Asianet News MalayalamAsianet News Malayalam
9 results for "

Ncp Minister

"
aryan khan drug case ncp minister allegation about bjp workers presencearyan khan drug case ncp minister allegation about bjp workers presence

''ആര്യൻ ഖാനെ കുടുക്കിയത്?, ബിജെപി പ്രവർത്തകനെങ്ങനെ അവിടെത്തി''? തെളിവുകൾ സഹിതം മന്ത്രിയുടെ ആരോപണം

''ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച്  വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണ്.''

Movie News Oct 7, 2021, 7:36 AM IST

ncp minister discussions Praful Patel to keralancp minister discussions Praful Patel to kerala

എൻസിപി മന്ത്രിസ്ഥാനം; സമവായത്തിന് പ്രഫുൽ പാട്ടേൽ കേരളത്തിലേക്ക്

രണ്ട് എംഎൽഎമാരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എകെ ശശീന്ദ്രനുമായും തോമസ് കെ തോമസുമായും ചര്‍ച്ച നടത്തുന്ന ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന നേതക്കളുമായും കൂടിക്കാഴ്ച നടത്തും

Kerala May 5, 2021, 12:00 PM IST

thomas chandy claims himself to be a minister after two yearsthomas chandy claims himself to be a minister after two years

എന്‍സിപിയുടെ മന്ത്രിസ്ഥാനം വീതം വെയ്പ് തുറന്നുപറഞ്ഞ് തോമസ് ചാണ്ടി

എന്‍സിപിയില്‍ മന്ത്രിസ്ഥാനം വീതം വയ്‌ക്കുന്നത് സ്ഥിരീകരിച്ച് തോമസ് ചാണ്ടി എംഎല്‍എ. രണ്ടരവര്‍ഷം കഴിയുമ്പോള്‍ താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്‍സിപിയുടെ രണ്ട് എം.എല്‍.മാര്‍ക്കുമായി മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം വച്ച് നല്‍കാന്‍ ദേശീയ പ്രസിഡണ്ട് ഉറപ്പ് നല്‍കിയതായും  അദ്ദേഹം കുവൈത്തില്‍ പറഞ്ഞു.

Jun 9, 2016, 5:40 AM IST

NCP ministerNCP minister

മന്ത്രിസ്ഥാനം എന്‍സിപി വീതംവയ്ക്കും

പാര്‍ട്ടിക്ക് ലഭിച്ച് ഒരു മന്ത്രിസ്ഥാനം എന്‍സിപി വീതംവയ്ക്കും.

May 23, 2016, 4:53 PM IST