Asianet News MalayalamAsianet News Malayalam
3 results for "

Neelakkuyil Fame

"
latha sangharaju shared photo with her little prince and small familylatha sangharaju shared photo with her little prince and small family

ലിറ്റിൽ പ്രിൻസിനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് നീലക്കുയിലിലെ റാണി

പ്രേക്ഷകപ്രശംസ നേടിയ നീലക്കുയില്‍ പരമ്പര അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെയൊന്നും തന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. ഒരല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ പരമ്പരയുടെ ക്ലൈമാസ്‌കിലേക്ക് അടുക്കുമ്പേഴേക്കും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

spice Aug 23, 2021, 3:36 PM IST

reshmi soman shared birthday wishes to neelakkuyil famereshmi soman shared birthday wishes to neelakkuyil fame

സുന്ദരിക്കുട്ടിയ്ക്ക് പിറന്നാളാശംസകളുമായി രശ്മി സോമന്‍

ഏഷ്യാനെറ്റിലെ നീലക്കുയില്‍ അവസാനിച്ചിട്ട് കാലമൊരുപാടായെങ്കിലും പഞ്ചപാവമായ കസ്തുരിയെ ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. ഇപ്പോളിതാ തന്റെ സ്‌ക്രീനിലെ മരുമകള്‍ക്ക് പിറന്നാളാശംസയുമായെത്തിയിരിക്കുകയാണ് രശ്മി സോമന്‍.

spice May 5, 2021, 7:15 PM IST

neelakkuyil fame telungu actress latha sangaraju shared her nose piercing photoneelakkuyil fame telungu actress latha sangaraju shared her nose piercing photo

കരഞ്ഞുകൂവി മൂക്കുകുത്തൽ; പുത്തൻ വിശേഷം പങ്കുവച്ച് പ്രിയതാരം

മൂക്ക് കുത്തുന്നതിനിടയില്‍ വേദനയെടുത്ത് കരയുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോക്ക് ആരാധകർ നൽകുന്ന കമന്റുകളും ഏറെ ശ്രദ്ധേയമാണ്. 

spice Sep 15, 2020, 7:39 PM IST