Asianet News MalayalamAsianet News Malayalam
7 results for "

Nhm

"
Covid brigade job will end from October; centre fund suspendsCovid brigade job will end from October; centre fund suspends

കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടുന്നു; കേന്ദ്ര ഫണ്ട് നിര്‍ത്തലാക്കിയത് തിരിച്ചടി, ഇരുപതിനായിരം പേർക്ക് ജോലി നഷ്ടം

ഒക്ടോബര്‍ മുതല്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നവംബര്‍ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയേക്കും. 

Kerala Sep 29, 2021, 11:29 PM IST

lets remember these things amid covid nrhm awareness videolets remember these things amid covid nrhm awareness video
Video Icon

കൊവിഡിനെതിരെ കരുതലിന്റെ പ്രതിജ്ഞ; ഓര്‍ക്കാം ഇക്കാര്യങ്ങള്‍, പാലിക്കാം ആരോഗ്യത്തിനായി

 കൊവിഡിനെതിരെ കരുതലിന്റെ പ്രതിജ്ഞ; ഓര്‍ക്കാം ഇക്കാര്യങ്ങള്‍, പാലിക്കാം ആരോഗ്യത്തിനായി. കൂടുതൽ അറിയാൻ https://www.facebook.com/nhmkerala സന്ദര്‍ശിക്കൂ

Well-Being Sep 1, 2021, 4:02 PM IST

nrhw awareness video about prevention and care of common diseases during the monsoonnrhw awareness video about prevention and care of common diseases during the monsoon
Video Icon

കൊവിഡിന് പിന്നാലെ ഭീഷണിയുയര്‍ത്തി മഴക്കാല രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

കൊവിഡിന് പിന്നാലെ ഭീഷണിയുയര്‍ത്തി മഴക്കാല രോഗങ്ങള്‍; നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ, കൂടുതല്‍ അറിയാന്‍ https://www.facebook.com/nhmkerala 

Well-Being Aug 11, 2021, 3:52 PM IST

appointed staff nurses under NHMappointed staff nurses under NHM

എന്‍.എച്ച്.എമ്മിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു; അപേക്ഷ ഇന്ന് വൈകിട്ട് അഞ്ചിനകം

എം.എസ്.സി നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

Career Dec 7, 2020, 1:09 PM IST

state government stop release fund to NHM; Oommen chandy saysstate government stop release fund to NHM; Oommen chandy says

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് സംസ്ഥാനം ഫണ്ട് തടഞ്ഞുവെച്ചു; ആരോപണവുമായി ഉമ്മന്‍ ചാണ്ടി

2019ല്‍ 560 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ഇതില്‍ 450 കോടി ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനം ഫണ്ട് തടഞ്ഞതോടെ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട രണ്ടാം ഗഡു തടഞ്ഞു.
 

Kerala Jun 29, 2020, 3:59 PM IST

a mobile medical team in kozhikode to fight covid 19 by NHMa mobile medical team in kozhikode to fight covid 19 by NHM

കൊവിഡ് പ്രതിരോധത്തിന് കോഴിക്കോട് മൊബൈൽ മെഡിക്കൽ ടീം

ജില്ലയിൽ  അഗതികൾക്കായി ഒരുക്കിയിട്ടുള്ള ക്യാമ്പുകളിൽ എത്തി ആവശ്യമായ വൈദ്യസഹായവും മരുന്നും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Chuttuvattom May 1, 2020, 2:27 PM IST

kangaru doctor app by nhm calicut for pregnancy women healthkangaru doctor app by nhm calicut for pregnancy women health
Video Icon

ഗര്‍ഭകാലത്തും ശിശുപരിചരണത്തിനും സംശയങ്ങളോ? ഉത്തരവുമായി കങ്കാരു ഡോക്ടര്‍ റെഡി

ഗര്‍ഭ കാലത്തും ശിശുപരിചരണത്തിനും സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് എന്‍എച്ച്എം പദ്ധതിക്ക് തുടക്കമിട്ടത്. സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് അഞ്ച് ശിശുരോഗ വിദഗ്ധരും ഗൈനക്കോളജിസ്റ്റുകളും അടങ്ങിയ സംഘമാണ്.
 

QuickView May 13, 2019, 9:30 PM IST