Asianet News MalayalamAsianet News Malayalam
42 results for "

Nia Raid

"
raid in kerala nia y says investigation is progressingraid in kerala nia y says investigation is progressing

രാജ്യവ്യാപകമായി പരിശോധന നടത്തി എന്‍ഐഎ; കേരളത്തില്‍ റെയ്ഡ് നടന്നത് മൂന്ന് ജില്ലകളില്‍

വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ കണ്ണൂർ, തൃശൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടെ രാജ്യത്തെ അമ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്ന് എൻഐഎ.

India Oct 12, 2021, 9:13 PM IST

Pakistan terrorist caught in delhi  NIA raid across indiaPakistan terrorist caught in delhi  NIA raid across india

ദില്ലിയിൽ പാക് ഭീകരൻ പിടിയില്‍; ഭീകരർക്കായി എൻഐഎയുടെ രാജ്യവ്യാപക റെയ്‍ഡ്

കശ്മീരിൽ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കിയിരിക്കുയാണ്. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. 

India Oct 12, 2021, 11:41 AM IST

nia raids 14 places in jammu and kashmirnia raids 14 places in jammu and kashmir

ജമ്മു കശ്മീരിൽ പതിനാലിടത്ത് എൻഐഎ റെയ്ഡ്; പഞ്ചാബിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു

അതേസമയം, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുപേരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഖര ഗ്രാമത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം.

India Jul 31, 2021, 10:12 AM IST

raids by nia across jammu and kashmir in terror funding caseraids by nia across jammu and kashmir in terror funding case

തീവ്രവാദ ഫണ്ടിംഗ് കേസ്: ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപക എൻഐഎ റെയ്ഡ്

ശ്രീനഗറിലും അനന്ത് നാഗിലും ബാരാമുള്ളയിലുമാണ് റെയ്ഡുകൾ നടക്കുന്നത്. കുറച്ച് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. എത്ര പേരെ കസ്റ്റഡിയിലെടുത്തു എന്ന വിവരങ്ങൾ ലഭ്യമല്ല. 

India Jul 11, 2021, 9:19 AM IST

NIA raid in eight places in keralaNIA raid in eight places in kerala

ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; കേരളത്തില്‍ എട്ടിടത്ത് എന്‍ഐഎ റെയ്‍ഡ്, ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

മലയാളിയായ മുഹമ്മദ് അമീന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തെന്നാണ് എൻഐഎ പറയുന്നത്. 

Kerala Mar 15, 2021, 5:50 PM IST

nia raid in kerala popular front leaders homenia raid in kerala popular front leaders home

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്. 

Kerala Mar 15, 2021, 10:23 AM IST

NIA raids five homes in Thrissur over terrorist caseNIA raids five homes in Thrissur over terrorist case

തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ അഞ്ച് വീടുകളിൽ എൻ ഐ എ റെയ്‌ഡ്

ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്

Kerala Dec 22, 2020, 8:46 AM IST

NIA raids SDPI offices in Bengaluru riot caseNIA raids SDPI offices in Bengaluru riot case

ബെംഗളൂരു കലാപം: എസ്ഡിപിഐ ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്

റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു.
 

India Nov 19, 2020, 6:37 AM IST

Delhi Police has booked AAP MLA Amanatullah Khan and his supporters for disrupting NIA raids in Jamia NagarDelhi Police has booked AAP MLA Amanatullah Khan and his supporters for disrupting NIA raids in Jamia Nagar

ജാമിയയിലെ എന്‍ഐഎ റെയ്ഡ് തടസപ്പെടുത്തി; എഎപി എംഎല്‍എയ്ക്കെതിരെ കേസ്

ദില്ലിയിലെ മുൻ ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ  ഇസ്ലാം ഖാൻ  അധ്യക്ഷനായ ചാരിറ്റി സംഘടനയിലെ റെയ്ഡാണ് എഎപി എംഎള്‍എയും അനുയായികളും തടസപ്പെടുത്തിയതെന്നാണ് പരാതി. 

