Nedumudi Venu Film
(Search results - 1)Movie NewsNov 12, 2020, 10:21 AM IST
നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വിവാഹിതനായി- വീഡിയോ
നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വേണു വിവാഹിതനായി. വൃന്ദ പി നായരാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സിനിമ പ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല. വിവാഹ ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.