Asianet News MalayalamAsianet News Malayalam
40 results for "

New Releases

"
omar lulu experience from theatre owners at happy wedding release timeomar lulu experience from theatre owners at happy wedding release time

'ഹാപ്പി വെഡ്ഡിംഗി'നു പകരം സമൂഹവിവാഹം നടത്താമായിരുന്നില്ലേയെന്ന് തിയറ്റര്‍ ഉടമ ചോദിച്ചു: ഒമര്‍ ലുലു

ആദ്യ ചിത്രവുമായി സമീപിച്ചപ്പോള്‍ തിയറ്റര്‍ ഉടമ പറഞ്ഞതിനെക്കുറിച്ച് ഒമര്‍ ലുലു

Movie News Nov 6, 2021, 5:38 PM IST

annaatthe enemy sooryavanshi eternals diwali releases from tomorrowannaatthe enemy sooryavanshi eternals diwali releases from tomorrow

Diwali Releases | തിയറ്ററുകളെ രക്ഷിക്കുമോ ദീപാവലി? ബോക്സ് ഓഫീസ് മത്സരത്തിന് രജനി, വിശാല്‍, അക്ഷയ് കുമാര്‍

കൊവിഡില്‍ തകര്‍ന്ന തിയറ്റര്‍ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തുമോ ദീപാവലി റിലീസുകള്‍? പ്രതീക്ഷയോടെ ചലച്ചിത്രമേഖല
 

Movie News Nov 3, 2021, 11:59 PM IST

kerala government to avoid entertainment tax on movie ticket more reviving measures for theatreskerala government to avoid entertainment tax on movie ticket more reviving measures for theatres

തിയറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശിക്കാം

എന്നാല്‍ 50 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം അതേപടി തുടരും

Movie News Nov 3, 2021, 7:30 PM IST

sivakarthikeyan starring doctor reached 50 crore club in tamil nadusivakarthikeyan starring doctor reached 50 crore club in tamil nadu

തമിഴ്നാട്ടില്‍ 50 കോടി ക്ലബ്ബിലേക്ക് 'ഡോക്ടര്‍'; തിയറ്റര്‍ തുറന്നതിനു ശേഷമുള്ള ആദ്യ വിജയം

ഈ മാസം 9ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വിജയ് ചിത്രം മാസ്റ്ററിനും ധനുഷിന്‍റെ കര്‍ണ്ണനും ശേഷം ഏറ്റവും വലിയ ഇനിഷ്യല്‍ നേടിയ ചിത്രമായിരുന്നു

Box Office Oct 20, 2021, 10:55 AM IST

names of full crew on poster ramesh pisharody starring no way out second look posternames of full crew on poster ramesh pisharody starring no way out second look poster

പോസ്റ്ററില്‍ മുഴുവന്‍ അണിയറ പ്രവര്‍ത്തകരുടെയും പേരുകള്‍; വ്യത്യസ്‍തതയുമായി രമേശ് പിഷാരടിയുടെ 'നോ വേ ഔട്ട്'

കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. രമേശ് പിഷാരടിക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Movie News Oct 17, 2021, 2:03 PM IST

kichcha sudeep starring kotigobba 3 to reachers tomorrow 6 amkichcha sudeep starring kotigobba 3 to reachers tomorrow 6 am

അക്രമാസക്തരായ ആരാധകര്‍ക്ക് നിര്‍മ്മാതാവിന്‍റെ ഉറപ്പ്; കിച്ച സുദീപ് ചിത്രം നാളെ പുലര്‍ച്ചെ ആറിന് റിലീസ്

ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടാത്തതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ സിനിമ കാണാനാവാത്തതിലെ രോഷം തിയറ്ററുകളില്‍ തീര്‍ക്കരുതെന്നും ആരാധകരോട് സുദീപ് അഭ്യര്‍ഥിച്ചു

Movie News Oct 14, 2021, 10:33 PM IST

shankar is all praises about sivakarthikeyan starring doctorshankar is all praises about sivakarthikeyan starring doctor

'കൊവിഡ് കാലത്തെ ചിരിമരുന്ന്'; 'ഡോക്ടറി'ന് പ്രശംസയുമായി സംവിധായകന്‍ ഷങ്കര്‍

റിലീസ് ദിനമായിരുന്ന ഇന്നലെ മുതല്‍ പ്രേക്ഷകരും സിനിമാ മേഖലയില്‍ നിന്നുള്ളവരും ഒരേസ്വരത്തില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. 

