New Zealand
(Search results - 972)CricketFeb 25, 2021, 11:13 AM IST
സ്റ്റോയിനിസിന്റെ പോരാട്ടം പാഴായി; ഓസീസിനെതിരായ ടി20 പരമ്പരയില്‍ കിവീസിന് തുടര്‍ച്ചയായ രണ്ടാം ജയം
മത്സരത്തില്‍ ഓസീസ് തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാന ഏഴ് ഓവറുകളില്‍ മാര്‍കസ് സ്റ്റോയിനിസ് (37 പന്തില്‍ 78), ഡാനിയേല്‍ സാംസ് (15 പന്തില്‍ 41) എന്നിവര്‍ നടത്തിയ പോരാട്ടാണ് അവരെ വിജയത്തിന് അടുത്തെത്തിച്ചത്.
CricketFeb 22, 2021, 3:11 PM IST
കോണ്‍വെ തകര്‍ത്തടിച്ചു, സോഥിയും സൗത്തിയും ബോള്‍ട്ടും എറിഞ്ഞിട്ടു; ഓസീസിനെതിരെ ആദ്യ ടി20 കിവീസിന്
നാല് വിക്കറ്റ് നേടിയ ഇഷ് സോഥിയാണ് ഓസീസിന്റെ മധ്യനിര തകര്‍ത്ത് വിജയം അനായാസമാക്കിയത്. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
CricketFeb 2, 2021, 5:23 PM IST
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ന്യൂസിലന്‍ഡ് ഫൈനലില്‍
ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. ഓസ്ട്രേലിയ- ദക്ഷിണാഫ്രി ടെസ്റ്റ് പരമ്പര നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനൽ ഉറപ്പാക്കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് പിൻമാറിയത്.
CricketJan 27, 2021, 9:11 AM IST
ഒരേ സമയത്ത് രണ്ട് പരമ്പരകള്‍; വ്യത്യസ്ത ടീമുകളെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടി20 ടീമില്‍ വെയ്ഡിനെ ഉള്‍പ്പെടുത്തി. രണ്ട് പരമ്പരകളും ഒരേ സമയത്താണ് നടക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രണ്ട് ടീമുകളെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.
CultureJan 18, 2021, 3:59 PM IST
ട്രെയിലറിൽ ഒരു സ്വപ്നവീട്, ആരും കൊതിച്ചുപോകും ഇതിനകം കണ്ടാൽ: ചിത്രങ്ങൾ
പലതരത്തിലുള്ള വീടുകളും ഇന്ന് മനുഷ്യരുണ്ടാക്കുന്നുണ്ട്. ലോകത്തിലെ വിവിധയിടങ്ങളിലുള്ള മനുഷ്യര്‍ വിവിധതരത്തിലാണ് വീടുകള്‍ പണിയുന്നത്. അതില്‍ത്തന്നെ പരമാവധി പ്രകൃതിയെ വേദനിപ്പിക്കാതെ ഉപയോഗിച്ച വസ്തുക്കളുപയോഗിച്ചും മറ്റും വീടുകളുണ്ടാക്കുന്നവരുമുണ്ട്. അങ്ങനെയൊരു ദമ്പതിമാരെ കുറിച്ചാണ് ഇത്.
CricketJan 7, 2021, 9:51 AM IST
'മിസ്ബ സ്കൂള്‍ ടീമിന്റെ കോച്ചാകാന്‍ പോലും യോഗ്യതയില്ലാത്തയാള്‍'; ആഞ്ഞടിച്ച് മുന്‍താരം
മിസ്ബ ഉള് ഹഖിനെ ഏതെങ്കിലുമൊരു സ്കൂൾ ടീം പോലും പരിശീലകൻ ആക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍താരം
CricketJan 6, 2021, 9:49 PM IST
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിലേക്ക് ഇന്ത്യയുടെ വഴി കടുപ്പം
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് തൂത്തുവാരിയതോടെ ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോരാട്ടവും ശക്തമായി. നിലവിൽ ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ന്യൂസിലൻഡ് മൂന്നാം സ്ഥാനത്താണ്.
CricketJan 6, 2021, 10:23 AM IST
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കിവീസിന്; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്
നേരത്തെ വില്ല്യംസണ് (238), ഹെന്റി നിക്കോള്‍സ് (157), ഡാരില്‍ മിച്ചല്‍ (102) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketJan 5, 2021, 12:14 PM IST
വില്ല്യംസണിന് ഇരട്ടശതകം, നിക്കോള്‍സിനും മിച്ചലിനും സെഞ്ചുറി; പാകിസ്ഥാനെതിരെ കിവീസിന് മേല്‍ക്കൈ
രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാകിസ്ഥാന് ഷാന്‍ മസൂദിന്റെ (0) വിക്കറ്റാണ് നഷ്ടമായത്. കെയ്ല്‍ ജാമിസണിനാണ് വിക്കറ്റ്. ആബിദ് അലി (7), മുഹമ്മദ് അബ്ബാസ് (1) എന്നിവരാണ് ക്രീസില്‍.
CricketJan 4, 2021, 12:55 PM IST
വില്ല്യംസണിന് സെഞ്ചുറി; പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കിവീസ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്
പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സില്‍ അസര്‍ അലി (93), മുഹമ്മദ് റിസ്വാന് (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketJan 3, 2021, 2:07 PM IST
അസര്‍- റിസ്വാന് സഖ്യം തുണയായി; കിവീസിനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്കോര്‍
ഫഹീമും അരങ്ങേറ്റക്കാരന്‍ സഫര്‍ ഗോഗറും (34) നടത്തിയ ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഷഹീന് അഫ്രീദി (4), നസീം ഷാ (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍
CricketJan 1, 2021, 11:58 AM IST
പരിക്കേറ്റ വാഗ്നര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്
ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പാകിസ്ഥാന് പേസര്‍ ഷാഹിന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ നീല്‍ വാഗ്നറുടെ കാല്‍വിരലുകള്‍ക്ക്
പൊട്ടലേല്ക്കുകയായിരുന്നു.CricketDec 31, 2020, 10:41 AM IST
ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; പരിക്കേറ്റ നീല്‍ വാഗ്നര്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല
ആറ് ആഴ്ചത്തെ വിശ്രമമാണ് നീല്‍ വാഗ്നര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വാഗ്നറുടെ പകരക്കാരനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.
CricketDec 30, 2020, 5:56 PM IST
ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഓസീസിനെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമതെത്തിയോ?; വിശദീകരണവുമായി ഐസിസി
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാടകീയ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസീസിനെ പിന്തള്ളി ഒന്നാമെത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരവുമായി ഐസിസി
CricketDec 30, 2020, 12:41 PM IST
പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയവുമായി ന്യൂസിലന്‍ഡ്; ഒന്നാം റാങ്കിനടുത്ത്
ഫവാദ് കൂടി മടങ്ങിയതോടെ പാകിസ്ഥാന് വാലറ്റത്തിന് പിടിച്ചുനില്‍ക്കാനായില്ല. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, കെയ്ല്‍ ജാമിസണ്, നീല്‍ വാഗ്നര്‍, മിച്ചല്‍ സാന്റ്നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.