Asianet News MalayalamAsianet News Malayalam
55 results for "

Newzeland

"
Covid update india april 8Covid update india april 8

24 മണിക്കൂറിൽ രാജ്യത്ത് 1.26 ലക്ഷം കൊവിഡ് കേസുകൾ, ഇന്ത്യയ്ക്ക് യാത്രാ വിലക്കേ‍ർപ്പെടുത്തി ന്യൂസിലൻഡ്

 ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേ‍ര്‍പ്പെടുത്തുന്നതായി ന്യൂസിലാൻഡ് അറിയിച്ചിട്ടുണ്ട്. 

Kerala Apr 8, 2021, 10:41 AM IST

ICC World Test Championship:India, England and Australia in final raceICC World Test Championship:India, England and Australia in final race

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുളള വഴികള്‍

ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത ഉറപ്പാക്കിയിരിക്കുന്നു. ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം ഏതാവും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Cricket Feb 2, 2021, 7:35 PM IST

Jacinda Ardern wins second term in New Zealand electionJacinda Ardern wins second term in New Zealand election

മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

മൂന്നിലൊന്നു വോട്ടെണ്ണിയപ്പോൾ ജസീന്തയുടെ പാർട്ടിക്ക് പ്രധാന എതിരാളിയായ കൺസർവേറ്റിവ് നാഷണൽ പാർട്ടിയേക്കാൾ ഇരട്ടി വോട്ടുണ്ട്. 

International Oct 17, 2020, 3:12 PM IST

no new case reported for covid 19 in newzeland may lift all lockdown restrictionno new case reported for covid 19 in newzeland may lift all lockdown restriction

കൊവിഡ് 19 പ്രതിരോധം: 14 ദിവസത്തിനുള്ളില്‍ ഒരു കേസ് പോലുമില്ല ന്യൂസിലന്‍ഡിന് വീണ്ടും നേട്ടം

നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കൊവിഡ് 19 ആക്ടീവ് ആയ ഒരാള്‍ മാത്രമാണ് ന്യൂസിലന്‍ഡിലുള്ളത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ പുതിയ ഒരു കൊവിഡ് 19 കേസുപോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

International Jun 5, 2020, 10:33 PM IST

shooting in newzeland mosqueshooting in newzeland mosque

ന്യൂസിലാന്‍ഡിലെ പള്ളിയില്‍ വെടിവെപ്പ്: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെമുസ്ലീം പള്ളിയില്‍ വെടിവെപ്പ്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന. 

International Mar 15, 2019, 8:23 AM IST

New Zealands Jimmy Neesham hits 34 Off An Over Against Sri Lanka WatchNew Zealands Jimmy Neesham hits 34 Off An Over Against Sri Lanka Watch

ഓവറില്‍ അഞ്ച് സിക്സര്‍; ഗിബ്സിന്റെ റെക്കോര്‍ഡ് കൈയകലത്തില്‍ കൈവിട്ട് നീഷാം

ഏകദിന ക്രിക്കറ്റില്‍ ആറു പന്തില്‍ ആറു സിക്സറകളെന്ന ഹെര്‍ഷെല്‍ ഗിബ്സിന്റെ ലോക റെക്കോര്‍ഡ് കൈയകലത്തില്‍ കൈവിട്ട് ന്യൂസിലന്‍ഡിന്റെ ജിമ്മി നീഷാം. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ തിസാര പെരേര എറിഞ്ഞ 49-ാം ഓവറിലാണ് നീഷാം അഞ്ച് സിക്സറുകള്‍ പറത്തിയത്. 34 റണ്‍സാണ് ഈ ഓവറില്‍ നീഷാം അടിച്ചെടുത്തത്.

 

CRICKET Jan 3, 2019, 4:13 PM IST

Pakistan vs Newzeland third test fourth day reportPakistan vs Newzeland third test fourth day report

കോലി നിരാശപ്പെടുത്തിയ ദിനം സെഞ്ചുറിയുമായി കീവീസിന്റെ രക്ഷകനായി വില്യാംസണ്‍

സമകാലീന ക്രിക്കറ്റിലെ മികവിന്റെ പോരാട്ടത്തില്‍ വിരാട് കോലിക്കൊപ്പമുള്ള പേരാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണിന്റേത്. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിരാട് കോലി ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍  അപരാജിത സെഞ്ചുറിയുമായി കെയ്ന്‍ വില്യാംസണ്‍ ന്യൂസിലന്‍ഡിന്റെ രക്ഷകനായി.

CRICKET Dec 6, 2018, 8:41 PM IST

India A vs Newzeland A 3rd days play updatesIndia A vs Newzeland A 3rd days play updates

തിരിച്ചടിച്ച് ന്യൂസിലന്‍ഡ് എ; ഇന്ത്യക്ക് ലീഡ്

ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് ഒമ്പത് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 467/8 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് എ മൂന്നാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

CRICKET Nov 18, 2018, 5:17 PM IST

Shaw Vihari & Parthiv Get Half Centuries for India A Vijay & Rahane disappointsShaw Vihari & Parthiv Get Half Centuries for India A Vijay & Rahane disappoints

ഓസീസിനെതിരായ മുന്നൊരുക്കത്തില്‍ തിളങ്ങി പൃഥ്വി ഷായും പാര്‍ഥിവ് പട്ടേലും; നിരാശപ്പെടുത്തി രഹാനെയും വിജയ്‌യും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായി സംഘടിപ്പിച്ച ഇന്ത്യ എ-ന്യൂസിലന്‍ഡ് എ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി അരങ്ങേറിയ പൃഥ്വി ഷാ 62 റണ്‍സടിച്ചു.

 

CRICKET Nov 16, 2018, 5:39 PM IST