Asianet News MalayalamAsianet News Malayalam
24 results for "

Neyyar Dam

"
A case has been registered against a men hit by a bike racer in NeyyardamA case has been registered against a men hit by a bike racer in Neyyardam

നെയ്യാ‍‍ർഡാമിൽ ബൈക്ക് റേസറെ വാഹനമിടിച്ച ശേഷം മ‍‍ർദ്ദിച്ചവ‍ർക്കെതിരെ കേസ്

നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപം മൂന്നാം ചെറുപ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കള്‍ ഇവിടെ ബൈക്കില്‍ അഭ്യാസം നടത്തി. 

Kerala Sep 24, 2021, 3:26 PM IST

bike race lead to accident in neyyar dam reservoir roadbike race lead to accident in neyyar dam reservoir road

ബൈക്ക് റേസിം​ഗിനിടെ അപകടം: യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങി, നാട്ടുകാരുടെ തല്ലും കിട്ടി

ബൈക്കിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

Kerala Sep 23, 2021, 11:27 AM IST

ganja mafia attacks neyyar dam police throws bomb at patrolling partyganja mafia attacks neyyar dam police throws bomb at patrolling party

നെയ്യാർഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; സിപിഒക്ക് പരിക്കേറ്റു

ഒരു പൊലീസ് ജീപ്പ് പ്രതികൾ പൂർണ്ണമായും അടിച്ചു തകർത്തു. പ്രദേശത്തെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി.

Kerala Jul 16, 2021, 9:33 AM IST

banana republic discussing police fudelism in keralabanana republic discussing police fudelism in kerala
Video Icon

പൊലീസ് ഭരിക്കുന്ന കേരളം; 'ബനാന റിപ്പബ്ലിക്കി'ല്‍ സംഭവിക്കുന്നത്

നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയവരെ അധിക്ഷേപിക്കുന്ന പൊലീസുകാരന്റെ വീഡിയോ ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയതാണ്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ലെന്ന് നമുക്കെല്ലാം അറിയാം. കേരളത്തിലെ ഫ്യൂഡല്‍ പൊലീസിനെക്കുറിച്ച് ബനാന റിപ്പബ്ലിക് പറയുന്നു...
 

program Dec 2, 2020, 4:51 PM IST

Neyyar dam police ASI gopakumar suspended for misbehaviorNeyyar dam police ASI gopakumar suspended for misbehavior

പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാർ ഡാം പൊലീസ് എഎസ്ഐക്ക് സസ്പെൻഷൻ

സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല ഗോപകുമാർ. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ അധിഷേപിച്ചത്

Kerala Nov 28, 2020, 6:13 PM IST

Search continues for TigerSearch continues for Tiger

സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ട കടുവ നെയ്യാർ ഡാമിലേക്ക് ചാടിയെന്ന് സംശയം

നെയ്യാ‍ർ ഡാമിലെ ജലാശയത്തിലേക്ക് കടുവ ചാടിയോ എന്ന സംശയം വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ പ്രകടിപ്പിക്കുന്നുണ്ട്. ഇരുട്ട് വീണതോടെ സഫാരി പാ‍ർക്കിലും പരിസരത്തും നടത്തി വന്ന തെരച്ചിൽ അധികൃത‍ർ അവസാനിപ്പിച്ചു.

Kerala Oct 31, 2020, 7:33 PM IST

tiger caught in wayanad forest department nest sent to neyyar damtiger caught in wayanad forest department nest sent to neyyar dam

ഇനി സുഖചികിത്സ; വയനാട് വനംവകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയ കടുവയെ നെയ്യാര്‍ഡാമില്‍ എത്തിച്ചു

വയനാട് വന്യജീവി സങ്കേതം വനപാലകരുടെ നേത്യത്വത്തിലാണ് ഒന്‍പത് വയസ്സുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്.  

Kerala Oct 29, 2020, 10:40 PM IST

Muslim league criticises congress in UDF meetingMuslim league criticises congress in UDF meeting
Video Icon

'യുഡിഎഫിലെ പ്രധാന പ്രശ്‌നം കോണ്‍ഗ്രസിലെ അനൈക്യവും തമ്മിലടിയും'

കോണ്‍ഗ്രസിലെ അനൈക്യമാണ് യുഡിഎഫിലെ പ്രധാന പ്രശ്‌നമെന്ന വിമര്‍ശനവുമായി ഘടക കക്ഷികള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വേണ്ടെന്ന് മുസ്ലീംലീഗ് തുറന്നടിച്ചു.
 

Kerala Nov 15, 2019, 7:07 PM IST

neyyar lion park leopard infectious disease forest officers in kattakadaneyyar lion park leopard infectious disease forest officers in kattakada

അവശനിലയിൽ നെയ്യാർ ഡാമിലെ പുലി; പകർച്ച വ്യാധിയിൽ പകച്ച് വനപാലകർ

വയനാട് നിന്ന് കൊണ്ടുവന്ന ഏഴുവയസുള്ള പുലിയാണ് ലയൺ സഫാരി പാർക്കിലെ മറ്റ് മൃ​ഗങ്ങൾക്കും ഭീഷണിയാകുന്നത്. ​​രോഗം ബാധിച്ച പുലി ഇപ്പോൾ അവശനിലയിലാണെന്ന് നെയ്യാർ ഡാമിലെ റെയ്ഞ്ച് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

Chuttuvattom Nov 15, 2019, 11:51 AM IST

heavy rain neyyar dam shutter openheavy rain neyyar dam shutter open

കനത്ത മഴ തുടരുന്നു; നെയ്യാര്‍ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി

ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയർന്നു. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാം ജല നിരപ്പ് ക്രമാതീതമായി ഉയർന്നു. ഡാമിന്‍റെ നാലു ഷട്ടറുകളും..

Kerala Oct 21, 2019, 9:28 AM IST

python attacks labour near neyyar dampython attacks labour near neyyar dam
Video Icon

തൊഴിലുറപ്പിനിടെ തൊഴിലാളിയുടെ കഴുത്തില്‍ ചുറ്റി പെരുമ്പാമ്പ്; അത്ഭുതകരമായ രക്ഷപ്പെടല്‍

നെയ്യാര്‍ ഡാം കള്ളിക്കാട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പാമ്പിനെ വേര്‍പ്പെടുത്തിയ ശേഷം ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
 

Kerala Oct 16, 2019, 10:51 AM IST

neyyar dam shutter opening todayneyyar dam shutter opening today

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആറ് ഇഞ്ച് വീതം തുറന്നു; തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

തുടർന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യാതയുണ്ട്.

Kerala Sep 6, 2019, 11:35 AM IST

shutters of neyyar dam will open moreshutters of neyyar dam will open more

നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ വ്യഴാഴ്ച രണ്ട് ഇഞ്ച് കൂടി ഉയർത്തും

നിലവില്‍ 83.480 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായാണ് ഷട്ടറുകൾ വീണ്ടും ഉയര്‍ത്തുന്നത്. 

Kerala Sep 4, 2019, 11:33 PM IST

aruvkkara dam shutters opened kerala rainsaruvkkara dam shutters opened kerala rains

അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പരിഭ്രാന്തി വേണ്ടെന്ന് കളക്ടര്‍

ഡാമുകളില്‍ നിന്ന് നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ല. പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ ഭരണകൂടം.

Kerala Aug 13, 2019, 9:30 AM IST

shutters of neyyar dam will openshutters of neyyar dam will open

നെയ്യാർ ഡാമിന്‍റെ നാലുഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കും

കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.

Kerala Aug 13, 2019, 6:12 AM IST