Asianet News MalayalamAsianet News Malayalam
11 results for "

Nikhila Vimal

"
jo and jo first look posterjo and jo first look poster

ഓര്‍ക്കാപ്പുറത്ത് ഒരു വിവാഹം; 'ജോ ആന്‍ഡ് ജോ' ഫസ്റ്റ് ലുക്ക്

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിർമ്മാണം

Movie News Oct 16, 2021, 1:46 PM IST

jo and jo movie shooting commenced at koothattukulamjo and jo movie shooting commenced at koothattukulam

മാത്യു, നസ്‍ലന്‍, നിഖില വിമല്‍; 'ജോ ആന്‍ഡ് ജോ' ചിത്രീകരണം ആരംഭിച്ചു

നവാഗതനായ അരുൺ ഡി ജോസ് സംവിധാനം

Movie News Sep 24, 2021, 4:07 PM IST

malayalam female actors in onam special outfitmalayalam female actors in onam special outfit

ആഘോഷത്തനിമയുമായി മലയാളി നടിമാര്‍; ഓണം സ്‌പെഷ്യല്‍ ചിത്രങ്ങള്‍

 

ഓണമെന്നാല്‍ മലയാളിക്ക് പുതുമണ്ണിന്‍ മണം പോലെ അത്രയും തനിമയുള്ള അനുഭവമാണ്. സദ്യയ്ക്കും പൂക്കളത്തിനുമൊപ്പം തന്നെ ഓണത്തിന് പ്രധാനമാണ് കസവുവസ്ത്രങ്ങളും. ഇതാ മലയാളത്തിന്റെ പ്രിയനടിമാര്‍ ഓണം സ്‌പെഷ്യല്‍ ഔട്ട്ഫിറ്റുകളില്‍...
 

 

Lifestyle Aug 20, 2021, 1:18 PM IST

nikhila vimal post about kr gouriammanikhila vimal post about kr gouriamma

എന്തുകൊണ്ട് ഗൗരിയമ്മയ്‌ക്കൊപ്പം? അച്ഛന്റെ മറുപടി ഓർത്തെടുത്ത് നിഖില

വിപ്ലവ നക്ഷത്രം കെ ആർ ഗൗരിയമ്മയ്ക്ക് വിട ചൊല്ലിയിരിക്കുകയാണ് രാഷ്ട്രീയ കേരളം. നിരവധി പേരാണ് പ്രിയ നേതാവിനെ അനുസ്മരിച്ചുകൊണ്ട് രം​ഗത്തെത്തിയത്. തന്റെ അച്ഛൻ എം ആർ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടി നിഖില വിമൽ.

Entertainment May 11, 2021, 6:20 PM IST

nikhila vimals father passes awaynikhila vimals father passes away

നടി നിഖില വിമലിന്‍റെ അച്ഛന്‍ അന്തരിച്ചു

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം

Movie News Dec 2, 2020, 10:27 PM IST

Kothu first shedule completedKothu first shedule completed

'കൊത്ത്' ആദ്യ ഷെഡ്യൂള്‍ അവസാനിച്ചു, എല്ലാവരും കൊവിഡ് നെഗറ്റീവ് എന്ന് രഞ്ജിത്ത്

സിബി മലയില്‍ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊത്ത്'. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. രഞ്‍ജിത് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം.

Movie News Oct 26, 2020, 4:47 PM IST

kochi metro crosses two crore passengerskochi metro crosses two crore passengers
Video Icon

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം രണ്ട് കോടി!

യാത്ര തുടങ്ങി 20 മാസങ്ങൾ പിന്നിടുമ്പോൾ കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയിൽ സഞ്ചരിച്ചത് രണ്ട് കോടി യാത്രക്കാരാണ്. അഭിമാന നേട്ടത്തിൽ പങ്കു ചേരാൻ സിനിമ താരങ്ങളായ ജയസൂര്യ,നിഖില വിമൽ എന്നിവരും എത്തിയിരുന്നു. 

Web Exclusive Mar 23, 2019, 1:23 PM IST

Nikhila Vimals short filmNikhila Vimals short film

നിഖില വിമൽ നിർമ്മിച്ച 'വേലി'!

അരവിന്ദന്റെ അതിഥികളിലൂടെ മലയാളിയുടെ വീട്ടുകാരിയായി മാറിയ നിഖില വിമൽ നിർമ്മാതാവുമാകുന്നു. നിഖില നിർമ്മിച്ച 'വേലി' എന്ന ഹ്രസ്വ ചിത്രം ഏതാനും ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ശേഷം ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രകാരനായ ഗോപീകൃഷ്ണൻ പൂർണ്ണമായും കൈകൊണ്ട് വരച്ച് എഴുതി തയ്യാറാക്കിയതാണ് പോസ്റ്റർ.

 

Shortfilm Nov 4, 2018, 7:34 PM IST

nikhila vimal and samyuktha menon in oru yamandan premakadhanikhila vimal and samyuktha menon in oru yamandan premakadha

ദുല്‍ഖറിന്‍റെ നായികമാരായി നിഖില വിമലും സംയുക്ത മേനോനും

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കുന്ന 'ഒരു യമണ്ടൻ പ്രേമകഥ' എന്ന ചിത്രത്തിൽ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍  ആണ് 'ഒരു യമണ്ടൻ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്‍റര്‍ടെയ്നറാണെന്നാണ് അണിയറയിൽനിന്നുള്ള റിപ്പോർട്ടുകൾ. 

ENTERTAINMENT Jul 25, 2018, 5:30 PM IST