന്ദരന്‍ ചേട്ടന്..‘; പൃഥ്വിയുടെ പുതിയ ഫോട്ടോയ്ക്ക് നസ്രിയയുടെ കമന്റ്, ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയ താരങ്ങളാണ് നസ്രിയയും പൃഥ്വിരാജും. സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ ആടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് നിരവധി അഭിമുഖങ്ങളില്‍ പൃഥ്വി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രത്തിന് നസ്രിയ നല്കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധകവരുന്നത്.
Movie NewsNov 23, 2020, 5:35 PM IST
'പകല്‍ സ്വപ്നത്തില്‍, ഫോട്ടോയുമായി നസ്രിയ!
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. നസ്രിയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ എന്തോ ആലോചിച്ചുനില്ക്കുന്നതുപോലെയുള്ള നസ്രിയയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റുകളുമായും രംഗത്ത് എത്തുന്നുണ്ട്.
Movie NewsNov 21, 2020, 3:41 PM IST
ആദ്യ തെലുങ്ക് ചിത്രവുമായി നസ്രിയ; ടൈറ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
മലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. 'അണ്ടെ സുന്ദരാനികി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അൺടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്. 2021 ൽ ചിത്രീകരണം ആരംഭിക്കും.
Movie NewsNov 13, 2020, 1:22 PM IST
നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക്, അഭിനന്ദനങ്ങള്‍ സഹോദരിയെന്ന് പൃഥ്വിരാജ്
മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്കിലേക്ക്. നാനിയുടെ നായികയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൊമാന്റിക് എന്റര്‍ടെയ്നറാണ് എന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യം പുറത്തുവിട്ടിട്ടില്ല. തെലുങ്കില്‍ അഭിനയിക്കാൻ തയ്യാറെടുക്കുന്ന നസ്രിയ അഭിനന്ദിച്ച് പൃഥ്വിരാജും രംഗത്ത് എത്തി.
spiceNov 5, 2020, 10:20 PM IST
നസ്രിയക്കൊപ്പമുള്ളത് ആരെന്ന് മനസിലായോ? വന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയതാരം
ഒരു സ്ത്രീസുഹൃത്തിനൊപ്പമുള്ളതായിരുന്നു നസ്രിയയുടെ ചിത്രം. ഒപ്പമുള്ളതാരെന്ന് പക്ഷേ ആ വ്യക്തിയെ പരിചയമുള്ളവര്‍ക്കുപോലും പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്ന ചിത്രമായിരുന്നില്ല അത്
Movie NewsOct 26, 2020, 11:52 AM IST
മേഘ്നയെയും 'ജൂനിയര്‍ ചിരു'വിനെയും സന്ദര്‍ശിച്ച് നസ്രിയയും ഫഹദും; എത്തിയത് പുതിയ പോര്‍ഷെയില്‍
22-ാം തീയ്യതിയാണ് മേഘ്ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിനു ശേഷം കുടുംബത്തിലേക്ക് എത്തുന്ന ആശ്വാസ വാര്‍ത്തയായി ഇത്.
EntertainmentOct 26, 2020, 9:48 AM IST
മേഘ്നയെയും കുഞ്ഞിനെയും കാണാന്‍ നസ്രിയയും ഫഹദുമെത്തി; സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണമെന്ന് സോഷ്യല്‍മീഡിയ
നടി മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. മേഘ്നക്കും ചിരുവിനൊപ്പം നസ്രിയ നില്ക്കുന്ന ചിത്രങ്ങള്‍ ഈയടുത്തും വൈറലായിരുന്നു.
Movie NewsOct 22, 2020, 4:38 PM IST
'വെൽക്കം ബാക്ക് ഭായ്..'; ജൂനിയർ ചിരുവിനെ വരവേറ്റ് അനന്യയും നസ്രിയയും
മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. മേഘ്നയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് നടിമാരായ അനന്യയും നസ്രിയയും പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
auto blogOct 9, 2020, 9:24 AM IST
ഈ വണ്ടി സ്വന്തമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍ ഇവര്‍ മാത്രം!
മലയാളികളുടെ പ്രിയനടന് ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും ചേര്‍ന്ന് സ്വന്തമാക്കിയ പുതിയ വാഹനം സിനിമാ ലോകത്തും വാഹനലോകത്തുമൊക്കെ ചൂടന്‍ വാര്‍ത്തയാണ്. പോര്‍ഷെയുടെ 911 കരേര എസ് എന്ന മോഡലാണ് ദമ്പതികള്‍ സ്വന്തമാക്കിയത്. ഈ വാഹനത്തിന്റെ ചില പ്രത്യേകതകളെ പരിചയപ്പെടാം