Asianet News MalayalamAsianet News Malayalam
8 results for "

New Academic Year

"
cm pinarayi vijayan inagurate new academic year kerala digital classcm pinarayi vijayan inagurate new academic year kerala digital class

പ്രതീക്ഷയുടെ അധ്യയന വർഷത്തിലേക്ക് കുരുന്നുകൾ, ഓൺലൈൻ ക്ലാസ് ഘട്ടം ഘട്ടമായെന്ന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Kerala Jun 1, 2021, 9:22 AM IST

anwar sadath kite ceo about digital classes kerala new academic yearanwar sadath kite ceo about digital classes kerala new academic year

'ഡിജിറ്റൽ ക്ലാസുകളിൽ ആശങ്ക വേണ്ട', സ്കൂൾ തല ഓൺലൈൻ ക്ലാസുകളും ഉടനെന്ന് അൻവർ സാദത്ത്

എല്ലാ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിന് വേണ്ടിയുള്ള സൌകര്യങ്ങൾ ഒരുക്കും. എല്ലാവർക്കും സൌകര്യം ഉറപ്പാക്കി സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി

Kerala Jun 1, 2021, 8:03 AM IST

new academic year online class kerala openingnew academic year online class kerala opening

വീണ്ടും ഒരു 'ഡിജിറ്റൽ' അധ്യയന വ‍ർഷം, ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷം കുരുന്നുകൾ, ഉദ്ഘാടനം അൽപ്പസമയത്തിനകം

ആദ്യ ദിനം അംഗനവാടി കുട്ടികൾക്ക് മാത്രമാണ് ക്ലാസ് ഉണ്ടാവുക. രണ്ടാം തിയ്യതി മുതൽ നാല് വരെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ  വിദ്യാർത്ഥികൾക്കുള്ള ട്രയൽ ക്ലാസ് ആകും.

Kerala Jun 1, 2021, 6:56 AM IST

new academic years begins from tomorrownew academic years begins from tomorrow

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് നാളെ പുതിയ അധ്യയനവ‍ർഷം തുടങ്ങുന്നു

ഓൺലൈൻ വഴി മറ്റൊരു അധ്യയനവർഷം കൂടിയാണ് ഇക്കുറി തുടങ്ങുന്നത്. ചാനൽ കണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടാകുമെന്നതാണ് പ്രത്യേകത. 

Kerala May 31, 2021, 7:32 AM IST

Admission starts for new academic yearAdmission starts for new academic year

പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനം ആരംഭിച്ചു: നടപടികൾ ഇങ്ങനെ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് സമഗ്രശിക്ഷാ കേരളം സ്കൂളുകളിൽ എത്തിച്ചിരിക്കുന്ന വർഷാന്ത വിലയിരുത്തലിനുള്ള വർക്ക്ഷീറ്റുകൾ സംബന്ധിച്ച പവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാനെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
 

Career May 26, 2021, 3:29 PM IST

e learning will implement in Sharjah schools for first 2 weekse learning will implement in Sharjah schools for first 2 weeks

പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന അറിയിപ്പുമായി അധികൃതര്‍

യുഎഇയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെ ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകളില്‍ രണ്ടാഴ്ച ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയെന്ന് അധികൃതര്‍.

pravasam Aug 25, 2020, 9:20 PM IST

new academic year in saudi starts from august 30new academic year in saudi starts from august 30

സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ഈ മാസം 30ന് തുടങ്ങും

സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ഈ മാസം 30ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. എന്നാല്‍ ആദ്യം ഓണ്‍ലൈനായി ആയിരിക്കും ക്ലാസ്സുകളെന്നും മന്ത്രാലയം അറിയിച്ചു. 

pravasam Aug 16, 2020, 7:18 PM IST

new academic year in oman starts from Novembernew academic year in oman starts from November

ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ മുതല്‍

ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.

pravasam Aug 13, 2020, 9:32 PM IST