New Song
(Search results - 24)MusicApr 11, 2021, 12:10 PM IST
‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’; കുഞ്ഞെല്‍ദോയിലെ ഗാനമെത്തി
ആസിഫ് അലിയെ നായകനാക്കി ആര് ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി. ‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിനും ചേർന്നാണ്. സന്തോഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്.
MusicFeb 12, 2021, 9:11 PM IST
പ്രണയാര്‍ദ്രരായ് അക്ഷയും നൂറിനും; ‘വെള്ളേപ്പ‘ത്തിലെ വിനീത് ശ്രീനിവാസന്റെ പാട്ടെത്തി
നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലെ ആദ്യ ഗാനമെത്തി.
ആ നല്ല നാള് ഇനി തുടരുമോ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്നാണ്. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.MusicJan 22, 2021, 8:40 AM IST
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ‘നീയേ ഭൂവിൻ നാദം രൂപം..‘ഗാനം പുറത്ത്; കയ്യടിക്കാൻ തോന്നിയ രംഗങ്ങളെന്ന് ആരാധകർ
സംവിധായകൻ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി‘ലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘നീയേ ഭൂവിന് നാദം രൂപം..‘ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.
MusicJan 15, 2021, 10:08 AM IST
സൗഹൃദം പറഞ്ഞ് അമിത് ചക്കാലക്കലും കൂട്ടരും; യുവത്തിലെ പുതിയ ഗാനം
അമിത് ചക്കാലക്കൽ നായകനാകുന്ന യുവം എന്ന സിനിമയിലെ സൗഹൃദം എന്ന ഗാനം പുറത്തിറങ്ങി.
MusicNov 1, 2020, 9:45 PM IST
ഒരിടവേളക്ക് ശേഷം വീണ്ടും 'ചിത്രവസന്തം'; കാത്തിരിപ്പിനൊടുവിൽ പെർഫ്യൂമിലെ ആദ്യ ഗാനമെത്തി
ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെര്‍ഫ്യൂം' എന്ന പുതിയ സിനിമയില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
EntertainmentOct 29, 2020, 3:05 PM IST
നബിദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സിത്താരയുടെ പുതിയ പാട്ട്; ഏറ്റെടുത്ത് ആരാധകര്‍
നബിദിനത്തില്‍ മുസ്ലിം സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് പ്രവാചക ഗാനം. പ്രശസ്ത ഗായിക സിത്താര കൃഷ്ണ കുമാര്‍ ആലപിച്ച ഒരു മദ്ഹ് ഗാനം ആണ് സത്യം ഓഡിയോസിന്റെ യൂ ട്യൂബ് ചാനലില്‍ ഇന്ന് റിലീസ് ചെയ്തത്. 'മെഹ്ബൂബി' എന്ന ആല്‍ബത്തിലെ 'പറയല്ലേ റബ്ബിനോട്' എന്ന ജനപ്രിയ ഗാനത്തിനു ശേഷമാണ് സിത്താര കൃഷ്ണകുമാറിന്റെ പുതിയ ഗാനം പുറത്തുവരുന്നത്.
Movie NewsOct 27, 2020, 5:52 PM IST
‘സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ..‘; വീണ്ടും മനോഹരമായ പാട്ടുമായി അഹാന
സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് അഹാന നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.
Innathe VarthamanamOct 20, 2020, 4:57 PM IST
'നമ്മള് പാടുന്നവരികളില് ശരി വേണം; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗായകന് സൂരജ് സന്തോഷ്'
ഒറിജിനല്‍ മ്യൂസിക് ഉണ്ടാക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് ഗായകന് സൂരജ് സന്തോഷ്. അരാഷ്ട്രീയതയാണ് ആ പാട്ട് ഉയര്‍ത്തുന്നത്, നമ്മള് പാടുന്നവരികളില് ശരി വേണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ 'ഇന്നത്തെ വര്‍ത്തമാനം' ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞു. ഈ സമൂഹത്തിന് ചേര്‍ന്ന വരികളല്ലെന്ന് തോന്നിയതുകൊണ്ടാണ് പൊളിച്ചെഴുതിയതെന്നും സൂരജ് വ്യക്തമാക്കി.
