New Zeland West Indies
(Search results - 1)SpecialJan 30, 2020, 5:31 PM IST
കിവീസ് താരങ്ങളുടെ മാന്യതയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി
ക്രിക്കറ്റ് മാന്യന്‍രുടെ കളിയാണെങ്കില്‍ അതിലെ മാന്യതയുടെ പ്രതിരൂപങ്ങളാണ് ന്യൂസിലന്‍ഡ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പര്‍ ഓവറിന് ശേഷം പോലും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ കിവീസ് താരങ്ങള്‍ ഒരിക്കലും തയാറായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ ലോകകപ്പ് തോല്‍വിക്ക്