Nedunkandam Custody
(Search results - 8)KeralaNov 13, 2020, 8:47 PM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുൻ എസ്പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും
നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി കൊലപാതക കേസിൽ മുൻ എസ്പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
KeralaAug 21, 2019, 11:33 AM IST
നെടുങ്കണ്ടം കസ്റ്റഡികൊലപാതകം; ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
നിയമപരമായ കാര്യങ്ങൾ പാലിച്ചില്ല, 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല, പൊലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകൾ പരിശോധിച്ചില്ല...
KeralaJul 29, 2019, 1:18 PM IST
രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തു; നെടുങ്കണ്ടം കസ്റ്റഡിക്കൊലയിൽ റീ പോസ്റ്റ്മോര്‍ട്ടം
വാഗമണിലെ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.പൂർണ്ണമായും എക്സറേ എടുക്കാനും ആന്തരികാവയവങ്ങൾ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും ഡിഎൻഎ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
KeralaJul 9, 2019, 10:02 AM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ കെമാൽ പാഷ
കാറിനടുത്തേക്ക് പോയാണ് പ്രതിയെ മജിസ്ട്രേറ്റ് റിമാന്റ് ചെയ്യുന്നത്. അങ്ങനെ കാറിനടുത്തേക്ക് പോകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്ട്രേറ്റ് ഓര്‍ക്കണമായിരുന്നു എന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ.
KeralaJul 8, 2019, 7:33 PM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രണ്ട് പൊലീസുകാരെക്കൂടി അറസ്റ്റ് ചെയ്തു
രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പൊലീസുകാരെക്കൂടി എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തു. ഇതോടെ നെടുങ്കണ്ടം കസ്റ്റഡി കൊലപാതക്കേസിൽ ആകെ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം നാലായി.
KeralaJul 7, 2019, 10:35 AM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എസ് പി വേണുഗോപാൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ്
അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഇബ്രാഹിം കുട്ടി കല്ലാര്‍.
KeralaJul 7, 2019, 7:49 AM IST
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; നിലപാട് കടുപ്പിച്ച് സിപിഐ
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും എസ്പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയതിലും എതിർപ്പുണ്ടെന്നും സിപിഐ
KeralaJun 27, 2019, 12:25 PM IST
നെടുങ്കണ്ടം കസ്റ്റഡി മരണം: അവശനായ പ്രതിയെ ജയിലിലേക്ക് മാറ്റിയത് ഡോക്ടറുടെ നിർദേശം മറികടന്ന്
പ്രതി വല്ലാതെ ഭയപ്പെട്ടിരുന്നതായും കാണപ്പെട്ടു. ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടർമാരായ വിഷ്ണു, പദ്മദേവ് എന്നിവർ പറഞ്ഞു