Asianet News MalayalamAsianet News Malayalam
41 results for "

Ndrf

"
Chennai Rains NDRF teams deployed schools shut in 4 districtsChennai Rains NDRF teams deployed schools shut in 4 districts

Chennai Rain| റെക്കോർഡ് മഴയിൽ മുങ്ങി ചെന്നൈ, നാല് മരണം, NDRF-നെ വിന്യസിച്ചു, ഇന്ന് അവധി

മഴ മൂലമുണ്ടായ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി എന്നാണ് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിക്കുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

India Nov 8, 2021, 10:09 AM IST

Heavy rain cause damage in uttarakhandHeavy rain cause damage in uttarakhand

ഉത്തരാഖണ്ഡ് പ്രളയത്തിൽ മരണം 35ആയി: തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി റിപ്പോർട്ട്

രണ്ട് ദിവസമായി പെയ്യുന്ന മഴ കഴിഞ്ഞ രാത്രിയോടെയാണ് ഉത്തരാഖണ്ഡിൽ കലി തുള്ളി തുടങ്ങിയത്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനം മൂലം കനത്ത നാശമുണ്ടായത്. 

India Oct 19, 2021, 8:23 PM IST

Kerala rains amit shah assures government supportKerala rains amit shah assures government support

'കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്'; സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അമിത് ഷാ

രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Kerala Oct 17, 2021, 12:24 PM IST

K Rajan says six team of ndrf  in stateK Rajan says six team of ndrf  in state

'27 ക്യാമ്പുകൾ, എന്‍ഡിആര്‍എഫിന്‍റെ ആറ് ടീം സജ്ജം', ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് റവന്യൂമന്ത്രി

എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറയിച്ചു. 

Kerala Oct 12, 2021, 5:10 PM IST

Cyclone Gulab set to hit Andhra Pradesh Odisha todayCyclone Gulab set to hit Andhra Pradesh Odisha today

ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് ശക്തിയാർജിച്ചു; വൈകീട്ടോടെ തീരം തൊടും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

India Sep 26, 2021, 7:20 AM IST

heavy rain in mumbai ndrf team on the scene to helpheavy rain in mumbai ndrf team on the scene to help

മുംബൈയിൽ പേമാരിയിൽ ഇരുപത് മരണം ദേശീയ ​ദുരന്ത നിവാരണ സംഘം രം​ഗത്ത്

 മുംബൈയിൽ ഇന്ന് റെഡ് അലർട്ടാണ്.  വെള്ളക്കെട്ട് രൂക്ഷമായതിനാൽ പൊതുഗതം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്

India Jul 18, 2021, 11:43 AM IST

NDRFspecial placed in keralaNDRFspecial placed in kerala

ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ദേശീയ ദുരന്തനിവാരണ സേനയുടെ ഒൻപത് ടീം കേരളത്തിലെത്തും

ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.

Kerala May 13, 2021, 9:52 PM IST

eight death after building collapsed in Bhiwandieight death after building collapsed in Bhiwandi

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് എട്ട് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈക്ക് അടുത്ത് ഭീവണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

India Sep 21, 2020, 7:47 AM IST

heavy rain three teams of ndrf to keralaheavy rain three teams of ndrf to kerala

മഴ കനക്കുന്നു; ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തിലേക്ക്

വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലായി എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് മൂന്ന് സംഘം എത്തിയത്. 

Kerala Sep 20, 2020, 3:12 PM IST

Multi storey Building Collapse in MaharashtraMulti storey Building Collapse in Maharashtra

മഹാരാഷ്ട്രയില്‍ ബഹുനില ഫ്‌ലാറ്റ് തകര്‍ന്നു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മന്ത്രി അതിഥി തത്കരെയും സംഭവ സ്ഥലത്തെത്തി.
 

India Aug 24, 2020, 9:28 PM IST

rescue operations continue in rajamalarescue operations continue in rajamala

മണ്ണിനടിയിലെ ജീവനുകള്‍ക്കായി പ്രതീക്ഷയോടെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാത്രി പത്തരയ്ക്കുണ്ടായ ദുരന്ത വിവരം പുറത്തറിഞ്ഞത് നേരം വെളുത്തതിന് ശേഷം മാത്രമാണ്. അപ്പോഴേക്കും ഏറെ വൈകി. മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു പെട്ടിമുടി.

Kerala Aug 8, 2020, 1:53 PM IST

heavy rain in idukki one died and ndrf searching for one personheavy rain in idukki one died and ndrf searching for one person
Video Icon

ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി; കാര്‍ ഒലിച്ചുപോയി ഒരു മരണം, ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു


ഇടുക്കിയില്‍ രാത്രിമഴ വിതച്ചത് വന്‍നാശം. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇടുക്കി ജില്ലയില്‍ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്. 

Kerala Aug 7, 2020, 9:23 AM IST

25 year old woman delivers baby girl on ndrf boat in flood hit bihar25 year old woman delivers baby girl on ndrf boat in flood hit bihar

വെള്ളപ്പൊക്ക കെടുതിയിൽ ബിഹാർ; റെസ്‍ക്യൂ ബോട്ടില്‍ കുഞ്ഞിന് ജന്മം നൽകി 25കാരി

ഗോബാരി ഗ്രാമത്തിലെ റിമ ദേവി എന്ന യുവതിയാണ് ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഗ്രാമത്തില്‍ വെള്ളം കയറുകയും രക്ഷപ്പെടുത്താനായി ബോട്ട് എത്തിയപ്പോള്‍ തന്നെ റിമ ദേവിക്ക് പ്രസവ വേദന തുടങ്ങുകയുമായിരുന്നു. പിന്നാലെ പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) യുവതിയ്ക്ക് പ്രസവിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി നൽകുകയായിരുന്നു.

India Jul 26, 2020, 6:54 PM IST

covid confirmed for ndrf officer who went to bengal for amphan cyclone rescuecovid confirmed for ndrf officer who went to bengal for amphan cyclone rescue

ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ ഉദ്യോ​ഗസ്ഥന് കൊവിഡ്; 200ലേറെ എൻഡിആർഎഫ് ഉദ്യോ​ഗസ്ഥർ ക്വാറന്റൈനിൽ

എൻഡിആർഎഫിന്റെ ഒഡിഷയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോ​ഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

India Jun 6, 2020, 9:35 PM IST

Building collapses in Mumbai Kandivali 14 rescued no casualty reportedBuilding collapses in Mumbai Kandivali 14 rescued no casualty reported

മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ക്ക് പരിക്ക്

മുംബൈയില്‍  കെട്ടിടം തകര്‍ന്നു വീണു. പടിഞ്ഞാറന്‍ കണ്ടിവാലി പ്രദേശത്ത് ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്.

India May 10, 2020, 10:45 AM IST