Nilgiri Tahr
(Search results - 7)ChuttuvattomAug 18, 2020, 10:18 PM IST
ഇത്തവണ 111 വരയാടിന് കുഞ്ഞുങ്ങള്‍; ഇരവികുളത്ത് കൊവിഡ് മാനദണ്ഡങ്ങളോടെ സന്ദര്‍ശകര്‍ക്കെത്താം
വരയാടുകളുടെ പ്രജനനകാലത്തോട് അനുബന്ധിച്ച് അടച്ചിട്ട ഇരവിരുളം ദേശീയോദ്ധ്യാനം ഏപ്രില്‍ മധ്യത്തോടെ തുറക്കുകയായിരുന്നു പതിവ്
ChuttuvattomJan 21, 2020, 5:38 PM IST
വരയാടുകളുടെ പ്രജനനകാലം; ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശക വിലക്ക്
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലെ രാജമലയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്.
ChuttuvattomMay 9, 2019, 3:42 PM IST
വരയാടുകളുടെ കണക്കെടുപ്പ് മെയ് 10 മുതല്‍ 15 വരെ
ഇരവികുളം, മറയൂര്‍, മീശപ്പുലിമല, മാങ്കുളം തുടങ്ങി വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലാണ് കണക്കെടുപ്പ് നടത്തുന്നത്. 31 ബ്ലോക്കുകളായി തിരിച്ച്, ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഓരോ ബ്ലോക്കിലും കണക്കെടുപ്പ് നടത്തുന്നത്.
Jun 30, 2018, 12:28 PM IST
May 30, 2018, 7:17 PM IST
May 30, 2018, 7:01 PM IST
Apr 12, 2018, 8:29 PM IST