New Course
(Search results - 3)CareerNov 6, 2020, 4:07 PM IST
സർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്സുകൾ; ഇത്രയധികം കോഴ്സുകൾ സംസ്ഥാന ചരിത്രത്തിൽ ആദ്യം
മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
WomanFeb 23, 2020, 3:15 PM IST
നല്ല അമ്മയാകുന്നതെങ്ങനെ? പുതിയ സർട്ടിഫിക്കറ്റ് കോഴ്സുമായി ലക്നൗ സർവ്വകലാശാല
''ഗർഭധാരണത്തിനു മുമ്പും ഗർഭധാരണത്തിലും ഒരു സ്ത്രീയുടെ വികാരങ്ങളും ചിന്തകളും അവളുടെ കുട്ടിയിൽ പ്രതിഫലിക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രവർത്തനങ്ങൾ, ഭക്ഷണം, മാനസിക സമാധാനം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പരിപാടി സ്ത്രീകളെയും ശിശുക്ഷേമ പരിപാടികളെയും പിന്തുണയ്ക്കും.'' മധു ഗുപ്ത വ്യക്തമാക്കി.
QuickViewSep 15, 2018, 11:52 AM IST
ആദര്ശവധുവാകാന് മൂന്ന് മാസത്തെ കോഴ്സ്!
വിവാഹ ശേഷമുള്ള ചുറ്റുപാടിനോട് എങ്ങനെ പൊരുത്തപ്പെടണമെന്ന് പഠിപ്പിക്കാൻ കോഴ്സുമായി ഭോപ്പാലിലെ ബർക്കത്തുള്ള യൂണിവേഴ്സിറ്റി. മൂന്ന് മാസത്തേക്കുള്ള കോഴ്സ് അടുത്ത അധ്യയന വർഷം മുതലാണ് ആരംഭിക്കുക