Ncrb Data
(Search results - 4)crimeSep 30, 2020, 7:25 PM IST
വിദേശികള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരമായി ദില്ലി, ഏറ്റവും അധികം കുറ്റകൃത്യം നടന്നത് തലസ്ഥാനത്തെന്ന് എന്‍സിആര്‍ബി
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം വിദേശികള്‍ക്ക് നേരെയുണ്ടായ ബലാത്സംഗം, കൊലപാതകം, മോഷണം അടക്കം 2019 ല്‍ 409 കേസുകളാണ് രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തത്.
NewsJan 15, 2020, 4:42 PM IST
2018ൽ ബിസിനസുകാരുടെ ആത്മഹത്യയിൽ വന്‍ വർധന; ജീവനൊടുക്കിയത് 7990 പേർ, പ്രധാന കാരണം കടബാധ്യത
ആത്മഹത്യ ചെയ്തവരിൽ 4970 പേരും കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തത്. 2016 ലും 2017 ലും ആത്മഹത്യ നിരക്ക് താഴേക്ക് പോയിരുന്നു. എന്നാൽ 2018 ൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
Web SpecialsJan 10, 2020, 2:31 PM IST
ഇന്ത്യക്കാർ കൂടുതൽ 'രാജ്യദ്രോഹി'കളാകുന്നുവോ? കേസുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഈ സംസ്ഥാനമെന്ന് കണക്കുകൾ
കണക്കുകൾ പ്രകാരം രണ്ടുവർഷത്തെ കാലയളവിനുള്ളിൽ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന്റെ കേസുകൾ ഇരട്ടിച്ചിരിക്കുകയാണ്.
IndiaOct 22, 2019, 5:22 PM IST
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവിട്ടു; ആള്‍ക്കൂട്ട, വര്‍ഗീയ കൊലപാതകങ്ങളുടെ കണക്കില്ല
മുന്‍ വര്‍ഷങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകവും മത വര്‍ഗീയ കലാപങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഇടം നേടിയിരുന്നെങ്കില്‍ ഇത്തവണ 'മറ്റുള്ളവ(others)' കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 2017ല്‍ രാജ്യത്ത് എത്ര ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായ കണക്കില്ല.