Asianet News MalayalamAsianet News Malayalam
165 results for "

Nigeria

"
Roman Catholic priest is collecting and protecting pre religion artifactsRoman Catholic priest is collecting and protecting pre religion artifacts

Nigerian priest : ക്രിസ്തുമതത്തിന് മുമ്പുള്ള മതപരമായ പുരാവസ്തുക്കൾ ശേഖരിച്ച് സംരക്ഷിച്ച് ക്രിസ്തീയ പുരോഹിതൻ

"ഇവ സാംസ്കാരിക അടയാളങ്ങളാണ് എന്നും അതിൽ കൂടുതലൊന്നും അതിലില്ലെന്നും ഓർക്കാൻ വേണ്ടി മാത്രം ഇവ സൂക്ഷിക്കപ്പെടും. തലമുറകൾ ഇവിടെ വന്ന് കാണും, 'ഓ ഇതാണ് നമ്മുടെ പിതാക്കന്മാർ ദൈവമായി കരുതിയത്' എന്ന് പറഞ്ഞുകൊണ്ട് അവർ അത് ആവേശത്തോടെ കാണും" ഒബായി പറഞ്ഞു. 

Web Specials Dec 3, 2021, 9:36 AM IST

IMF study global economic development threatens in Violence against womenIMF study global economic development threatens in Violence against women

Violence against women : സ്ത്രീകള്‍ക്കെതിരായ അക്രമം; ലോക സാമ്പത്തിക വികസനത്തിന് ഭീഷണിയെന്ന് ഐഎംഎഫ്

ഇന്നലെ, അതായത്, നവംബര്‍ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായിട്ടാണ് ഐക്യരാഷ്ട്രസഭ ആഘോഷിച്ചത്. "സ്ത്രീകൾക്കെതിരായ അതിക്രമം"  എന്നാല്‍ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ പുരുഷ അതിക്രമങ്ങളുടെ എല്ലാ രൂപങ്ങളെയും  ഉൾക്കൊള്ളുന്നു. അടുപ്പമുള്ള പങ്കാളി ദുരുപയോഗം, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കൽ (FGM), ശൈശവ വിവാഹം തുടങ്ങി ഇന്ന് ഈ അതിക്രമം അതിന്‍റെ എല്ലാ സീമയെയും മറികടന്നെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒരു ദിനമായാണ് ഇന്നലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ പ്രമേയം  "ഓറഞ്ച് ദ വേൾഡ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോൾ അവസാനിപ്പിക്കുക !" എന്നാണ്. ഈയാവശ്യം ഉന്നയിച്ച് ലോകമെങ്ങും ഇന്നലെ സ്ത്രീകള്‍ തെരുവിലിറങ്ങി. അതിനിടെ കേരളത്തില്‍ രണ്ട് സ്ത്രീകള്‍ നടത്തിയ (ദീപ പി മോഹന്‍ - ഗവേഷണം, അനുപമ - കുഞ്ഞ് ) സമരങ്ങള്‍ വിജയം കണ്ടത് ഏറെ ശ്രദ്ധേയമായി. (സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഇന്നലെ അര്‍ജന്‍റീനയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്ന് ചിത്രങ്ങള്‍ ഗെറ്റി.)
 

International Nov 26, 2021, 3:36 PM IST

nigerian ladies remanded for drug smuggling through kochi airportnigerian ladies remanded for drug smuggling through kochi airport

കേരളത്തിലെ വിമാനതാവളങ്ങള്‍ വഴി ലഹരികടത്താന്‍ നൈജീരിയന്‍ യുവതികള്‍; കുടുക്കിയത് വിദഗ്ധമായി

നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. 

Chuttuvattom Oct 18, 2021, 8:00 AM IST

nigerian native arrested in Mumbai drug-on-cruise casenigerian native arrested in Mumbai drug-on-cruise case

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ്: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ

കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഗൊരേഗാവിൽ നിന്നാണ് എൻ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തു. 

India Oct 10, 2021, 3:44 PM IST

African IS leader Adnan Abou Walid al Sahrawi has been assassinated by French forcesAfrican IS leader Adnan Abou Walid al Sahrawi has been assassinated by French forces

ഐഎസിന് തിരിച്ചടി; ആഫ്രിക്കന്‍ തലവന്‍ അദ്‍നാന്‍ അബു വാലിദ് അല്‍ സഹ്റാവിയെ ഫ്രഞ്ച് സൈന്യം വധിച്ചു

കുപ്രസിദ്ധ ഭീകരനും ആഫ്രിക്കയിലെ ഐഎസിന്‍റെ തലവനുമായ അദ്‍നാന്‍ അബു വാലിദ് അല്‍ സഹ്റാവിയെ ഫ്രഞ്ച് സൈന്യം വധിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അമേരിക്കന്‍, ഫ്രഞ്ച് സൈനീകരെ അക്രമിച്ച് കൊലപ്പെടുത്തിയതില്‍ അദ്‍നാന്‍ അബു വാലിദ് അല്‍ സഹ്റാവിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.  അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് പട്ടാളക്കാരെ കൊന്നതിന് തലയിൽ 5 മില്യൺ ഡോളർ വില പ്രഖ്യാപിക്കപ്പെട്ട കൊടും ഭീകരരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് സഹ്റാവി.  സഹ്റാവിയുടെ കൊലപാതകം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്ഥിരീകരിച്ചു. 

