Asianet News MalayalamAsianet News Malayalam
3 results for "

New Credit Cards

"
HDFC and Paytm are now united and new credit cards in OctoberHDFC and Paytm are now united and new credit cards in October

ഒത്തൊരുമിച്ച് മുന്നോട്ട്: എച്ച്ഡിഎഫ്സിയും പേടിഎമ്മും ഇനി ഒറ്റക്കെട്ട്; പുതിയ ക്രെഡിറ്റ് കാർഡുകൾ ഒക്ടോബറിൽ

ഒക്ടോബറിൽ പുതിയ കാർഡുകൾ വിപണിയിലിറക്കാനാണ് കമ്പനികളുടെ തീരുമാനം. ഓൺലൈൻ ഫെസ്റ്റീവ് സീസണുകളിൽ ലാഭം കൊയ്യുകയെന്ന ലക്ഷ്യം ഇതിലുണ്ട്. 

Money News Sep 21, 2021, 2:32 PM IST

RBI allows HDFC Bank to issue new credit cardsRBI allows HDFC Bank to issue new credit cards

പുതിയ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് അനുമതി: വിലക്ക് ആർബിഐ നീക്കിയെന്ന് റിപ്പോർട്ട്

സാങ്കേതിക പ്രശ്‍നങ്ങൾ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റൽ ലോഞ്ചുകളെല്ലാം നിർത്തിവയ്ക്കാൻ കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. 

Money News Aug 17, 2021, 10:11 PM IST

RBI asks HDFC Bank to halt issue of new credit cards until issues with digital banking is fixedRBI asks HDFC Bank to halt issue of new credit cards until issues with digital banking is fixed

ഡിജിറ്റൽ ബാങ്കിങ് സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കണം; എച്ച്‍ഡിഎഫ്‍സി ബാങ്കിന് റിസർവ് ബാങ്കിൻ്റെ നിർദേശം

പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതും നിലവിലെ തകരാറുകൾ പരിഹരിച്ച ശേഷം മതിയെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. എന്നാൽ ബാങ്കിന്റെ നിലവിലെ ഇടപാടുകളെ ഇത് ബാധിക്കില്ല.

Money News Dec 3, 2020, 1:07 PM IST