New Zealand Vs Pakistan
(Search results - 9)CricketJan 4, 2021, 12:55 PM IST
വില്ല്യംസണിന് സെഞ്ചുറി; പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കിവീസ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്
പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സില്‍ അസര്‍ അലി (93), മുഹമ്മദ് റിസ്വാന് (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketJan 1, 2021, 11:58 AM IST
പരിക്കേറ്റ വാഗ്നര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്
ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പാകിസ്ഥാന് പേസര്‍ ഷാഹിന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ നീല്‍ വാഗ്നറുടെ കാല്‍വിരലുകള്‍ക്ക്
പൊട്ടലേല്ക്കുകയായിരുന്നു.CricketDec 31, 2020, 10:41 AM IST
ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; പരിക്കേറ്റ നീല്‍ വാഗ്നര്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല
ആറ് ആഴ്ചത്തെ വിശ്രമമാണ് നീല്‍ വാഗ്നര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വാഗ്നറുടെ പകരക്കാരനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.
CricketDec 26, 2020, 12:35 PM IST
സെഞ്ചുറിക്കരികെ വില്യംസണ്; പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ കിവിസീന് മികച്ച തുടക്കം
ഇതിനിടെ ടെയ്ലര് മടങ്ങി. പത്ത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ടെയ്ലറുടെ ഇന്നിങ്സ്. പിന്നാലെ ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സ് ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്കി.
CricketDec 22, 2020, 8:32 PM IST
'വെയിലടിച്ചു'; ന്യൂസിലന്‍ഡ്-പാക്കിസ്ഥാന് ടി20 മത്സരം തടസപ്പെട്ടു
ക്രിക്കറ്റില്‍ മഴ കാരണം മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നതും ഉപേക്ഷിക്കുന്നതും സാധാരണമാണ്. എന്നാല്‍ ഒരു ക്രിക്കറ്റ് മത്സരം വെയിലടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചാലോ. ന്യൂസിലന്‍ഡും പാക്കിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരമാണ് കുറച്ചുനേരം നിര്‍ത്തി വെക്കേണ്ടിവന്നത്.
CricketNov 12, 2020, 2:42 PM IST
ന്യൂസിലൻഡ് പര്യടനം: മാലിക്കിനെയും ആമിറിനെയും ഒഴിവാക്കി പാകിസ്ഥാന് ടീം
മുപ്പത്തിയെട്ടുകാരനായ മാലിക്കിന് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല എന്ന സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കുന്നത്
CRICKETDec 7, 2018, 7:10 PM IST
പാക്കിസ്ഥാനെ എറിഞ്ഞിട്ടു; ന്യൂസിലന്‍ഡിന് പരമ്പര
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ 123 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. അവസാന ദിവസം 280 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 156 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 2-1ന് സ്വന്തമാക്കി. സ്കോര്‍ ന്യൂസിലന്‍ഡ് 274, 353/7, പാക്കിസ്ഥാന് 348, 156. കഴിഞ്ഞ 49 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാനെതിരെ വിദേശത്ത് ടെസ്റ്റ് പരമ്പര നേടുന്നത്.
CRICKETDec 7, 2018, 2:27 PM IST
അബുദാബി ടെസ്റ്റ്: പാക് നിര തകര്‍ന്നു; കിവീസിന് വിജയസാധ്യത
രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്താന് അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 5ന് 55 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്.
CRICKETNov 19, 2018, 4:33 PM IST
ഇങ്ങനെ തോല്ക്കാന് പാക്കിസ്ഥാനെ പറ്റു; ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ജയത്തിന്റെ വക്കില്‍ നിന്ന് അവിശ്വസനീയ തോല്‍വി വഴങ്ങി പാക്കിസ്ഥാന്. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 176 റണ്‍സ് മാത്രം മതിയായിരുന്ന പാക്കിസ്ഥാന് നാലു റണ്‍സിന്റെ തോല്‍വി വഴങ്ങി.