News Hour  

(Search results - 1731)
 • News Hour discussion on Anupama's search for her own childNews Hour discussion on Anupama's search for her own child
  Video Icon

  News hourOct 15, 2021, 10:20 PM IST

  കുഞ്ഞിനെ തേടുന്ന അമ്മ | News Hour 15 Oct 2021

  തിരുവനന്തപുരത്ത് ഒരമ്മ സ്വന്തം കുഞ്ഞിനെ തേടുന്നു. ആറുമാസമായി നിരന്തരം നൽകുന്ന പരാതികൾ പോലീസ് അവഗണിക്കുന്നു. ആ അമ്മ ഇന്ന് ന്യൂസ് അവറിൽ ആ കഥ പറയും.

 • Pink Police harrasment case News HourPink Police harrasment case News Hour
  Video Icon

  News hourOct 14, 2021, 10:11 PM IST

  ക്രിമിനലുകൾക്ക് നല്ലനടപ്പോ? ഇതോ പൊലീസിന്റെ നീതി |Pink Police harassment case News Hour 14 Oct 2021

  ക്രിമിനലുകൾക്ക് നല്ലനടപ്പോ? ഇതോ പൊലീസിന്റെ നീതി  |Pink Police harassment case  News Hour 14 Oct 2021

 • Kerala Assembly ruckus caseKerala Assembly ruckus case
  Video Icon

  News hourOct 13, 2021, 9:52 PM IST

  മന്ത്രിയായി ശിവൻകുട്ടി വിചാരണ നേരിടണോ ?

  മന്ത്രിയായി ശിവൻകുട്ടി വിചാരണ നേരിടണോ ?

 • News Hour discussion on Ariyil shukoor murder caseNews Hour discussion on Ariyil shukoor murder case
  Video Icon

  News hourOct 12, 2021, 10:17 PM IST

  ഇല്ലാക്കഥയുടെ പേരിലോ അരിയിൽ കൊലപാതകം? | News Hour 12 Oct 2021

  സിപിഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട 12 ലീഗ് പ്രവർത്തകരെയും കണ്ണൂർ കോടതി വെറുതെ വിട്ടു. അരിയിൽ ഷുക്കൂറിനെ വധിച്ചതിന് പ്രകോപനമായതെന്നാരോപിക്കുന്ന കേസിലാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. പാർട്ടി വിചാരണ നടത്തി വധിച്ചു എന്ന് രാഷ്ട്രീയാരോപണം നേരിട്ട ഷുക്കൂർ വധക്കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അരിയിൽ ആക്രമണക്കേസിൽ പി ജയരാജൻറെയും സിപിഎമ്മിൻറെയും വാദം കോടതിയിൽ പൊളിയുന്നത്. കൊല്ലിച്ചത് ഇല്ലാക്കഥയുടെ പേരിലോ?

 • News Hour discussion on the controversies over Sabarimala ChembolaNews Hour discussion on the controversies over Sabarimala Chembola
  Video Icon

  News hourOct 11, 2021, 10:18 PM IST

  ചെമ്പോലയുടെ ചെമ്പ് അന്വേഷണത്തിൽ തെളിയുമോ? | News Hour 11 Oct 2021

  പ്രതിപക്ഷ നേതാവിലൂടെ ശബരിമല ചെമ്പോല വീണ്ടും നിയമസഭയിലെത്തി. വ്യാജമാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വ്യാജമായി നിർമ്മിച്ച ചെമ്പോലയാണോ, അതോ , ചെമ്പോലയിൽ ഇല്ലാത്ത കാര്യങ്ങൾ വായിച്ചെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതാണോ? ചെമ്പോലയുടെ ചെമ്പ് അന്വേഷണത്തിൽ തെളിയുമോ?