Movie News Oct 10, 2021, 5:10 PM IST

tamil nadu first day box office collection of sivakarthikeyan starring doctortamil nadu first day box office collection of sivakarthikeyan starring doctor

'മാസ്റ്ററി'നെ മറികടന്നോ 'ഡോക്ടര്‍'? ശിവകാര്‍ത്തികേയന്‍ ചിത്രം തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനം നേടിയത്

'മെഡിക്കല്‍ ക്രൈം ത്രില്ലര്‍' എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ച ചിത്രം പതിവിനു വിപരീതമായി ശനിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്

Box Office Oct 10, 2021, 1:05 PM IST

love and vaanku two new malayalam releases this weeklove and vaanku two new malayalam releases this week

ലവ്, വാങ്ക്; തിയറ്ററുകളിലേക്ക് ഈ വാരം രണ്ട് സിനിമകള്‍

ജയസൂര്യ നായകനായ 'വെള്ളം' ആയിരുന്നു തിയറ്ററുകള്‍ തുറന്നശേഷം എത്തിയ ആദ്യ ചിത്രം. പൊങ്കല്‍ റിലീസ് ആയെത്തിയ വിജയ് ചിത്രം 'മാസ്റ്റര്‍', ചിലമ്പരശന്‍ നായകനായ 'ഈശ്വരന്‍' എന്നിവയും തിയറ്ററുകളില്‍ തുടരുന്നുണ്ട്. കേരളത്തിലെ 53 തിയറ്ററുകളിലാണ് ലവ് റിലീസ്. വാങ്ക് 103 തിയറ്ററുകളിലും.

Movie News Jan 28, 2021, 9:35 PM IST

upcoming malayalam releases before marakkarupcoming malayalam releases before marakkar

'മരക്കാരി'നു മുന്‍പേ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍; റിലീസിന് തയ്യാറെടുത്ത് 21 മലയാള സിനിമകള്‍

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്', 'വണ്‍', കുഞ്ചാക്കോ ബോബന്‍റെ 'മോഹന്‍ കുമാര്‍ ഫാന്‍സ്', 'നിഴല്‍', പൃഥ്വിരാജിന്‍റെ 'കോള്‍ഡ് കേസ്' എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍

Movie News Jan 15, 2021, 7:06 PM IST

9 new releases on amazon prime video9 new releases on amazon prime video

'ഹലാൽ ലവ് സ്റ്റോറി' മാത്രമല്ല, ഒൻപത് സിനിമകളുടെ റിലീസ് പ്രഖ്യാപിച്ച് ആമസോൺ പ്രൈം

കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ ഡയറക്ട് റിലീസ് ആയി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിച്ച ഒടിടി പ്ലാറ്റ്ഫോം ആമസോണ്‍ പ്രൈം ആണ്. ഇപ്പോഴിതാ പുതിയൊരു നിര സിനിമകളുടെകൂടി റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത മലയാളചിത്രം 'ഹലാല്‍ ലവ് സ്റ്റോറി'യടക്കം ഒന്‍പത് സിനിമകളുടെ റിലീസ് ആണ് ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് പ്രഖ്യാപിച്ചത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളും ഇക്കൂട്ടത്തിലുണ്ട്.
 

Movie News Oct 9, 2020, 5:41 PM IST

netflix new releases for first half of augustnetflix new releases for first half of august

40 സിനിമകള്‍, ആറ് സീസണുകള്‍; നെറ്റ്ഫ്ളിക്സിലെ പുതിയ റിലീസുകള്‍

ഓഗസ്റ്റ് ആദ്യ രണ്ട് വാരങ്ങളിലെ പുതിയ റിലീസുകളുടെ ലിസ്റ്റ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. 40 സിനിമകളും വ്യത്യസ്ത സിരീസുകളുടെ ആറ് സീസണുകളും ഇന്ന് മുതല്‍ അടുത്ത 14 ദിവസത്തിനകം നെറ്റ്ഫ്ളിക്സില്‍ എത്തും. ജാന്‍വി കപൂര്‍ നായികയാവുന്ന 'ഗുന്‍ജന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍' ആണ് പ്രധാന ഇന്ത്യന്‍ റിലീസ്. 

Movie News Aug 1, 2020, 4:36 PM IST