Asianet News MalayalamAsianet News Malayalam
41 results for "

Nia Investigation

"
investigation agencies introgating irani citizens in relation with blast near israel embassyinvestigation agencies introgating irani citizens in relation with blast near israel embassy

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെടുത്ത ഒരു സ്കാ‍ർഫിൻ്റെ ചിത്രം അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് കവറിൽ നിന്നാണ് ഈ തുണി അന്വേഷണസംഘത്തിന് കിട്ടിയത്.

India Jan 30, 2021, 4:53 PM IST

farmers against nia investigationfarmers against nia investigation

'ഇത് പ്രതികാര നടപടി'; എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍

ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് സമരത്തെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ  ശ്രമമെങ്കില്‍ തുടർ ചർച്ചകളിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍.
 

India Jan 17, 2021, 5:23 PM IST

NIA to check case diary in gold smuggling caseNIA to check case diary in gold smuggling case

സ്വർണക്കടത്ത് കേസ്: സന്ദീപിൻ്റെ രഹസ്യമൊഴിയും കേസ് ഡയറിയും ഇന്ന് എൻഐഎ കോടതി പരിശോധിക്കും

യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Kerala Oct 6, 2020, 8:05 AM IST

NIA investigation in C AptNIA investigation in C Apt
Video Icon

സി ആപ്റ്റിൽ എൻഐഎ പരിശോധന തുടരുന്നു

മത​ഗ്രന്ഥം അനുവാദമില്ലാതെ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൻഐഎ സംഘം തിരുവനന്തപുരത്തെ സി ആപ്റ്റിൽ പരിശോധന നടത്തുന്നു. രാവിലെ പരിശോധന നടത്തുകയും,ഉദ്യോ​​ഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഉച്ചയ്ക്ക് ശേഷം വീണ്ടുമെത്തി എൻഐഎ സംഘം പരിശോധന നടത്തുന്നത്. 

Kerala Sep 22, 2020, 4:33 PM IST

kanakamala case nia investigation captured terrorist to be taken to delhi for questioningkanakamala case nia investigation captured terrorist to be taken to delhi for questioning

കനകമല കേസ്; മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് ചോദ്യം ചെയ്യും

കണ്ണൂര്‍ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്.

crime Sep 20, 2020, 8:32 AM IST

gold smuggling case nia investigation leads to consulate toogold smuggling case nia investigation leads to consulate too

സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; നിർണായകം

കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു. നിർണായക നീക്കമാണിത്. 

Kerala Sep 18, 2020, 2:00 PM IST

What are under NIA investigations now? News HourWhat are under NIA investigations now? News Hour
Video Icon

പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലോ ? | News Hour 17 Sep 2020

പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലോ ? | News Hour 17 Sep 2020

News hour Sep 17, 2020, 10:34 PM IST

Gold smuggling case  NIA investigation team visit Secretariat today for cctv inspectionGold smuggling case  NIA investigation team visit Secretariat today for cctv inspection

സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎ സംഘം ഇന്ന് സെക്രട്ടേറിയേറ്റില്‍ പരിശോധനയ്ക്കെത്തും

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
 

Kerala Sep 1, 2020, 7:12 AM IST

kpcc president mullapally ramachandran demands central agency investigation in secretariat firekpcc president mullapally ramachandran demands central agency investigation in secretariat fire

'പിണറായി കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയക്കാരൻ'; കേന്ദ്ര അന്വേഷണം തന്നെ വേണമെന്ന് മുല്ലപള്ളി

സ്വർണ്ണക്കടത്തിൻ്റെ ഒരു ഭാഗം മാത്രമെ എൻഐഎ അന്വേഷിക്കൂവെന്നും എല്ലാ വശവും പുറത്ത് വരാൻ സിബിഐ  അന്വേഷണം വേണമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. എൻഐഎ അന്വേഷണത്തിൽ കാലവിളമ്പം വരുന്നതെന്ത് കൊണ്ടാണെന്ന് എൻഐഎ വിശദീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. 

Kerala Aug 26, 2020, 4:35 PM IST

gold smuggling case doing all to help nia investigation says foreign affairs ministrygold smuggling case doing all to help nia investigation says foreign affairs ministry

സ്വർണ്ണക്കടത്ത് കേസ്; എൻഐഎ അന്വേഷണത്തിന് എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അനുവാദം കിട്ടിയോ എന്ന ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് കൂടുതൽ വിവരങ്ങളില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പ്രതികരണം.

India Aug 20, 2020, 6:53 PM IST

kt jaleel and controversies malabar manualkt jaleel and controversies malabar manual
Video Icon

ജൂതന്മാരുടെ ജ്യൂസ് വേണ്ടെങ്കില്‍ ജൂതന്മാരുമായി സന്ധിയുണ്ടാക്കിയ യുഎഇ ദാനം ചെയ്ത ഖുറാനോ?

കെ.ടി ജലീലിന്റെ ഖുറാൻ പ്രേമവും റഹ്മത്തുള്ളാ ഖാസിമിയുടെ ജ്യൂസ് വിരോധവും. കാണാം മലബാര്‍ മാന്വല്‍

Malabar manual Aug 18, 2020, 5:32 PM IST

gold smuggling case officials delay transfer of cctv footage to niagold smuggling case officials delay transfer of cctv footage to nia

സ്വർണ്ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാതെ ഒളിച്ചുകളി

വിദേശത്തു നിന്നും പ്രത്യേക ഹാ‍ർഡ് ഡിസക്ക് വരുത്തണമെന്നും ഇതിനുവേണ്ടി സമയം നീട്ടിചോദിക്കുമെന്നാണ് പൊതുഭരണവകുപ്പ് ഇതിനു മുമ്പ് പറഞ്ഞ വിശദീകരണം. 

Kerala Aug 18, 2020, 6:35 AM IST

asaf ali about NIA investigation on gold smugglingasaf ali about NIA investigation on gold smuggling
Video Icon

'ശിവശങ്കര്‍ മൈനസ് പിണറായി എന്നാല്‍ സീറോ, അധികാരമെല്ലാം മുഖ്യമന്ത്രിയുടേത്'; അസഫ് അലി

എന്‍ഐഎ പോലും കേസില്‍ ഉദാസീനത കാണിക്കുന്നതായി സംശയിക്കുന്നുവെന്ന് മുന്‍ ഡിജിപി അസഫ് അലി. സ്വര്‍ണക്കടത്തില്‍ അന്വേഷണത്തെ കുറിച്ചും സ്വപ്‌നയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും മുന്‍ ഡിജിപി പറയുന്നു.
 

News hour Aug 15, 2020, 8:46 PM IST

gold smuggling case nia investigationgold smuggling case nia investigation
Video Icon

'എന്‍ഐഎയുടേത് സത്യസന്ധമായ അന്വേഷണം'; ശിവശങ്കറിനെ കുടുക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നില്ലെന്ന് അഭിഭാഷകന്‍

ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ രാജീവ്. നാളെ വീണ്ടും ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയതായി ശിവശങ്കറിന്റെ അഭിഭാഷകന്‍
 

Kerala Jul 27, 2020, 8:49 PM IST

gold smuggling case nia questioning of sivasankar continues nia advocates also presentgold smuggling case nia questioning of sivasankar continues nia advocates also present

വിമാനത്താവള സ്വർണ്ണക്കടത്ത്; ശിവശങ്കറിനെ 9 മണിക്കൂ‍ർ ചോദ്യം ചെയ്ത് എൻഐഎ

കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു

Kerala Jul 27, 2020, 12:59 PM IST