 • News Hour discussion on KSRTCNews Hour discussion on KSRTC
  Video Icon

  News hourOct 10, 2021, 10:05 PM IST

  വെള്ളാനയുടെ പാപ്പാന്മാർ | News Hour 10 Oct 2021

  കെ എസ് ആർ ടി സിയെക്കുറിച്ച് എന്ത് ചർച്ച ചെയ്യാനാണെന്നാവും ചിലരുടെയെങ്കിലും ധാരണ. ആദ്യം ഞങ്ങളുമതോർത്തു. കെ എസ് ആർ ടി സിയെ രക്ഷിക്കാൻ ചർച്ച നടത്തിയ പലരുമുണ്ട്. മഹാപ്രതിഭകളായ മന്ത്രിമാർ. ഉന്നതരായ ഉദ്യോഗസ്ഥർ. ചിലരൊക്കെ വിദേശത്ത് സന്ദർശനത്തിനും ചർച്ചയ്ക്കുമായി പോയി വിനോദസഞ്ചാരം നടത്തി മടങ്ങി. ചിലരെയൊക്കെ തൊഴിലാളി യൂണിയനുകൾ നിലംതൊടാതെ ഓടിച്ചു. കെഎസ്ആർടിസി ഒരു വഴിക്കായി.ഉളള ഭൂമിയിലൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിപ്പോക്കിയാൽ വെച്ചടിവെച്ചടി കയറ്റമായിരിക്കുമെന്ന് ആരെല്ലാമോ കണ്ടെത്തി. വാണിജ്യാവശ്യത്തിനായി ആളുകൾ ക്യൂ നിൽക്കുമെന്നായിരുന്നു വാദം. ഇത്തിരി ഭൂമിയുളളിടത്തെല്ലാം പണി തുടങ്ങി.പണിയോട് പണി. ചോദിക്കാനും പറയാനുമാളില്ലാത്ത KTDFC കാശ് ശറ പറാന്നൊഴുക്കി. അങ്ങനെ നിർമിച്ച കോഴിക്കോട്ടെ ടെർമിനലിൽ നിന്നും പൊളിഞ്ഞുവീഴും മുന്പ് ഉളള വണ്ടിയുമെടുത്ത് ഓടി രക്ഷപെടാനാണ് ഓർഡർ. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഇത്രയും നിരുത്തരവാദത്തിന്, ജനവഞ്ചനയ്ക്ക് വേറെ ഉദാഹരണമുണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട്, ന്യൂസ് അവറൊരിക്കൽ കൂടി കെ എസ് ആർ ടി സിയെക്കുറിച്ച്

 • Monson Mavunkal case updatesMonson Mavunkal case updates
  Video Icon

  News hourOct 9, 2021, 11:01 PM IST

  മോൻസന്റെ കൂട്ടുപ്രതികൾ ആരൊക്കെ

  മോൻസന്റെ  കൂട്ടുപ്രതികൾ  ആരൊക്കെ

 • Sreeja receives appointment order from PSCSreeja receives appointment order from PSC

  KeralaOct 8, 2021, 1:59 PM IST

  വ്യാജസമ്മതപത്രം കാരണം ജോലി നഷ്ടമായ ശ്രീജയ്ക്ക് ഒടുവിൽ നീതി: നിയമനശുപാർശ നൽകി പി.എസ്.സി

  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടൊണ് കോട്ടയം പി.എസ്.സി ഓഫീസിൽ എത്തി ശ്രീജ ഭർത്താവിനൊപ്പം നിയമന ശുപാർശ ഏറ്റു വാങ്ങിയത്. 

 • News Hour discussion on plus one admission issuesNews Hour discussion on plus one admission issues
  Video Icon

  News hourOct 7, 2021, 10:26 PM IST

  പ്ലസ് വണ്‍ പ്രവേശനത്തിൽ പാരയായത് എ പ്ലസ്സോ? | News Hour 7 Oct 2021

  ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ പോലും പ്ലസ് വണ്‍ പ്രവേശനത്തിന് നെട്ടോട്ടമോടുകയാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ചവർക്കുപോലും ഏഴും എട്ടും സ്കൂളുകളിൽ ശ്രമിച്ചിട്ടും പ്രവേശനം കിട്ടാത്ത സ്ഥിതി. പ്രവേശനം പൂർത്തിയാകുന്നതോടെ സീറ്റുകൾ മിച്ചമാകുമെന്ന കണക്കിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിൽക്കുമ്പോഴും വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ഉന്നതപഠനത്തിനവസരമൊരുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയോ? പ്ലസ് വണ്‍ പ്രവേശനത്തിൽ പാരയായത് എ പ്ലസ്സോ?

 • Fuel price hike in India News HourFuel price hike in India News Hour
  Video Icon

  News hourOct 6, 2021, 10:04 PM IST

  ഇന്ധനവില കുതിക്കുമ്പോൾ | Fuel Price Hike | News Hour 6 Oct 2021

  ഇന്ധനവില കുതിക്കുമ്പോൾ  | Fuel Price Hike | News Hour 6 Oct 2021

 • Monson Mavunkal fraud caseMonson Mavunkal fraud case
  Video Icon

  News hourOct 5, 2021, 9:59 PM IST

  ബെഹ്‌റയെ വെള്ളപൂശുന്നതെന്തിന് ?

  ബെഹ്‌റയെ വെള്ളപൂശുന്നതെന്തിന് ? 

