Asianet News MalayalamAsianet News Malayalam
139 results for "

Neeraj

"
Neeraj Chopra : Olympics gold medalist Neeraj Chopra Other Olympians To Visit Schools to fulfil PM Modi's MissionNeeraj Chopra : Olympics gold medalist Neeraj Chopra Other Olympians To Visit Schools to fulfil PM Modi's Mission

Neeraj Chopra : പ്രധാനമന്ത്രിയുടെ ദൗത്യം നടപ്പാക്കാന്‍ നീരജ് ചോപ്രയും കായിക താരങ്ങളും സ്കൂളുകളിലേക്ക്

ടോക്കിയോ ഒളിംപിക്സിലെ(Tokyo Olympics) സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) അടക്കമുള്ള ഒളിംപിക്  താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കാണാനെത്തുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ്(Azadi ka Amrit Mahotsav) ചടങ്ങില്‍ പങ്കെടുക്കവെ ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi) ഊന്നിപ്പറഞ്ഞിരുന്നു.

Other Sports Dec 1, 2021, 7:43 PM IST

sundari gardens starring neeraj madhav aparna balamurali salim ahamed producer allens mediasundari gardens starring neeraj madhav aparna balamurali salim ahamed producer allens media

'സുന്ദരി ഗാര്‍ഡന്‍സി'ല്‍ നീരജും അപര്‍ണയും; നിര്‍മ്മാണം സലിം അഹമ്മദ്

കബീര്‍ കൊട്ടാരം, റസാക്ക് അഹമ്മദ് സഹനിര്‍മ്മാണം

Movie News Nov 28, 2021, 4:23 PM IST

actor-neeraj-madhav panipaali-2 release nowactor-neeraj-madhav panipaali-2 release now

panipaali 2|സരളേടെ മോള്‍ എന്തിന് വന്നു? ഉത്തരവുമായി നീരജിന്റെ 'പണിപാളി-2' എത്തി

ലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം പുറത്തുവിട്ടിരിക്കുകയാണ് നീരജ്. 

Music Nov 20, 2021, 10:41 PM IST

National Sports Awards 2021: President Ram Nath Kovind honours India's sporting best, PR Sreejesh receives Khel RatnaNational Sports Awards 2021: President Ram Nath Kovind honours India's sporting best, PR Sreejesh receives Khel Ratna

National Sports Awards 2021: ദേശീയ കായിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു; മലയാളത്തിന്‍റെ അഭിമാനമായി ശ്രീജേഷ്

ദേശീയ കായിക പുരസ്‌കാരങ്ങൾ(National Sports Awards 2021) വിതരണം ചെയ്തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ്(Ram Nath Kovind) പുരസ്‌കാരം വിതരണം ചെയ്തത്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം(Major Dhyan Chand Khel Ratna) ഏറ്റുവാങ്ങി മലയാളി ഹോക്കിതാരം പി.ആര്‍.ശ്രീജേഷ്(PR Sreejesh) മലയാളത്തിന്‍റെ അഭിമാനമായി. ഖേല്‍രത്ന പുരസ്കാരം, ശ്രീജേഷിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.

Other Sports Nov 13, 2021, 8:40 PM IST

pr sreejesh won major dhyan chand khel ratna awardpr sreejesh won major dhyan chand khel ratna award

Khel Ratna Award ‌‌| ശ്രീജേഷിന് ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം; കേരളത്തിന് അഭിമാനം

ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോൾഗൊഹെയിൻ എന്നിവർ അടക്കം ആകെ 12 പേർക്കാണ് പുരസ്കാരം. 

Other Sports Nov 2, 2021, 9:52 PM IST

actor neeraj madhav announced his panipaali 2actor neeraj madhav announced his panipaali 2

കേരളത്തിൽ തരം​ഗം തീർത്ത ‘പണിപാളി' വീണ്ടും; ടീസറുമായി നീരജ് മാധവ്

ലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നീരജ്.  

Movie News Oct 31, 2021, 5:41 PM IST

Govt sources said PR Sreejesh and Neeraj Chopra nominated for khel ratnaGovt sources said PR Sreejesh and Neeraj Chopra nominated for khel ratna

പി.ആർ ശ്രീജേഷും നീരജ് ചോപ്രയുടമക്കം 11 താരങ്ങളെ ഖേൽരത്ന പുരസ്കാരത്തിനായി ശുപാർശ ചെയ്തതായി റിപ്പോർട്ട്

മലയാളി താരം കെ.സി.ലേഖയുടെ പേര് ധ്യാൻചന്ദ് പുരസ്കാരത്തിനായി നാമനി‍ർദേശം ചെയ്യപ്പെട്ടെന്നാണ് വിവരം. 

Other Sports Oct 27, 2021, 5:11 PM IST

Neeraj Chopra javelin gets top price in E auction of PMs giftsNeeraj Chopra javelin gets top price in E auction of PMs gifts

പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നീരജിന്റെ ജാവലിന്

ടോക്യോ പാരാലിംപിക്സ് പുരുഷ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ കൃഷ്ണ സാഗര്‍ ഒപ്പിട്ട റാക്കറ്റും പ്രധാന ആകര്‍ഷണമാണ്. പാരാലിംപിക്സിലെ ഷൂട്ടിംഗ് താരം അവാനി ലഖേര ധരിച്ച ടീ ഷര്‍ട്ടിന്റെ അടിസ്ഥാന വില 15 ലക്ഷമായിരുന്നു.

