Asianet News MalayalamAsianet News Malayalam
45 results for "

New Zealand Cricket

"
T20 World Cup 2021 NZ vs AUS Final New Zealand eyes winning two ICC titles in one yearT20 World Cup 2021 NZ vs AUS Final New Zealand eyes winning two ICC titles in one year

T20 World Cup | ക്രിക്കറ്റ് ചരിത്രത്തിലാദ്യം! അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ന്യൂസിലന്‍ഡ്

ഓസ്‌ട്രേലിയയെ തോല്‍പിക്കാനായാല്‍ ഒരു വര്‍ഷത്തില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടം കിവികളുടെ പേരിലാകും

Cricket Nov 13, 2021, 2:52 PM IST

T20 World Cup 2021 Devon Conway to miss New Zealand vs Australia FinalT20 World Cup 2021 Devon Conway to miss New Zealand vs Australia Final

T20 World Cup | പരിക്കേറ്റ് ഡെവൺ കോൺവെ പുറത്ത്; ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ആദ്യ സെമിയിൽ കോൺവെ 38 പന്തിൽ 46 റൺസെടുത്തിരുന്നു

Cricket Nov 12, 2021, 12:09 PM IST

T20 World Cup 2021 What are team India chances of qualifying for semi final after loss to New ZealandT20 World Cup 2021 What are team India chances of qualifying for semi final after loss to New Zealand

ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍

ഇന്ത്യയുടെ സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. ഇനിയുള്ള സാധ്യത എങ്ങനെയെന്ന് നോക്കാം.

Cricket Nov 1, 2021, 7:43 AM IST

T20 World Cup 2021 Injured New Zealand opener Martin Guptill doubtful for match vs IndiaT20 World Cup 2021 Injured New Zealand opener Martin Guptill doubtful for match vs India

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് ആശങ്ക; മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന് പരിക്ക്

പാക് പേസര്‍ ഹാരിസ് റൗഫിന്‍റെ പന്ത് കൊണ്ടാണ് ഗുപ്റ്റിലിന്‍റെ പെരുവിരലിന് പരിക്കേറ്റത്

Cricket Oct 27, 2021, 3:01 PM IST

Pakistan minister says threat to New Zealand cricket team originated in IndiaPakistan minister says threat to New Zealand cricket team originated in India

പാകിസ്ഥാന്‍ പരമ്പരയില്‍ നിന്നും ന്യൂസിലാന്‍റ് പിന്‍മാറിയതിന് പിന്നില്‍ 'ഇന്ത്യന്‍ ഇ മെയിലെന്ന്' പാകിസ്ഥാന്‍

അതേ സമയം പാകിസ്ഥാന്‍ വാദം 'അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണ്' എന്ന് ഇന്ത്യ പ്രതികരിച്ചു. "ഇന്ത്യയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് പാകിസ്ഥാന്‍റെ പുതിയ രീതിയല്ല. 

Cricket Sep 22, 2021, 6:58 PM IST

Former New Zealand cricketer Chris Cairns thanks to doctors and fans after emergency surgeryFormer New Zealand cricketer Chris Cairns thanks to doctors and fans after emergency surgery

മഹാ അതിജീവനം; ക്രിസ് കെയ്‌ന്‍സ് സുഖംപ്രാപിക്കുന്നു, ഡോക്‌ടർമാര്‍ക്കും ആരാധകര്‍ക്കും നന്ദിയറിയിച്ച് വീഡിയോ

ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്‌ത്രക്രിയക്ക് വിധേയനായ താരം സിഡ്‌നിയിലെ ആശുപത്രിയില്‍ ദിവസങ്ങളോളം വെന്‍റിലേറ്ററിലായിരുന്നു

Cricket Sep 19, 2021, 6:06 PM IST

After New Zealand England may abandoned their T20 seriesAfter New Zealand England may abandoned their T20 series

പാകിസ്ഥാനില്‍ നിന്ന് ന്യൂസിലന്‍ഡിന്റെ പിന്മാറ്റം; മറ്റൊരു പ്രമുഖ ടീമും പാക് പരമ്പര ഒഴിവാക്കിയേക്കും

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കിവീസ് ടീമിന്റെ പിന്മാറ്റം.

