Asianet News MalayalamAsianet News Malayalam
21 results for "

Ncap Crash Test

"
Mahindra XUV700 scores 5 Stars in the Global NCAP crash testMahindra XUV700 scores 5 Stars in the Global NCAP crash test

കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!

കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ എക്കാലത്തെയും ഉയർന്ന പോയിന്റുകളും ഈ കാറിന് ലഭിച്ചു. ഈ വിഭാഗത്തില്‍ പരമാവധി 49-ൽ 41.66 സ്കോർ വാഹനത്തിന് ലഭിച്ചു. ഇത് ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു കാറിനെ സംബന്ധിച്ചും ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog Nov 10, 2021, 11:26 PM IST

Honda Civic with excellent performance in crash testHonda Civic with excellent performance in crash test

ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ഹോണ്ട സിവിക്

തായ്‌ലൻഡിൽ വിൽക്കുന്ന EL+ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ച മോഡൽ. എന്നിരുന്നാലും മറ്റ് ആസിയാൻ രാജ്യങ്ങളായ സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന എല്ലാ വേരിയന്റുകളിലും ഈ റേറ്റിംഗ് ബാധകമായിരിക്കും.

Four wheels Nov 6, 2021, 11:32 PM IST

Tata Tigor EV scores 4 stars in Global NCAP crash testTata Tigor EV scores 4 stars in Global NCAP crash test

വില കുറഞ്ഞാലും ഉടയില്ല ടാറ്റയുടെ ഉരുക്കുറപ്പ്, ഇടിപരീക്ഷയില്‍ പപ്പടമാകാതെ ഈ വണ്ടിയും!

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഉരക്കുറപ്പുമായി ടാറ്റയുടെ ഈ പുത്തന്‍ മോഡലും

auto blog Sep 2, 2021, 12:43 PM IST

Renault duster failed in Latin NCAP crash testRenault duster failed in Latin NCAP crash test

ഇന്ധനം ചോര്‍ന്നു, ഡോര്‍ തുറന്നുപോയി; സുരക്ഷയില്‍ ഈ വണ്ടി നേടിയത് വട്ടപ്പൂജ്യം!

നിലവിൽ ഈ വിപണികളിൽ എത്തുന്ന രണ്ടാം തലമുറ ഡസ്റ്ററിന് ഇടപരീക്ഷയില്‍ ഒരു റേറ്റിംഗ് പോലും സ്വന്തമാക്കാന്‍  സാധിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

auto blog Aug 31, 2021, 9:48 PM IST

Renault Triber Get 4 star in Global NCAP crash testingRenault Triber Get 4 star in Global NCAP crash testing

കളയില്ല ജീവന്‍, ഇടിച്ചു നേടി ഇന്നോവയെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞന്‍!

സുരക്ഷാ പരീക്ഷയില്‍ മികച്ച പ്രകടനവുമായി റെനോ ട്രൈബര്‍ 

auto blog Jun 2, 2021, 1:11 PM IST

2020 Isuzu D-Max Awarded 5 Stars In Euro NCAP Crash Tests2020 Isuzu D-Max Awarded 5 Stars In Euro NCAP Crash Tests

ക്രാഷ് ടെസ്റ്റില്‍ ഇടിച്ചുനേടി ഈ പിക്ക്-അപ്പും!

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 84 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 86 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 69 ശതമാനവും മാര്‍ക്ക് നേടി

auto blog Dec 14, 2020, 3:15 PM IST

Maruti S-Presso get zero stars in Global NCAP crash testMaruti S-Presso get zero stars in Global NCAP crash test

സുരക്ഷ വട്ടപ്പൂജ്യം, ഇടിപരീക്ഷയില്‍ തോറ്റുതൊപ്പിയിട്ട് ഈ മാരുതി കാര്‍!

പരീക്ഷണത്തിനായി വാഹനത്തില്‍ ഘടിപ്പിച്ച ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകടത്തിന്റെ ആഘാതമേറ്റു. കാറിന്‍റെ മുൻ സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിച്ചു.

auto blog Nov 15, 2020, 8:45 AM IST

Global NCAP recognises Mahindra XUV300 as safest Made in India car in last 6 yearsGlobal NCAP recognises Mahindra XUV300 as safest Made in India car in last 6 years

ഇടിപരീക്ഷയുടെ ആറുവര്‍ഷങ്ങള്‍; ഇവര്‍ പറയുന്നു ഇന്ത്യയിലെ സുരക്ഷിത വണ്ടി ഇതാണ്

പരീക്ഷിച്ച എല്ലാ മോഡലുകളിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് നേടിയെടുക്കാൻ മഹീന്ദ്രയുടെ ഇന്ത്യൻ നിർമിത എസ്‌യുവിയായ XUV300-ന് സാധിച്ചെന്ന് കമ്പനി 

auto blog Jul 18, 2020, 7:57 PM IST

New Honda City gets Five star rating in ASEAN NCAP crash testNew Honda City gets Five star rating in ASEAN NCAP crash test