 • News Hour discussion on the controversies over chembolaNews Hour discussion on the controversies over chembola
  Video Icon

  News hourOct 4, 2021, 10:14 PM IST

  ചെമ്പോലയുടെ ചെമ്പ് തെളിയുമ്പോൾ | News Hour 4 Oct 2021

  മോൻസൻ മാവുങ്കലിൻറെ ശേഖരത്തിൽ കണ്ടെത്തിയ ചെമ്പോല തിട്ടൂരം 1960 കളിലെ കേസിൽ ഹൈക്കോടതിയിൽ ഹാജരാക്കിയ വ്യാജ ചെമ്പോലയോ? അന്ന് വിദഗ്ധരെ നിയോഗിച്ച് കോടതി വ്യാജമെന്ന് കണ്ടെത്തിയ ചെമ്പോല ഒടുവിൽ മോൻസൻറെ ശേഖരത്തിൽ എത്തിയതാണോ? അതോ, ചെമ്പോലയിൽ രേഖപ്പെടുത്താത്ത കാര്യങ്ങൾ ശബരിമല സമര കാലത്ത് ഗൂഢോദ്ദേശ്യത്തോടെ വ്യാഖ്യാനിച്ചതാണോ? സത്യം കണ്ടത്താൻ സർക്കാർ ശരിയായ അന്വേഷണം നടത്തുമോ?

 • Kerala teacher jailed for injuring student's eye with a penKerala teacher jailed for injuring student's eye with a pen
  Video Icon

  News hourOct 3, 2021, 9:57 PM IST

  അൽ അമീനിന് നീതി കിട്ടിയോ? ഇപ്പോൾ കിട്ടിയതാണോ നീതി? | News Hour 3 Oct 2021

  JUSTICE DELAYED IS JUSTICE DENIED എന്ന് നമ്മളിടക്കിടെ പറയും, കേൾക്കും. വെറുതെയാണ്. കുറഞ്ഞ പക്ഷം അൽ അമീന്റെ കഥയറിയുന്നവരെങ്കിലും പറയും വെറും വെറുതെയാണെന്ന്. 2005 ജനുവരി 18 ന് അൽ അമീൻ മൂന്നാം ക്ലാസിലായിരുന്നു. മലയിൻകീഴ് സർക്കാർ സ്കൂളിൽ. ആ മൂന്നാം ക്ലാസുകാരൻ ക്ലാസിനിടെ പിന്നിലേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി. നേരെ നോക്കിയപ്പോഴേക്കും അധ്യാപകപരിശീലന ക്ലാസുകളിൽ പഠിച്ചതൊക്കെയും മറന്ന ഷെരീഫാ ജഹാൻ എന്ന അധ്യാപിക കയ്യിലിരുന്ന പേന അൽ അമീന് നേരെ വലിച്ചെറിഞ്ഞു. മുൻബഞ്ചുകാരൻ അൽ അമീന്റെ ഇടതുകണ്ണിലെ കൃഷ്ണമണിയിൽ തന്നെ ആ പേന തറച്ചുകയറി. അൽ അമീന്റെ ഇടതുകണ്ണിന് എന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടു. പതിനാറ് വർഷത്തിനിപ്പുറം പോക്സോ കോടതി വിധി വന്നിരിക്കുന്നു. ഒരിക്കലും കുറ്റബോധം തോന്നാത്ത, അൽ അമീനെ ഒരിക്കൽ പോലും കണ്ട് തോളിലൊന്ന് തട്ടിയാശ്വസിപ്പിക്കണമെന്ന് തോന്നാത്ത ടീച്ചർക്ക് മൂന്ന് ലക്ഷം രൂപ പിഴയും ഒരു വർഷം കഠിനതടവും. സ്തോഭജനകമായ സംഭവവികാസങ്ങൾ പലതുമുണ്ട്. അതിനിടയിലും ന്യൂസ് അവർ ഇന്ന് അൽ അമീനിന് വേണ്ടി നീക്കിവെക്കുന്നു. അൽ അമീനിന് നീതി കിട്ടിയോ? ഇപ്പോൾ കിട്ടിയതാണോ നീതി?

 • Sabarimala chempola in Monson mavunkal's museumSabarimala chempola in Monson mavunkal's museum
  Video Icon

  News hourOct 2, 2021, 9:36 PM IST

  ചെമ്പോല തിട്ടൂരം തട്ടിപ്പോ ?

  ചെമ്പോല തിട്ടൂരം തട്ടിപ്പോ ?

 • Who is behind Monson MavunkalWho is behind Monson Mavunkal
  Video Icon

  News hourOct 1, 2021, 10:19 PM IST

  മോന്‍സന്‍റെ പിന്നിൽ ആരൊക്കെ? | News Hour 1 Oct 2021

  പുരാവസ്തുക്കളെന്നത് മോൻസൻ മാവുങ്കലിന് മറ മാത്രമോ? മോൻസനെ മുൻ നിർത്തി കളിച്ചത് ആരൊക്കെ? വെളിപ്പെടുന്നത് വൻ ബന്ധങ്ങളോ?