Asianet News MalayalamAsianet News Malayalam
8 results for "

Nerkonda Paarvai

"
Fake facebook post circulating in the name of Tamil Actress Abhirami VenkatachalamFake facebook post circulating in the name of Tamil Actress Abhirami Venkatachalam

അമേരിക്കയില്‍ പഠിച്ചിട്ടും പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ സേവനം ചെയ്യുന്ന ഡോക്‌ടര്‍; വൈറല്‍ പോസ്റ്റിലുള്ളത് നടി

അമേരിക്കയിൽനിന്ന് പഠിച്ചിട്ടും പൊള്ളാച്ചിയിലെ ഗ്രാമത്തില്‍ പാവപെട്ടവരെ ശുശ്രൂഷിക്കുന്ന ഡോക്‌ടര്‍... എന്ന നീണ്ട കുറിപ്പോടെയാണ് അഭിരാമിയുടെ ചിത്രം പ്രചരിക്കുന്നത്

Fact Check Jul 26, 2020, 7:12 PM IST

Nerkonda Paarvai Action Sequence Making VideoNerkonda Paarvai Action Sequence Making Video

ആക്ഷന്‍ സീക്വന്‍സുകളില്‍ മിന്നിക്കുന്ന 'തല'; 'നേര്‍കൊണ്ട പാര്‍വൈ' മേക്കിംഗ് വീഡിയോ

ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സ്റ്റണ്ട് രംഗങ്ങളോടുള്ള അഭിനിവേശം നഷ്ടപ്പെടാത്ത അജിത്തിലെ അഭിനേതാവിനെ വീഡിയോയില്‍ കാണാം.

spice Aug 17, 2019, 9:01 PM IST

Ajith movie Nerkonda Paarvai leaked online before releaseAjith movie Nerkonda Paarvai leaked online before release

'തല'ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്സ്, റിലീസിന് മുൻപേ അജിത്ത് ചിത്രം 'നേര്‍കൊണ്ട പാര്‍വൈ' ഇന്‍റർനെറ്റിൽ

തമിഴ് സൂപ്പർ താരം അജിത്തിന്റെ 'നേര്‍കൊണ്ട പാര്‍വൈ' ഇന്ന് റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകളുടെ  വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്സാണ് ചിത്രത്തിന്റെ  സീനുകളുടെ വ്യാജപതിപ്പ്  ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ സിങ്കപൂരിലും, ചെന്നൈയില്‍ പ്രസ്‌ സ്ക്രീനിംഗും നടന്നിരുന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നാണ് വിവരം.

 

News Aug 8, 2019, 9:39 AM IST

The Theme Thee Mugam DhaanThe Theme Thee Mugam Dhaan

തീയേറ്ററില്‍ ഓളമുണ്ടാക്കാന്‍ വീണ്ടും യുവന്‍ ശങ്കര്‍ രാജ; അജിത്ത് ചിത്രത്തിന്റെ തീം സോംഗ്

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.

Music Jul 20, 2019, 7:37 PM IST

nerkonda paarvai censoring donenerkonda paarvai censoring done

'യു/എ' സര്‍ട്ടിഫിക്കറ്റ്; 'നേര്‍കൊണ്ട പാര്‍വൈ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.
 

News Jul 17, 2019, 6:10 PM IST

Nerkonda Paarvai release dateNerkonda Paarvai release date

'തല' ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു; 'നേര്‍കൊണ്ട പാര്‍വൈ' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.
 

News Jul 15, 2019, 6:47 PM IST

Nerkonda Paarvai Official Movie TrailerNerkonda Paarvai Official Movie Trailer

പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ 'തല'; 'നേര്‍കൊണ്ട പാര്‍വൈ' ട്രെയ്‍ലര്‍

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്‍റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.

Trailer Jun 12, 2019, 6:16 PM IST

Pink remake starring Ajith named Nerkonda Paarvai, first look outPink remake starring Ajith named Nerkonda Paarvai, first look out

നേര്‍കൊണ്ട പാര്‍വേ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ഹിന്ദിയില്‍ വന്‍ ഹിറ്റായ പിങ്കിന്‍റെ തമിഴ് റീമേക്ക് വരുന്നു. നേര്‍കൊണ്ട പാര്‍വേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി

News Mar 5, 2019, 8:42 AM IST