Asianet News MalayalamAsianet News Malayalam
10 results for "

Nepalese

"
man gets 25 year jail term for stabbing wife to deathman gets 25 year jail term for stabbing wife to death

പതിനൊന്ന് തവണ കുത്തി ഭാര്യയെ കൊലപ്പെടുത്തി; പ്രവാസിക്ക് 25 വര്‍ഷം തടവുശിക്ഷ

ദുബൈയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വിദേശിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി.

pravasam Jun 24, 2021, 4:15 PM IST

Woman travelled 800 km to file rape caseWoman travelled 800 km to file rape case

പീഡിപ്പിച്ചയാളില്‍ നിന്നും ഭീഷണി, കേസ് ഫയൽ ചെയ്യാൻ യുവതി സഞ്ചരിച്ചത് 800 കിലോമീറ്ററിലധികം

എന്നാൽ, യുവതി അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട് സെപ്റ്റംബർ 30 -ന് നാഗ്പൂരിലെ ഒരു സുഹൃത്തിന്റെ അടുത്തെത്തുകയായിരുന്നു. നാഗ്പൂരിലെ കൊറാഡി പൊലീസ് സ്റ്റേഷനിൽപോയി പ്രവീണിനും ലഖ്‌നൗവിലെ വനിതാസുഹൃത്തിനെതിരെയും യുവതി പരാതി നൽകി.

Web Specials Oct 8, 2020, 12:38 PM IST

man with a tumour so big it covered half his face and left him blind in one eye finally has it removedman with a tumour so big it covered half his face and left him blind in one eye finally has it removed

മുഖം മുഴുവനും മുഴകള്‍, നാട്ടുകാരുടെ പരിഹാസം; അറുപതാം വയസില്‍ പരിഹാരമായി

വളരെ അപൂര്‍വ്വമായി കാണുന്ന ജനിതക തകരാറ് മൂലമാണ് അശോകിന്‍റെ മുഖത്തിന്‍റെ വലിയൊരു ഭാഗത്തിലും മുഴകള്‍ നിറഞ്ഞത്. കണ്ണും മുഖവും മൂക്കുമൊന്നും തിരിച്ചറിയാത്ത രീതിയിലായിരുന്നു വളര്‍ച്ച. 

International Oct 7, 2020, 11:07 PM IST

Nepalese children rescued from human trafficking by policeNepalese children rescued from human trafficking by police

മനുഷ്യക്കടത്ത്; 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തി; നാലുപേർ അറസ്റ്റിലായതായി ഗാസിയാബാദ് പൊലീസ്

ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. 

India Sep 30, 2020, 12:27 PM IST

Nepal Denies Report About China Occupying LandNepal Denies Report About China Occupying Land

സര്‍ക്കാര്‍ പിന്തുണയോടെ ചൈന കടന്നുകയറിയെന്ന ആരോപണം നിഷേധിച്ച് നേപ്പാള്‍

നേപ്പാളിലേക്കുള്ള ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ബല്‍റാം ബനിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് അഭ്യൂഹമുയര്‍ത്തിയിരുന്നു.
 

International Aug 23, 2020, 7:23 PM IST

Nepalese journalist who reported on Chinese encroachment in Nepal village found deadNepalese journalist who reported on Chinese encroachment in Nepal village found dead

നേ​പ്പാ​ളി​ലെ ചൈ​ന കയ്യേറ്റം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍ മരിച്ച നിലയില്‍

മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് ജില്ല പൊലീസ് മേധാവിയെ ഉദ്ധരിച്ച് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

International Aug 15, 2020, 9:46 AM IST

assault on a Nepali National in Varanasi FIR Vishwa Hindu Senaassault on a Nepali National in Varanasi FIR Vishwa Hindu Sena

നേപ്പാള്‍ പൌരനെ വാരണാസിയില്‍ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവ് അരുണ്‍ പാഠകിനെതിരെ കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമം 295, 505, 120ബി, 67 ഐടി ആക്ട്, 7 സിഎല്‍എ ആക്ട് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വാരണാസി പൊലീസ്. സംഭവത്തില്‍ നാലുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

crime Jul 18, 2020, 4:33 PM IST

Covid 19 India newborn named Covid in Uttar PradeshCovid 19 India newborn named Covid in Uttar Pradesh

ക്വാറന്‍റൈന്‍ കാലത്തെ പ്രസവം; ഉത്തർപ്രദേശില്‍ കുട്ടിക്ക് കൊവിഡ് എന്ന് പേരിട്ടു

ഉത്തർപ്രദേശിലെ രാംപുരില്‍ ക്വാറന്‍റൈനിലിരിക്കേ പ്രസവിച്ച നേപ്പാള്‍ യുവതിയാണ് കൊവിഡ് എന്ന പേര് കുഞ്ഞിനിട്ടത്

India Apr 6, 2020, 11:39 AM IST

Nepal To Import Over 1.5 Lakh Roses From India in  Valentine's DayNepal To Import Over 1.5 Lakh Roses From India in  Valentine's Day

വാലന്‍റെെന്‍സ് ദിനത്തിൽ 1.5 ലക്ഷം റോസാപ്പൂക്കൾ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാന്‍ നേപ്പാൾ

വാലന്‍റെെന്‍സ് ദിനത്തിൽ കമിതാക്കൾ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. ഈ വർഷം 200,000 റോസാപ്പൂക്കൾ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഏകദേശം 1.5 ലക്ഷം റോസാപ്പൂക്കളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്നും കുമാർ കൂട്ടിച്ചേർത്തു.  
 

India Feb 9, 2019, 11:59 PM IST