India Oct 30, 2020, 11:56 AM IST

nia raid in delhi and srinagar to uncover financial sources for anti national activitiesnia raid in delhi and srinagar to uncover financial sources for anti national activities

വിഘടനവാദ പ്രവര്‍ത്തനങ്ങൾക്ക് പണമെത്തുന്നതെവിടെ നിന്ന്? ദില്ലിയിലും ശ്രീനഗറിലും എൻഐഎ റെയ്ഡ്

ഭീകരവാദ പ്രവർത്തനങ്ങൾക്കായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ശ്രീനഗറിലും ദില്ലിയിലും റെയ്ഡ്. ഫലാഹ് ഇ ആം ട്രസ്റ്റ്, ചാരിറ്റി അലയൻസ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെൻ്റ്, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നീ ഓഫീസുകളിൽ റെയ്ഡ് തുടരുകയാണ്.

India Oct 29, 2020, 12:46 PM IST

Terror funding case NIA raid at Bengaluru and Jammu KashmirTerror funding case NIA raid at Bengaluru and Jammu Kashmir

ഭീകരവാദ ഫണ്ടിങ്: രാജ്യത്ത് വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്

രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും ഫണ്ട് ശേഖരിച്ച് വിഘടനവാദ പ്രവര്‍ത്തനങ്ങൾക്കായി വിതരണം ചെയ്യുന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ

India Oct 28, 2020, 2:21 PM IST

Gold Smuggling case Again Nia raid at c apt officeGold Smuggling case Again Nia raid at c apt office

മതഗ്രന്ഥം കൊണ്ടുവന്നതിൽ അന്വേഷണം: സി ആപ്ടിൽ വീണ്ടും എൻഐഎ പരിശോധന, ജീവനക്കാരുടെ മൊഴി എടുത്തു

യുഎഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങൾ മന്ത്രി കെ ടി ജലീലിന്‍റെ നി‍ർദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചത്. ഇവിടെ നിന്നാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. 

Kerala Sep 22, 2020, 3:40 PM IST

nia raid at c apt office in koran distribution by uae consulate related casenia raid at c apt office in koran distribution by uae consulate related case

സി ആപ്റ്റ് ഓഫീസിലെത്തി എൻഐഎ, മതഗ്രന്ഥങ്ങൾ കൊണ്ടുപോയ രേഖകൾ ശേഖരിച്ചു

സി ആപ്റ്റിൽ ആദ്യം പരിശോധന നടത്തി മടങ്ങിയ എൻഐഎ പിന്നീട് വീണ്ടും ഓഫീസിലെത്തി പരിശോധിച്ചു. സ്റ്റോറിൽ നിന്നും മതഗ്രന്ഥങ്ങൾ പുറത്തേക്ക് കൊണ്ടുപോയത് സംബന്ധിച്ചുള്ള രേഖകളും എൻഐഎ ശേഖരിച്ചു. 

Kerala Sep 22, 2020, 12:30 PM IST

nia raid in thiruchirapalli jewelries in connection with trivandrum gold smuggling casenia raid in thiruchirapalli jewelries in connection with trivandrum gold smuggling case

സ്വർണ്ണക്കടത്ത് കേസ്; തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികളിൽ എൻഐഎ റെയ്‍ഡ്

അനധികൃതമായി എത്തിച്ച സ്വർണ്ണം തിരുച്ചിറപ്പള്ളിയിലെ സ്വർണകടകളിൽ വിൽപ്പന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

crime Sep 15, 2020, 8:15 PM IST

NIA raid on gold smuggling caseNIA raid on gold smuggling case

സ്വർണക്കടത്ത് കേസിൽ എൻഐഎ റെയ്ഡ്; പ്രതി സംജുവിൻ്റെ ഭാര്യ വീട്ടിൽ നിന്ന് രേഖകൾ കണ്ടെടുത്തു

സംജുവിൻ്റെ വീട്ടിലും നേരത്തെ എൻഐഎ പരിശോധന നടത്തിയിരുന്നു. സംജുവിൻ്റെ ഭാര്യാപിതാവിൻ്റെ ജ്വല്ലറിയിലും നേരത്തെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. 

Kerala Aug 26, 2020, 11:43 AM IST