New Zealand A
(Search results - 14)CricketFeb 10, 2020, 5:41 PM IST
രഹാനെ ഫോമില്‍, തകര്‍പ്പന്‍ സെഞ്ചുറി; ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യക്ക് ആശ്വാസം
ന്യൂസിലന്‍ഡ് എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ഉപനായകന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി
CricketFeb 7, 2020, 1:01 PM IST
രണ്ടാം ചതുര്‍ദിന മത്സരം; ഇന്ത്യ എയ്ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം
നായകന് ഹാമിഷ് റൂത്തര്‍ഫോഡ്(40), വില്‍ യങ്(26), രച്ചിന്‍ രവീന്ദ്ര(12), ഗ്ലെന്‍ ഫിലിപ്പ്സ്(65), ടിം സീഫേര്‍ട്ട്(30) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലന്‍ഡ് എയ്ക്ക് നഷ്ടമായത്
CricketFeb 2, 2020, 10:47 AM IST
ഗില്ലാട്ടം, ഇരട്ട സെഞ്ചുറി; പ്രിയങ്കിനും വിഹാരിക്കും ശതകം; ഇന്ത്യ എയ്ക്ക് വീരോചിത സമനില
ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയശേഷമാണ് ന്യൂസിലന്‍ഡ് എയ്ക്കെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യ എ വീരോചിത സമനില നേടിയത്
CricketFeb 1, 2020, 3:18 PM IST
കൂറ്റന്‍ ലീഡുമായി ന്യൂസിലന്‍ഡ് എ; ഇന്ത്യ എ പൊരുതുന്നു; പ്രിയങ്കിന് ഫിഫ്റ്റി
ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരനെയും(26), മായങ്ക് അഗര്‍വാളിനെയും(0) ആണ് മൂന്നാംദിനം ഇന്ത്യ എയ്ക്ക് നഷ്ടമായത്
CricketJan 30, 2020, 7:16 PM IST
ഗില്‍ പൊരുതിയിട്ടും ഇന്ത്യ എ പുറത്ത്; ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡ് എ തിരിച്ചടിക്കുന്നു
ക്രൈസ്റ്റ്ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയെ കൂട്ടത്തകര്‍ച്ചക്കിടയിലും ശുഭ്മാന്‍ ഗില്ലിന്റെ 83 റണ്‍സാണ് കാത്തത്
CricketJan 30, 2020, 2:21 PM IST
ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിനത്തില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച
83 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്സ്. കിവീസിന് വേണ്ടി മൈക്കല്‍ റേ നാലും കോള്‍ മക്കോന്‍ച്ചി മൂന്നും വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫിക്ക് രണ്ട് വിക്കറ്റുണ്ട്.
CricketJan 26, 2020, 10:05 AM IST
'സ്വന്തം മുഖത്തേക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യല്ലേ'; താടി മുറിഞ്ഞിട്ടും രസകരമായ ട്വീറ്റുമായി ന്യൂസിലന്‍ഡ് താരം
റിവേഴ്സ് സ്വീപ്പ് പാളി, ന്യൂസിലന്‍ഡ് താരത്തിന്റെ താടിക്ക് മുറിവ്, പിന്നാലെ രസകരമായ ട്വീറ്റ്.
CricketJan 25, 2020, 7:45 PM IST
ന്യൂസിലന്‍ഡ് പര്യടനം: ഇന്ത്യ എയ്ക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്
ജനുവരി 22ന് നടന്ന ആദ്യ ഏകദിനത്തിനിടെയാണ് ഖലീലിന് പരിക്കേറ്റത്
CricketJan 22, 2020, 10:17 AM IST
പൃഥ്വിയുടെയും സഞ്ജുവിന്റെയും വെടിക്കെട്ട്; ന്യൂസിലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം
21 പന്ത് മാത്രം നേരിട്ട സഞ്ജു മൂന്ന് ഫോറും രണ്ട് സിക്സും പായിച്ചു. ഇരുവരും പുറത്തയായ ശേഷം സൂര്യകുമാര്‍ യാദവും വിജയ് ശങ്കറും (20) മത്സരം പൂര്‍ത്തിയാക്കി. ക്രുനാല്‍ പാണ്ഡ്യ (15)ശങ്കറിനൊപ്പം പുറത്താവാതെ നിന്നു.
CricketJan 11, 2020, 11:28 PM IST
ടീം പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വമ്പന്‍ ട്വിസ്റ്റ്; പാണ്ഡ്യക്ക് കനത്ത തിരിച്ചടി; തിരിച്ചുവരവ് വൈകും
ജനുവരി 24ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്
CricketDec 24, 2019, 8:12 AM IST
ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടം; സന്ദീപ് വാര്യരും ടീമില്‍
സന്ദീപിനെ ഏകദിന ടെസ്റ്റ് ടീമുകളിലും സഞ്ജുവിനെ ഏകദിന ടീമിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
CRICKETFeb 8, 2019, 11:05 AM IST
വനിത ടി20: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര നഷ്ടം
ജമീമ റോഡ്രിഗസ് (53 പന്തില്‍ 72), സ്മൃതി മന്ഥാന (27 പന്തില്‍ 37) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഒരു സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ജമീമ റോഡ്രിഗസിന്റെ ഇന്നിങ്സ്. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല.
CRICKETNov 19, 2018, 1:49 PM IST
വിജയും വിഹാരിയും ഷായും മിന്നി; ന്യൂസിലന്‍ഡ് എ-ഇന്ത്യ എ ടെസ്റ്റ് സമനിലയില്‍
ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള മുന്നൊരുക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഗംഭീരമാക്കി. ന്യൂസിലന്‍ഡ് എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് സമിനല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്ള മുരളി വിജയും(60) പൃഥ്വി ഷായും(50) ഹനുമാ വിഹാരിയും(51 നോട്ടൗട്ട്) അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ മയാങ്ക് അഗര്‍വാള്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
CRICKETNov 17, 2018, 5:11 PM IST
പാര്‍ഥിവിന് സെഞ്ചുറി നഷ്ടം; തിരിച്ചടിച്ച് ന്യൂസിലന്‍ഡ് എ
ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് മികച്ച സ്കോര്‍. 340/5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ എ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.