Asianet News MalayalamAsianet News Malayalam
35 results for "

Night Party

"
kochi models accident death police interrogating people who attend night partykochi models accident death police interrogating people who attend night party

Ansi Kabeer| മോഡലുകളുടെ അപകട മരണം: അന്വേഷണത്തിന് പ്രത്യേക സംഘം, നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് (hard disk) നശിപ്പിച്ചതിന് ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kerala Nov 18, 2021, 11:23 AM IST

twenty eight people including malayalees arrested in connection with night party at bengalurutwenty eight people including malayalees arrested in connection with night party at bengaluru

ബെംഗലുരുവില്‍ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി; മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ

നിരോധിത ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്

India Sep 19, 2021, 12:09 PM IST

one more arrest in Wagamon night party caseone more arrest in Wagamon night party case

വാഗമണിലെ നിശാപാര്‍ട്ടി: ലഹരിമരുന്ന് നല്‍കിയ കണ്ണൂര്‍ സ്വദേശി പിടിയില്‍

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിൽ എത്തിയാണ് ജിന്‍റോ ടി മാത്യുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ വാഗമണിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് ജിന്‍റോയെ കുറിച്ച് വിവരം ലഭിച്ചത്. 

crime Jan 26, 2021, 12:01 AM IST

Investigation turned to bengaluru in wagamon night party caseInvestigation turned to bengaluru in wagamon night party case

വാ​ഗമൺ നിശാപാ‍ർട്ടി: ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്

അന്വേഷണത്തിൽ സിനിമഃസീരിയൽ രംഗത്തെ പ്രമുഖരാരും വാഗമണിൽ പിടിയിലായ സംഘവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി.

Kerala Jan 2, 2021, 6:25 AM IST

wagmon night drugs party investigation handed over to district crime branchwagmon night drugs party investigation handed over to district crime branch

വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടി: അന്വേഷണം ക്രൈംബ്രാഞ്ചിന്

സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. ബാംഗ്ലൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ച്  അന്വേഷണം നടക്കും.

Kerala Jan 1, 2021, 12:05 PM IST

vagamon night party drug case inquiry in film serial fieldvagamon night party drug case inquiry in film serial field

വാഗമൺ നിശാപാർട്ടി അന്വേഷണം സിനിമ-സീരിയൽ മേഖലകളിലേക്ക്, പിടിയിലായ മോഡൽ നിരവധി പേരെ എത്തിച്ചു

ഇവർക്ക് സിനിമ_സീരിയൽ മേഖലകളിലുള്ളവരുമായി ബന്ധമുണ്ടെന്നും  കണ്ടെത്തിയിട്ടുണ്ട്. ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണിൽ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണിൽ എത്തിച്ചതെന്നാണ് സൂചന. 

Kerala Dec 24, 2020, 10:53 AM IST

wagmon night party follow upwagmon night party follow up

വാഗമണിലെ നിശാപാര്‍ട്ടി: സംഘം പത്തിലധികം സ്ഥലങ്ങളിൽ പാര്‍ട്ടി നടത്തിയതായി അന്വേഷണസംഘം

സൽമാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളിൽ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്

Kerala Dec 23, 2020, 10:59 AM IST

Wagamon night party 49 accused in custody medical report expected to come todayWagamon night party 49 accused in custody medical report expected to come today

വാഗമൺ നിശാപാർട്ടി കേസ്; കസ്റ്റഡിയിലുള്ള 49 പേരുടെ വൈദ്യ പരിശോധനാ ഫലം ഇന്ന് വരും

റിസോർട്ടിൽ എത്തിയ എല്ലാവർക്കും നിശാപാർട്ടിയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം

Kerala Dec 22, 2020, 7:26 AM IST

resort will close after party trun out controversialresort will close after party trun out controversial

ഇടുക്കിയിലെ നിശാപാര്‍ട്ടി വിവാദത്തില്‍ നടപടി; റിസോര്‍ട്ട് അടച്ചുപൂട്ടും

നിശാപാർട്ടി ലഹരിമരുന്ന് കേസിൽ യുവതിയുൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളിൽ നിന്ന് എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തു.