ഇടി പരീക്ഷ; മൂന്നാം തവണയും അഞ്ചിലഞ്ചും നേടി ഹോണ്ട സിറ്റി

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിക്ക് അസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മിന്നും നേട്ടം. അഞ്ചില്‍ അഞ്ചും മാര്‍ക്കാണ് വാഹനം നേടിയത്. 

auto blog Mar 31, 2020, 2:51 PM IST

Mahindra XUV300 scores 5 stars at Global NCAP crash testMahindra XUV300 scores 5 stars at Global NCAP crash test

മേഡ് ഇന്‍ ഇന്ത്യ കിടിലനാണ്, ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി മഹീന്ദ്രയും!

ക്രാഷ് ടെസ്റ്റില്‍ കിടിലന്‍ പ്രകടനവുമായി മഹീന്ദ്ര എക്‌സ്‌യുവി 300

auto blog Jan 22, 2020, 3:56 PM IST

Tata Altroz secures five star rating in Global NCAP crash testsTata Altroz secures five star rating in Global NCAP crash tests

ചരിത്രം തിരുത്താന്‍ വീണ്ടും ടാറ്റ; ഇടിപരീക്ഷയില്‍ 'ഫൈവ് സ്റ്റാര്‍' നേടി അള്‍ട്രോസ്

ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയിലാണ് അള്‍ട്രോസിന്‍റെ മിന്നുന്ന പ്രകടനം. ക്രാഷ് ടെസ്റ്റില്‍ ഫൈഫ് സ്റ്റാര്‍ ലബിക്കുന്ന ടാറ്റയുടെ രണ്ടാമത്തെ വാഹനമാണ് അള്‍ട്രോസ്.

Four wheels Jan 15, 2020, 7:05 PM IST

New Skoda Octavia Gets 5 Star Rating In Euro NCAP Crash TestNew Skoda Octavia Gets 5 Star Rating In Euro NCAP Crash Test

വെറും വാക്കല്ല സുരക്ഷ, ഇടിപരീക്ഷയില്‍ കിടിലന്‍ പ്രകടനവുമായി ഈ കാര്‍

സുരക്ഷയുടെ കാര്യത്തില്‍ ഉഗ്രനാണെന്ന് തെളിയിച്ച് ഒരു കാര്‍

auto blog Dec 9, 2019, 8:58 PM IST

Euro NCAP Crash Test 5 stars for BMW 3 SeriesEuro NCAP Crash Test 5 stars for BMW 3 Series

ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ജര്‍മ്മന്‍ സുന്ദരി!

വാഹനത്തിനുള്ളിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 97 ശതമാനം റേറ്റിങ്ങും കുട്ടികള്‍ക്ക് 87 ശതമാനം റേറ്റിങ്ങും 3 സീരീസിന് ഉറപ്പാക്കി. കാല്‍നടയാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ 87 ശതമാനമാണ് റേറ്റിങ്. 

auto blog Oct 12, 2019, 7:38 PM IST

Five safest cars in India under Rs 10 lakhFive safest cars in India under Rs 10 lakh

ഇടിച്ചാല്‍ പപ്പടമാകില്ല, ഈ കാറുകളുടെ വിലയോ 10 ലക്ഷത്തിലും താഴെ!

മൈലേജ് മാത്രമല്ല യാത്രികരുടെ സുരക്ഷയും കൂടി ഉറപ്പാക്കിയാണ് ഇന്ന് ഭൂരിഭാഗം പേരും വാഹനങ്ങളെ തെരെഞ്ഞെടുക്കുന്നത്. സുരക്ഷ കൂടുമ്പോള്‍ വാഹനങ്ങള്‍ക്ക് കോടികള്‍ വിലയാകുമെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍ മിതമായ വിലയിലും മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ചില വാഹനങ്ങളുണ്ട്. ക്രാഷ് ടെസ്റ്റായ ഗ്ലോബൽ NCAP (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) യുടെ ഇടിപരീക്ഷയില്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയ, 10 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് വാഹനങ്ങളെ പരിചയപ്പെടാം. 

auto blog Jul 18, 2019, 12:32 PM IST

Honda CR-V Crash Test Follow UpHonda CR-V Crash Test Follow Up

ക്രാഷ് ടെസ്റ്റില്‍ മിന്നുന്ന പ്രകടനവുമായി ഹോണ്ട സിആര്‍-വി

യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട അടുത്തിടെ ഇന്ത്യയിലെത്തിച്ച എസ്‌യു-വിയായ സിആര്‍-വി.

Four wheels Feb 28, 2019, 9:38 AM IST