MusicSep 19, 2020, 8:48 AM IST
ആനിമേറ്റഡ് വീഡിയോ ഗാനവുമായി റിബിന് റിച്ചാര്‍ഡ്; വീഡിയോ വൈറൽ
ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡൂസറും ഡി ജെയുമായ റിബിന് റിച്ചാര്‍ഡ് ഒരുക്കിയ ആനിമേറ്റഡ് വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമാവുന്നു. ചെക്കെലെ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.
CricketJul 7, 2020, 12:30 PM IST
ധോണിക്ക് ഡ്വെയ്ന്‍ ബ്രാവോയുടെ സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനം; ഹെലികോപ്റ്റര്‍ 7 വീഡിയോ ഗാനം കാണാം
മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരനായ ധോണിക്കു ബ്രാവോയുടെ സമര്‍പ്പണം എന്ന കുറിപ്പും പാട്ടിനൊപ്പം നല്കിയിരിക്കുന്നു.
MusicApr 23, 2020, 3:28 PM IST
'ചെക്കേലടിക്കുന്നുണ്ടേ'; കൊവിഡ് പോരാളികള്‍ക്ക് ഹൃദയാഭിവാദ്യവുമായി അഭിരാമിയുടെ പാട്ട്
അമൃതം ഗമയ മുന്‍പ് പല വേദികളിലും അവതരിപ്പിച്ചിട്ടുള്ള 'ചെക്കേലടിക്കുന്നുണ്ടേ' എന്ന് തുടങ്ങുന്ന നാടന്‍പാട്ടിന്റെ പുതിയ വെര്‍ഷനാണ് അഭിരാമി പാടി പുറത്തിറക്കിയിരിക്കുന്നത്.
KeralaApr 22, 2020, 6:52 PM IST
ദുരിതകാലത്തെ പ്രത്യാശയുമായി 'ഹൃദയ നാദം'; പാട്ടിന് പിന്നിലെ നാൾ വഴികളെ കുറിച്ച് ബിനോയ് വിശ്വം
ആശങ്കയുടെ കൊറോണക്കാലത്താണ് നമ്മൾ ഓരോരുത്തരും ഇപ്പോൾ ജീവിക്കുന്നത്. അടച്ചു പൂട്ടിവീട്ടിലിരിക്കുന്നതിന്റെ അസ്വസ്ഥതകൾക്കിടയിലും എങ്ങനെയെങ്കിലും ഈ മഹാമാരിയെ അതിജീവിച്ച് സാധാരണ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകം. നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെയാണ് ഓരോ ദിനവും ഉണർന്നെഴുന്നേൽക്കുന്നത്. ഈ ദുരിതകാലത്ത് പ്രതീക്ഷയും കരുതലും ആത്മവിശ്വാസവും നൽകുന്ന പ്രവർത്തനങ്ങളുമായി ചിലർ നമുക്കൊപ്പമുണ്ട്.
CricketMar 28, 2020, 5:10 PM IST
'തോറ്റുകൊടുക്കുന്ന പ്രശ്നമില്ല'; കൊവിഡ് 19നെതിരെ പാട്ടും നൃത്തവുമായി ബ്രാവോ
വിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ വേറിയ ശ്രമത്തിലൂടെയാണ് ജാഗ്രതാ സന്ദേശം കൈമാറുന്നത്
MusicMar 5, 2020, 6:21 PM IST
എന്തിനെൻ പ്രണയമേ... 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ ഗാനം കാണാം
ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. എന്തിനെൻ പ്രണയമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മ്യദുല വാര്യറാണ്.
WomanMar 5, 2020, 11:10 AM IST
കത്രീന മുതല്‍ ജാൻവി വരെ; വനിതാ ദിനം ആഘോഷമാക്കാൻ കിടിലന്‍ ഗാനവുമായി താരങ്ങള്‍
വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിന്റെ ചോദ്യം ചെയ്യലുകൾക്ക് നിന്നുകൊടുക്കാതെ ഒരു സ്ത്രീ സ്വതന്ത്രയാവാനുള്ള ആഹ്വാനമാണ് 'കുഡി നു നാക്നെ ദേ' എന്ന ഗാനം.