New Maruti Suzuki Wagon R 2019 Booking  

(Search results - 1)
  • New Maruti Suzuki Wagon R 2019 Launched

    Four wheelsJan 24, 2019, 10:11 AM IST

    വലിപ്പം കൂട്ടി മോഹവിലയില്‍ പുത്തന്‍ വാഗണ്‍ ആര്‍ എത്തി

    ജനപ്രിയ വാഹനം വാഗണ്‍ ആറിന്‍റെ മൂന്നാം തലമുറ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്വിഫ്റ്റ്, ഇഗ്നീസ് മോഡലുകളുടെ അതേ ദൃഢതയേറിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന പുത്തന്‍ വാഗണ്‍ ആറിന് 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ വാഗണ്‍ആര്‍ എത്തിയിരിക്കുന്നത്.