Other Sports Oct 8, 2021, 12:50 PM IST

Abhinav Bindra Meets India's Golden Boy Neeraj ChopraAbhinav Bindra Meets India's Golden Boy Neeraj Chopra

രണ്ടു സുവര്‍ണതാരങ്ങള്‍ ഒറ്റ ഫ്രെയിമില്‍, നീരജ് ചോപ്രയുമായി കൂടിക്കാഴ്ച നടത്തി അഭിനവ് ബിന്ദ്ര

നീരജിന് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള നായക്കുട്ടിയെ അഭിനവ് ബിന്ദ്ര സമ്മാനിച്ചു. നായക്കുട്ടിക്ക് ടോക്കിയോ എന്ന പേരും നല്‍കി.

Other Sports Sep 22, 2021, 7:25 PM IST

Uwe Hohn was not coach of Neeraj Chopra says Athletics Federation of IndiaUwe Hohn was not coach of Neeraj Chopra says Athletics Federation of India

യുവെ ഹോണ്‍ നീരജിന്‍റെ പരിശീലകനല്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍

നീരജ് ചോപ്ര അടങ്ങിയ ജാവലിന്‍ ത്രോ സംഘത്തിന്‍റെ പരിശീലകന്‍ യുവെ ഹോണിനെ പുറത്താക്കിയതിൽ  വിശദീകരണവുമായി അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹോൺ, നീരജിനെ
പരിശീലിപ്പിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തു.

 

Other Sports Sep 15, 2021, 6:32 PM IST

India javelin coach Uwe Hohn sackedIndia javelin coach Uwe Hohn sacked

നീരജിന്റെ ഒളിംപിക് സ്വര്‍ണത്തില്‍ പങ്കാളി; എന്നിട്ടും പരിശീലകന്‍ ഉവൈ ഹോണിന് സ്ഥാനം തെറിച്ചു

നീരജിന്റെ ഒളിംപിക് സ്വര്‍ണത്തില്‍ ഒരു വലിയ പങ്ക് അദ്ദേഹത്തിനുമുണ്ട്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാല്‍ സിങ് എന്നിവരെയും ഹോണ്‍ പരിശീലിപ്പിച്ചു.

Other Sports Sep 14, 2021, 2:15 PM IST

Tokyo 2020 Gold Medalist Neeraj Chopra takes parents on their first flightTokyo 2020 Gold Medalist Neeraj Chopra takes parents on their first flight

ആദ്യ സ്വര്‍ണത്തിനൊപ്പം കന്നി പറക്കലും; അച്ഛനമ്മമാരുടെ സ്വപ്‌നം സാക്ഷാല്‍കരിച്ച് നീരജ് ചോപ്ര- ചിത്രം വൈറല്‍

സ്വര്‍ണപ്പതക്കം കഴുത്തിലണിഞ്ഞ് ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇന്ത്യയുടെ 'തങ്കമകന്‍'

Other Sports Sep 11, 2021, 2:11 PM IST

Sooraj S K Share Neeraj Madhav photosSooraj S K Share Neeraj Madhav photos

സ്റ്റൈലിഷ് നീരജ് മാധവ്, ഫോട്ടോ പങ്കുവെച്ച് സൂരജ് എസ് കെ

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് നീരജ് മാധവ്. നടനെന്നതിനു പുറമേ ചില ചിത്രങ്ങളില്‍ കൊറിയോഗ്രാഫറുമായും എത്തിയിട്ടുണ്ട് നീരജ് മാധവ്. റാപ് സോംഗുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിട്ടുണ്ട് നീരജ് മാധവ്. നീരജ് മാധവന്റെ സ്റ്റൈലിഷ് ഫോട്ടോകള്‍ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സൂരജ് എസ് കെ പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Sep 10, 2021, 3:58 PM IST

Captain Amarinder Singh Turns Chef For Tokyo Olympics 2020 heroesCaptain Amarinder Singh Turns Chef For Tokyo Olympics 2020 heroes

പഞ്ചാബി വിഭവങ്ങള്‍, ചിക്കന്‍, മട്ടന്‍... ഒളിംപിക്‌സ് ഹീറോകള്‍ക്ക് രുചിവൈവിധ്യമൊരുക്കി 'ഷെഫ് അമരീന്ദർ സിങ്'

ഔദ്യോഗിക വസതിയിലൊരുക്കിയ വിരുന്നിലാണ് സ്വയം പാകം ചെയ്‌ത വിഭവങ്ങൾ അമരീന്ദർ വിളമ്പിയത്

Other Sports Sep 9, 2021, 11:00 AM IST

Neeraj Chopra brand endorsement fees reportedly increased by 1000 percentNeeraj Chopra brand endorsement fees reportedly increased by 1000 percent

പരസ്യപ്രതിഫലത്തില്‍ കോലിക്കൊപ്പം ചോപ്ര; 1000 ശതമാനം ഉയര്‍ന്ന് അഞ്ച് കോടിയില്‍! രോഹിത്ത് വളരെ പിന്നില്‍

ടോക്കിയോ ഒളിംപിക്‌സിന് മുൻപ് വിവിധ ബ്രാൻഡുകൾ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നീരജിന് പ്രതിഫലമായി നൽകിയിരുന്നത്

Other Sports Sep 9, 2021, 10:31 AM IST