New Toyota Fortuner  

(Search results - 5)
  • auto blog30, May 2020, 11:52 AM

    പുത്തന്‍ ഫോര്‍ചൂണര്‍ ജൂണ്‍ 4ന് എത്തും

    ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ  ആഗോള അവതരണം അടുത്ത മാസം 4-ന് തായ്‌ലൻഡിൽ നടക്കും.
     

  • New Toyota Fortuner TRD

    auto blog28, Apr 2020, 2:39 PM

    പുത്തന്‍ ഫോര്‍ച്യൂണര്‍ വരുന്നു

    ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ദീപാവലിയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

  • New Toyota Fortuner TRD

    auto blog27, Sep 2019, 2:07 PM

    പുതിയ ഫോർച്യൂണർ ടിആർഡി സെലിബ്രേറ്ററി എഡിഷനുമായി ടൊയോട്ട

    ടൊയോട്ടയുടെ സ്റ്റൈലിഷ് എസ് യുവി ന്യൂ ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ ഇന്ത്യന്‍ വിപണിയില്‍

  • new fortuner

    27, Nov 2016, 12:04 PM

    പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ ബുക്കിങ്ങുകള്‍ 5,400 യൂണിറ്റ് പിന്നിട്ടു

    അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കകം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ ഫോര്‍ച്യൂണറിന്‍റെ ബുക്കിങ്ങുകള്‍ 5,400 യൂണിറ്റ് പിന്നിട്ടു.  പതിനാറായിരത്തിലേറെ അന്വേഷണങ്ങളാണു ഇതുവരെ പുത്തന്‍ ഫോര്‍ച്യൂണറിനെ തേടിയെത്തിയത്.

  • new fortuner

    8, Nov 2016, 11:23 AM

    പുത്തന്‍ ഫോര്‍ച്യൂണര്‍ നിരത്തിലിറങ്ങി

    വാഹന പ്രേമികളുടെ മനം കവർന്ന ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഫോർച്യൂണർ പുത്തന്‍ രൂപഭാവത്തില്‍ നിരത്തിലെത്തി.148 ബിഎച്ച്പി 2.4 ലിറ്റർ 2ജിഡി-എഫ് ടി വി , 2.8 ലിറ്റർ 177 ബി എച്ച് പി 1 ജിഡി എഫ് ടിവി ഡീസൽ വേരിയന്റുകൾക്കൊപ്പം 2.7 ലിറ്റർ പെട്രോൾ വേരിയന്റും ലഭിക്കും. 6 സ്പീഡ് ഗിയർബോക്സ് ആട്ടോമാറ്റിക്കും മാനുവലും പുത്തന്‍ ഫോര്‍ച്യൂണറിലുണ്ട്.