Asianet News MalayalamAsianet News Malayalam
395 results for "

New Case

"
Number of covid recoveries increase more than new cases in saudi arabiaNumber of covid recoveries increase more than new cases in saudi arabia

Saudi Covid Report: സൗദി അറേബ്യയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു

സൗദി അറേബ്യക്ക് (Saudi Arabia) ആശ്വാസം പകർന്ന്, പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളേക്കാൾ (New covid case) രോഗമുക്തി കേസുകൾ (Covid recoveries) ഉയർന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഈ സമയത്തിനിടയിൽ 6,090 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും (Covid death) ആരോഗ്യ മന്ത്രാലയം (Health ministry) അറിയിച്ചു. 

pravasam Jan 21, 2022, 9:59 PM IST

Number of new covid cases and recoveries increasing in saudi arabiaNumber of new covid cases and recoveries increasing in saudi arabia

Saudi Arabia Covid Report: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾക്കൊപ്പം രോഗമുക്തിയും ഉയരുന്നു

സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകൾക്കൊപ്പം (New covid cases) ആശ്വാസം പകർന്ന് രോഗമുക്തി നിരക്കും (Covid recoveries) ഉയരുന്നു. 24 മണിക്കൂറിനിടയിൽ പുതുതായി 5,505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ (New infections) നിലവിലെ രോഗബാധിതരിൽ 4,349 പേർ സുഖം പ്രാപിച്ചു (Recoveries). ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിക്കുകയും (Covid death) ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

pravasam Jan 17, 2022, 11:02 PM IST

new case against dileep for attempt to murder enquiry team in actress attack case fir outnew case against dileep for attempt to murder enquiry team in actress attack case fir out

Dileep Case : 'തന്നെ കൈവച്ച എസ്പി സോജന്‍റെ കൈ വെട്ടും, എ വി ജോർജിനെ കൊല്ലും',ദിലീപ് ഭീഷണി മുഴക്കിയെന്ന് എഫ്ഐആർ

വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്.

Kerala Jan 9, 2022, 4:53 PM IST

New Case Registered Against Dileep For Attempt To Murder Enquiry Team In Actress Attack CaseNew Case Registered Against Dileep For Attempt To Murder Enquiry Team In Actress Attack Case

'അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിച്ച് കൊല്ലാൻ ശ്രമം', ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ...

Movie News Jan 9, 2022, 1:54 PM IST

slight decrease in covid cases in Saudi Arabia 3068 new cases reportedslight decrease in covid cases in Saudi Arabia 3068 new cases reported

Covid Report in Saudi Arabia : സൗദി അറേബ്യയിൽ ആശ്വാസം; പുതിയ കൊവിഡ് കേസുകളിൽ നേരിയ കുറവ്

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ആശ്വാസം പകർന്ന് പുതിയ കൊവിഡ് കേസുകളിൽ (New covid cases) നേരിയ കുറവ്. 24 മണിക്കൂറിനിടെ 3068 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് (Recovery rates) ഉയർന്നു. നിലവിലെ രോഗികളിൽ 793 പേർ സുഖം പ്രാപിച്ചു. രോഗബാധിതരിൽ രണ്ടുപേർ മരിച്ചതായും (Covid death) സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 125,292 കോവിഡ് പി.സി.ആർ പരിശോധനയാണ് നടത്തിയത്. 

pravasam Jan 8, 2022, 10:03 PM IST

covid 19 daily updates from kerala health department 4801 new cases on 05 January 2022covid 19 daily updates from kerala health department 4801 new cases on 05 January 2022

Covid 19 : സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വർധനവ്

നിലവില്‍ കൊവിഡ് 22,910 കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Kerala Jan 5, 2022, 5:59 PM IST

covid 19 daily updates from kerala health department 3640 new cases on January 04 2022covid 19 daily updates from kerala health department 3640 new cases on January 04 2022

Covid 19 Kerala : സംസ്ഥാനത്ത് 3640 കൊവിഡ് കേസുകൾ കൂടി; 2363 പേര്‍ക്ക് രോഗമുക്തി

നിലവിലെ 20,180 കൊവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Kerala Jan 4, 2022, 6:01 PM IST

covid patients under treatment in Saudi increased to 6089covid patients under treatment in Saudi increased to 6089

Saudi Covid Report : സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,089 ആയി ഉയര്‍ന്നു; 61 പേര്‍ ഗുരുതരാവസ്ഥയില്‍

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6089 ആയി ഉയര്‍ന്നു. ഇതില്‍ 61 പേരുടെ ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം ഇന്ന് 846 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 262 പേര്‍ സുഖം പ്രാപിച്ചു. 

pravasam Jan 1, 2022, 10:44 PM IST

Omicron variant 44 new cases in Kerala on 31 December 2021Omicron variant 44 new cases in Kerala on 31 December 2021

Omicron Kerala : സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോൺ; 44 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളിൽ  7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 

Kerala Dec 31, 2021, 3:17 PM IST

Covid Omicron varient cases sees rappid increase in IndiaCovid Omicron varient cases sees rappid increase in India

Omicron cases in India : രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വർധന; ആകെ രോഗികൾ 400 ന് അടുത്ത്

ആഘോഷ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ ദില്ലിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ച  ഒരു ഹോട്ടൽ ദുരന്ത നിവാരണ അതോറിറ്റി അടച്ചു പൂട്ടി

India Dec 25, 2021, 6:37 AM IST

Omicron situation in india More states impose restrictionsOmicron situation in india More states impose restrictions

Omicron India : ഒമിക്രോൺ വ്യാപനത്തിൽ ജാഗ്രതയോടെ രാജ്യം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

ഒമിക്രോൺ സ്ഥിതി വിലയിരുത്താൻ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

Kerala Dec 22, 2021, 7:57 PM IST

15 new cases of omicron variant confirmed in Oman Oman TV reports15 new cases of omicron variant confirmed in Oman Oman TV reports

Omicron in Oman : ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

ഒമാനില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്‍തു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

pravasam Dec 21, 2021, 9:01 AM IST

covid 19 daily updates from kerala health department 3297 new cases on December 18covid 19 daily updates from kerala health department 3297 new cases on December 18

Covid 19 : കേരളത്തിൽ ഇന്ന് 3297 പുതിയ കൊവിഡ് കേസുകൾ; ആകെ കൊവിഡ് മരണം 44,407 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Dec 18, 2021, 6:00 PM IST

covid 19 daily updates from kerala health department 3377 new cases on December 14covid 19 daily updates from kerala health department 3377 new cases on December 14

Covid 19: സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ കൊവിഡ് മരണം 43,344

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

 

Kerala Dec 14, 2021, 6:01 PM IST

covid 19 daily updates from Kerala health department 3795 new cases on December 11covid 19 daily updates from Kerala health department 3795 new cases on December 11

Covid Updates : സംസ്ഥാനത്ത് 3795 പേര്‍ക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് മരണം 42,824 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Kerala Dec 11, 2021, 6:04 PM IST