Asianet News MalayalamAsianet News Malayalam
19 results for "

Nihal

"
student drowned while bathing in the Kozhikode riverstudent drowned while bathing in the Kozhikode river

കോഴിക്കോട്ട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മുക്കം കാരശ്ശേരി കക്കാട് പുതിയേടത്ത് നജീബ് സുധീന ദമ്പതികളുടെ മകൻ നിഹാൽ (11) ആണ് മരിച്ചത്

Chuttuvattom Dec 4, 2021, 10:35 PM IST

DYFI leade Aifa, KSU leader Nihal  getting marriedDYFI leade Aifa, KSU leader Nihal  getting married

വധു ഡിവൈഎഫ്‌ഐ, വരന്‍ കെ എസ് യു; ജീവിതത്തില്‍ ഇനി ഇവര്‍ 'സഖ്യകക്ഷി'

കോഴിക്കോട് ലോ കോളേജില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ലോ കോളേജില്‍ രാഷ്ട്രീയ ബന്ധം മാത്രമേ ഇരുവരുമുണ്ടായിരുന്നുള്ളൂ. ഇരുവരും ജില്ലാ കോടതിയില്‍ അഭിഭാഷകരുമാണ്.
 

Chuttuvattom Oct 26, 2021, 7:30 AM IST

pahlaj nihalani to direct ayodhya ki kathapahlaj nihalani to direct ayodhya ki katha

'അയോധ്യയുടെ കഥ' സിനിമയാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍; ഒരുങ്ങുന്നത് ബഹുഭാഷാ ചിത്രം

അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടതിനു പിറ്റേന്നാണ് നിഹലാനി 'അയോധ്യയുടെ കഥ' എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

Movie News Aug 6, 2020, 5:54 PM IST

priya mohan and nihal's viral photos in snowpriya mohan and nihal's viral photos in snow

മഞ്ഞില്‍ മുങ്ങി പ്രിയയും നിഹാലും, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പോളണ്ടിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മോഹനും കുടുംബവും. വൈറലായി ചിത്രങ്ങള്‍. 

News Jan 1, 2020, 1:18 PM IST

Birthday wishes to priya mohan by nihal pillaiBirthday wishes to priya mohan by nihal pillai

ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുവരുമെങ്കിലും നീയില്ലാതെ പറ്റില്ലെന്ന് നിഹാല്‍!; പിന്നാലെ പ്രിയയുടെ മറുപടി

താരകുടുംബത്തില്‍ പൂര്‍ണിമ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കുന്ന വേഷത്തിലെത്തിയിരുന്നു. പ്രിയയും നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്ക്രീനിലായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. 

spice Dec 14, 2019, 5:08 PM IST

Nihal Sarin vs Anatoly Karpov match DrawNihal Sarin vs Anatoly Karpov match Draw

കാർപോവിനെ ഞെട്ടിച്ച് നിഹാല്‍ സരിന്‍; 'തലമുറകളുടെ പോരാട്ടം' സമനിലയില്‍

ലോക മുൻ ചാമ്പ്യൻ അനത്തോളി കാർപോവിനെ മലയാളി ഗ്രാൻമാസ്റ്റർ നിഹാൽ സരിന്‍ സമനിലയിൽ തളച്ചു

Other Sports Nov 3, 2019, 12:40 PM IST

Nihal Sarin out from chess world cupNihal Sarin out from chess world cup

ചെസ് ലോകകപ്പ്: നിഹാല്‍ സരിന്‍ രണ്ടാം റൗണ്ടില്‍ പുറത്ത്

ആദ്യ മത്സരത്തില്‍ സരിനും രണ്ടാം മത്സരത്തില്‍ സഫര്‍ലിയും ജയിച്ചിരുന്നു. മത്സരം സമനില ആക്കിയിരുന്നെങ്കില്‍ പോലും സരിന് മൂന്നാം റൗണ്ടിലെത്താമായിരുന്നു.

OTHER SPORTS Sep 15, 2019, 6:07 PM IST

Chess World Cup 2019 Nihal Sarin Second Round Tie-breakerChess World Cup 2019 Nihal Sarin Second Round Tie-breaker

ചെസ് ലോകകപ്പ്; രണ്ടാം റൗണ്ടില്‍ ടൈബ്രേക്കര്‍ കടക്കാന്‍ നിഹാല്‍ സരിന്‍

രണ്ടാം റൗണ്ടിൽ നിഹാല്‍ സരിനും അസര്‍ബൈജാന്‍ താരം എൽതാജ് സഫര്‍ലിയും തമ്മിലുള്ള ടൈബ്രേക്കര്‍ പോരാട്ടം ഇന്ന്

OTHER SPORTS Sep 15, 2019, 10:14 AM IST

Chess World Cup Anand pulls out, but 10 Indians still in frayChess World Cup Anand pulls out, but 10 Indians still in fray

ചെസ് ലോകകപ്പിന് 10 ഇന്ത്യന്‍ താരങ്ങള്‍; ആനന്ദ് പിന്‍മാറി

റഷ്യയില്‍ അടുത്തമാസം നാലിന് ആരംഭിക്കുന്ന ചെസ് ലോകകപ്പില്‍ ഇന്ത്യയില്‍ നിന്ന് മലയാളി താരം നിഹാല്‍ സരിന്‍ അടക്കം 10 കളിക്കാര്‍ പങ്കെടുക്കും. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിശ്വനാഥന്‍ ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറി. ഫിഡെ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായാണ് ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറിയത്.