Cricket Sep 18, 2021, 4:00 PM IST

best ever new zealand team richard hadlee praises icc wtc 2021 championsbest ever new zealand team richard hadlee praises icc wtc 2021 champions

'ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ടീം'; ചാമ്പ്യന്‍മാരെ പ്രശംസിച്ച് റിച്ചാര്‍ഡ് ഹാഡ്‌ലി

നിലവിലെ ടീം എക്കാലത്തെയും മികച്ച കീവീസ് പടയാണ് എന്നാണ് ഹാഡ്‌ലിയുടെ വാക്കുകള്‍

Cricket Jun 24, 2021, 1:19 PM IST

Former New Zealand cricketer on Indian pacers and moreFormer New Zealand cricketer on Indian pacers and more

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് എന്ത് സംഭവിച്ചു? മറുപടിയുമായി മുന്‍ കിവീസ് താരം

34 ഓവറുകളാണ് ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞത്. എന്നിട്ടും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്. ഡെവോണ്‍ കോണ്‍വെ ഇശാന്തിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

Cricket Jun 21, 2021, 9:35 PM IST

Kyle Jamieson New Zealand player of the year 2021Kyle Jamieson New Zealand player of the year 2021

വില്യംസണെ പിന്തള്ളി ജാമീസണ്‍; ന്യൂസിലൻഡ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം

ടെസ്റ്റ് ക്രിക്കറ്റിലെ മികവില്‍ കെയ്‌ന്‍ വില്യംസണെയും ദേവോണ്‍ കോണ്‍വേയും മറികടന്നാണ് ജാമീസണിന്‍റെ നേട്ടം. 

Cricket Jun 2, 2021, 12:17 PM IST

New Zeland Wicket Keeper Batsman BJ Walting announces International retirementNew Zeland Wicket Keeper Batsman BJ Walting announces International retirement

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് താരം

ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബി ജെ വാൾട്ടിം​ഗ്. ന്യൂസിലൻഡിനായി 73 ടെസ്റ്റിലും 28 ഏകദിനങ്ങളിലും കളിച്ച താരമാണ് 35കാരനായ വാൾട്ടിം​ഗ്.

 

Cricket May 12, 2021, 12:50 PM IST

IPL 2021 Kolkata Knight Riders Tim Seifert tests positive for Covid 19IPL 2021 Kolkata Knight Riders Tim Seifert tests positive for Covid 19

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വീണ്ടും കൊവിഡ്; ന്യൂസിലന്‍ഡ് താരം പോസിറ്റീവ്

നേരിയ രോഗലക്ഷണങ്ങളുള്ള താരത്തിന്‍റെ മടക്കയാത്ര ഇതോടെ വൈകും.

IPL 2020 May 8, 2021, 9:54 AM IST

IPL 2021 New Zealand players not leave IPL soonIPL 2021 New Zealand players not leave IPL soon

കൊവിഡ് പ്രതിസന്ധി: ന്യൂസിലന്‍ഡ് താരങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങിയേക്കില്ല

ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ കൊഴിഞ്ഞുപോവുകയും ചെയ്‌തേക്കാം എന്ന ആശങ്ക നിലനില്‍ക്കെയാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള വാര്‍ത്ത. 

IPL 2020 Apr 27, 2021, 2:28 PM IST

New Zealand won by an innings and 134 runs in first test vs West IndiesNew Zealand won by an innings and 134 runs in first test vs West Indies

ആളിക്കത്തി വില്യംസണ്‍, സൗത്തി, വാഗ്‌നര്‍; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ചാരമാക്കി കിവികള്‍

ആറ് വിക്കറ്റിന് 196 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി തുടങ്ങിയ വിന്‍ഡീസിന് 51 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ.

Cricket Dec 6, 2020, 11:06 AM IST

SRH will not release Kane Williamson says David WarnerSRH will not release Kane Williamson says David Warner

മെഗാ താരലേലം നടന്നാലും വില്യംസണെ കൈവിടില്ല; ഉറപ്പുനല്‍കി വാര്‍ണര്‍

മെഗാ താരലേലം നടന്നാൽ പലടീമുകളും വെട്ടിലാവും. കാരണം നിലവിലെ ടീമിലെ മൂന്ന് താരങ്ങളെ മാത്രമേ നിലനിർത്താൻ കഴിയൂ.

Cricket Nov 15, 2020, 11:10 AM IST