Kerala Dec 21, 2020, 6:18 PM IST

vagamon resorts drug case nine arrestedvagamon resorts drug case nine arrested

നിശാപാർട്ടിയിൽ പങ്കെടുത്തത് 58 പേർ; യുവതിയടക്കം 9 പേർ അറസ്റ്റിൽ, റിസോർട്ട് ഉടമയെ സിപിഐ പുറത്താക്കും

ബർത്ത്ഡേ പാർട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ്‌ നിശാപാർട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് വാഗമണിൽ ഒത്തുകൂടിയത്. 

Kerala Dec 21, 2020, 1:32 PM IST

vagamon resort cliff inn drug party case four arrestvagamon resort cliff inn drug party case four arrest

വാഗമണ്‍ നിശാവിരുന്ന് ; ഒമ്പത് പേര്‍ അറസ്റ്റില്‍, എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്


വാഗമണിൽ നിശാവിരുന്ന് നടന്ന റിസോട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. നിശാപാർട്ടി സംഘാടകരെയാണ് അറസ്റ്റ് ചെയ്തത്. നിശാവിരുന്നിനായി റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജി കുറ്റക്കാടന്‍റെ വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇന്‍ റിസോർട്ട് നിശാവിരുന്നിനായി ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്ന് റിസോർട്ട് ഉടമ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. അതിനിടെ ഷാജി കുറ്റക്കാടന്‍റെ പ്രവര്‍ത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് സിപിഐ  ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. ഷാജി കുറ്റക്കാടനെ പാര്‍ട്ടിയില്‍ നിന്നും ഇന്ന് തന്നെ സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി അറിയിച്ചു. വിവാദ റിസോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനീഷ് ടോം. 

Kerala Dec 21, 2020, 12:47 PM IST

vagamon resorts night party drug seized case police questioning resort ownervagamon resorts night party drug seized case police questioning resort owner

വാഗമണ്ണിലെ ലഹരിവിരുന്ന്: റിസോർട്ടിൽ വീണ്ടും പരിശോധന, ഉടമയെ ചോദ്യം ചെയ്യുന്നു,കേസ് ഒതുക്കാൻ ശ്രമമെന്ന് കോൺഗ്രസ്

സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ ഷാജി കുറ്റിക്കടനെയാണ് ചോദ്യം ചെയുന്നത്. ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ നൽകിയ വിശദീകരണം. 

Kerala Dec 21, 2020, 10:11 AM IST

idukki resorts night party drug seizedidukki resorts night party drug seized

വാഗമണ്ണിലെ ലഹരിവിരുന്ന്: പിന്നിൽ ഒമ്പത് പേർ, റിസോർട്ട് സിപിഐ പ്രദേശിക നേതാവിന്റേത്, സമഗ്ര അന്വേഷണത്തിന് പൊലീസ്

പിടിയിലായ  25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്.

Kerala Dec 21, 2020, 7:50 AM IST

raids at restaurant in oman for holding night partyraids at restaurant in oman for holding night party

കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നിശാ പാര്‍ട്ടി; ഒമാനിലെ റെസ്റ്റോറന്റിനെതിരെ നടപടി

സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ച റെസ്റ്റോറന്റില്‍ റെയ്ഡ്.

pravasam Sep 25, 2020, 10:16 PM IST

kothamangalam quarry owner roy kurian road show vehicles confiscatedkothamangalam quarry owner roy kurian road show vehicles confiscated
Video Icon

റോയ് കുര്യനെതിരെ പിഴയടയ്ക്കാനുള്ള കുറ്റം മാത്രം, കോടതി തീരുമാനിക്കട്ടെയെന്ന് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ഇടുക്കി രാജാപ്പാറയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയതിന് പിടിയിലായി പുറത്തിറങ്ങിയ ശേഷം കോതമംഗലത്ത് റോഡ് ഷോ നടത്തിയ ക്വാറി മുതലാളി റോയ് കുര്യന്റെ വാഹനങ്ങള്‍ കണ്ടുകെട്ടി. ജനപ്രതിനിധികളടക്കം 200ലധികം പേരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന്റെ പേരില്‍ ഒരുമാസം മുമ്പ് പിടിയിലായ റോയ് കുര്യന്‍ ജാമ്യത്തിലിറങ്ങിയായിരുന്നു പുതിയ അഭ്യാസം.
 

Kerala Jul 29, 2020, 9:49 AM IST