OTHER SPORTS Aug 12, 2019, 3:30 PM IST

14 year malayali boy Nihal Sarin targets make history in chess14 year malayali boy Nihal Sarin targets make history in chess

14 വയസുള്ള നിഹാല്‍ സരിന്‍; മലയാളക്കരയ്ക്കും രാജ്യത്തിനും അഭിമാനമാകാന്‍ കളത്തിലേക്ക്

ചെസ്സില്‍ ചരിത്രനേട്ടം തേടി മലയാളി കൗമാര താരം നിഹാല്‍ സരിന്‍ ഇന്നിറങ്ങുന്നു. 2600 എലോ റേറ്റിംഗ് പോയിന്‍റിലെത്തുക എന്ന നേട്ടത്തിന് തൊട്ടരികിലാണ് മലയാളിതാരം. സ്വീഡനിലെ മല്‍മോയിലെ ചെസ് ടൂര്‍ണമെന്‍റിലിറങ്ങുമ്പോള്‍ സരിന് 2598 പോയിന്‍റാണ് സമ്പാദ്യം

OTHER SPORTS May 4, 2019, 10:13 AM IST

Kangana Ranaut alleged  No Underwear For A Pahlaj Nihalani FilmKangana Ranaut alleged  No Underwear For A Pahlaj Nihalani Film

സുതാര്യമായ വസ്ത്രം നൽകി, അടിവസ്ത്രം ധരിക്കാതെ ഫോട്ടോഷൂട്ടിന് നിര്‍ബന്ധിച്ചു; സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനെതിരെ ഗുരുതര ആരോപണവുമായി കങ്കണ

സിനിമയുടെ ചിത്രീകരണത്തിനിടെ സുതാര്യമായ വസ്ത്രം നൽകുകയും അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഹലജ് നിഹാലനി നിർ‌ബന്ധിച്ചിരുന്നതായും താരം ആരോപിച്ചു.

News Mar 29, 2019, 8:40 AM IST

sbi award for kichha the you tube fame: the smallest you tube chefsbi award for kichha the you tube fame: the smallest you tube chef

ഏറ്റവും പ്രായം കുറഞ്ഞ ഷെഫായ യൂ ട്യൂബ് താരം 'കിച്ച'യ്ക്ക് എസ്ബിഐ അവാര്‍ഡ്

അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ ടോക് ഷോയായ ദ എലന്‍ ഡിജനറസ് ഷോയിലേക്ക് കിച്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇത് കൂടാതെ ബ്രിട്ടണിലെയും അമേരിക്കയിലെയും വിയറ്റ്നാമിലെയും ലിറ്റില്‍ ബിഗ് ഷോട്ടിലും കിച്ച തന്‍റെ പാചക വൈദഗ്ദ്ധ്യം അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. 

News Feb 11, 2019, 12:10 PM IST

don't fall in love over facebook; pakistan jailed mumbai man's advise for youthdon't fall in love over facebook; pakistan jailed mumbai man's advise for youth
Video Icon

ഫേസ്ബുക്ക് പ്രണയങ്ങളില്‍ വീഴരുത്; പാകിസ്താന്‍ ജയിലിലടച്ച മുംബൈ സ്വദേശിയായ യുവാവ് പറയുന്നു

അഫ്ഗാനിസ്ഥാനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഹമിദ് 2012ലാണ് ജയിലിലായത്

QuickView Dec 21, 2018, 3:11 PM IST

viswanathan anand praises nihal sarinviswanathan anand praises nihal sarin

നിഹാല്‍ ഞെട്ടിച്ചു, അവന്‍ ലോക ചാമ്പ്യനാകും; പ്രശംസിച്ച് വിശ്വനാഥന്‍ ആനന്ദ്

നിഹാൽ സരിന് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥൻ ആനന്ദിന്‍റെ പ്രശംസ. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ നിഹാൽ ഭാവിയിൽ ലോകചാമ്പ്യൻ ആകുമെന്ന് ആനന്ദ്..

OTHER SPORTS Nov 14, 2018, 6:13 PM IST

chess phenomenon nihal sarin talks after draw with viswanathan anandchess phenomenon nihal sarin talks after draw with viswanathan anand

വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുടുക്കിയ 14കാരന്‍ പറയുന്നു; വിശ്വം കീഴടക്കുക ഇനി ലക്ഷ്യം

മുന്‍ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ചാണ് നിഹാല്‍ സരിന്‍ കായികലോകത്ത് ശ്രദ്ധ നേടിയത്. കൊല്‍ക്കത്തയില്‍ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തില്‍ എട്ടാം റൗണ്ടിലാണ് വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുടുക്കിയത്...

OTHER SPORTS Nov 13, 2018, 11:11 PM IST