 

International Sep 17, 2021, 12:58 PM IST

cutting off access to mobile phones and internet in Nigeriacutting off access to mobile phones and internet in Nigeria

കൊള്ളയും കൊലയും കൂടുന്നു, ഒരു സംസ്ഥാനത്തൊട്ടാകെ ഫോണും ഇന്റർനെറ്റും പ്രവർത്തനരഹിതമാക്കി അധികൃതർ

എന്നാല്‍, അതിനേക്കാളൊക്കെ വലിയ മാര്‍ഗമായി ഇപ്പോള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് സംഫാരയിലുള്ള 240 മൊബൈല്‍ഫോണ്‍ ടവറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുക എന്നതാണ്. 

Web Specials Sep 13, 2021, 12:34 PM IST

Gunmen seize over 73 high-school students in northwest NigeriaGunmen seize over 73 high-school students in northwest Nigeria

നൈജീരിയയില്‍ ഹൈസ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

കുട്ടികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുക. പണം നല്‍കുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യും.
 

International Sep 2, 2021, 5:03 PM IST

Nigerian man arrested with cocaine in BengaluruNigerian man arrested with cocaine in Bengaluru

വയറിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്നുമായി നൈജീരിയക്കാരൻ പിടിയിൽ

അധികൃതർക്ക് രഹസ്യം വിവരം ലഭിച്ചിരുന്നെങ്കിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല...

Chuttuvattom Aug 23, 2021, 9:30 AM IST

Hyena as pets a Nigerian experienceHyena as pets a Nigerian experience

ഈ ഗ്രാമവാസികള്‍ വളര്‍ത്തുന്നത് മുതലക്കുഞ്ഞുങ്ങളെയല്ല, കഴുതപ്പുലികളെ!

കഴുതപ്പുലികളെ സാധാരണയായി ആരും വീടുകളില്‍ വളര്‍ത്താറില്ല. മാംസദാഹിയായ അത് പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. എന്നാല്‍ വടക്കന്‍ നൈജീരിയയില്‍ ആളുകള്‍ ആ വന്യമൃഗത്തെ വീടുകളില്‍ വളര്‍ത്തുകയും, ഉത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

Web Specials Aug 20, 2021, 4:38 PM IST

vaccination certificate is not needed for traveling to dubai from indiavaccination certificate is not needed for traveling to dubai from india

ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ്

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍.

pravasam Aug 10, 2021, 4:57 PM IST

Nigeria released kidnaped women and childrenNigeria released kidnaped women and children

തട്ടിക്കൊണ്ടുപോയ 100 സ്ത്രീകളെയും കുഞ്ഞുങ്ങളെയും മോചിപ്പിച്ചു, ഏറെയും മുലയൂട്ടുന്ന അമ്മമാർ

സംഫാരയിലെയും അയല്‍ സംസ്ഥാനങ്ങളായ കടുനയിലെയും കട്സിനയിലേയും ക്രിമിനലുകളെ തുരത്താന്‍ പ്രസിഡണ്ട് മുഹമ്മദ് ബുഹാരി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Web Specials Jul 21, 2021, 10:08 AM IST

Banning Twitter Nigeria Government Opens Account On Indias KooBanning Twitter Nigeria Government Opens Account On Indias Koo

ട്വിറ്റര്‍ നിരോധിച്ചു; ഇന്ത്യയുടെ 'കൂ' വില്‍ അക്കൗണ്ട് തുടങ്ങി നൈജീരിയ

ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിച്ചുവരുന്ന പ്ലാറ്റ്ഫോം ആണ് കൂ. ഇതിനകം തന്നെ സര്‍ക്കാറും, ട്വിറ്ററും ഇന്ത്യയില്‍ നടക്കുന്ന ശീതയുദ്ധത്തില്‍ ഏറെ നേട്ടം ഈ മൈക്രോബ്ലോഗിംഗ് ആപ്പ് ഉണ്ടാക്കിയെന്നാണ് അവകാശവാദം. 

What's New Jun 11, 2021, 5:29 PM IST

US asks Nigeria to end Twitter suspensionUS asks Nigeria to end Twitter suspension

ട്വിറ്റര്‍ നിരോധനം ഉടന്‍ നീക്കണം; നൈജീരിയയ്ക്ക് താക്കീതുമായി യുഎസ്

 നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.

What's New Jun 11, 2021, 4:46 PM IST

Gujarat to albania to nigeria, trail of sandesara brothers after cheating banks of millions in money launderingGujarat to albania to nigeria, trail of sandesara brothers after cheating banks of millions in money laundering

ഗുജറാത്തിൽ നിന്ന് അൽബേനിയ വഴി നൈജീരിയ; ബാങ്കുകളിൽ നിന്ന് ശതകോടികൾ തട്ടിച്ച് സന്ദേസറാ സഹോദരങ്ങൾ മുങ്ങിയതിങ്ങനെ

വ്യാജവായ്പകളിലൂടെ ഇവർ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് ആകെ വെട്ടിച്ച തുക 5000 കോടി രൂപയാണ്

India Jun 9, 2021, 5:13 PM IST

nigeria indefinitely suspends twitter in the country after presidents tweet deletednigeria indefinitely suspends twitter in the country after presidents tweet deleted

പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്ററിന് അനിശ്ചിതകാല വിലക്കുമായി നൈജീരിയ

രാജ്യത്ത് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച് പരാമര്‍ശിച്ച് മുന്നറിയിപ്പ് നല്‍കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. ബുധനാഴ്ചയായിരുന്നു ഇത്.

Technology Jun 5, 2021, 9:05 AM IST