Neevan  

(Search results - 1)
  • undefined

    MusicNov 18, 2020, 6:19 PM IST

    ‘മകൻ ​ഗായകനാകണമെന്ന് ആ​ഗ്രഹമില്ല, അഥവാ ആയാൽ തന്നെ ഇന്ത്യയിൽ വേണ്ട‘; സോനു നിഗം

    ന്റെ ശബ്ദമാധുരി കൊണ്ട് ഒരുപിടി മികച്ച ​ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകിയ ബോളിവുഡ് ​ഗായകനാണ് സോനു നിഗം. സോനുവിനെ പോലെ തന്നെ മകൻ നീവനെയും സംഗീതപ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മകന്റെ സംഗീത ഭാവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സോനു. മകന്‍ ഒരു ഗായകനായി മാറണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് സോനു നിഗം പറയുന്നു.