viral13, Feb 2019, 5:01 PM IST
'തീരാത്ത കടിയല്ല' ഇവിടെ വിഷയം എന്നത് ഓർക്കുക; വ്യത്യസ്ത നിരീക്ഷണവുമായി ഒരു കുറിപ്പ്
തേഞ്ഞിപ്പലത്ത് ഒമ്പതുവയസുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ 36 കാരിക്കെതിരെ പോലീസ് കേസെടുത്തത് വലിയ വാര്‍ത്തയായിരുന്നു. കുട്ടിയുടെ ബന്ധുവായ സ്തീക്കെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ വലിയ വിമര്‍ശനമാണ് പ്രതിയായ സ്ത്രീക്കെതിരെ ഉയര്‍ന്നത്
Web Exclusive12, Feb 2019, 9:59 AM IST
ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു
ദില്ലി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. രണ്ട് മലയാളികളെ കാണാതായി. ഹോട്ടലിലുണ്ടായിരുന്ന 13 മലയാളികളില്‍ ഒമ്പതുപേര്‍ സുരക്ഷിതരാണ്.
India12, Feb 2019, 7:58 AM IST
ദില്ലിയിലെ ഹോട്ടലില്‍ തീപിടുത്തം; ഒമ്പത് മരണം, ഹോട്ടലില്‍ താമസിച്ചവരില്‍ മലയാളികളും
മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസമുണ്ടായിരുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരെത്തി ആളുകളെ ഹോട്ടലില്‍നിന്ന്...
News8, Feb 2019, 10:52 PM IST
പടം കണ്ട് കിളി പോയെന്ന് ആരാധകന്; കിടിലന്‍ മറുപടിയുമായി പൃഥ്വി
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്രിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് നയന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്.
pravasam6, Feb 2019, 5:12 PM IST
സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് 8 ലക്ഷം പേര്‍ക്ക്; പരിശോധനയില്‍ പിടിയിലായത് 25 ലക്ഷം പേര്
കഴിഞ്ഞ ഒൻപതു മാസത്തിനിടെ സൗദിയിൽ ജോലി നഷ്ടപ്പെട്ടത് എട്ട് ലക്ഷത്തിലേറെ വിദേശികള്‍ക്ക്. വിവിധ മേഖലകളിൽ നടപ്പിലാക്കിയ സ്വദേശിവത്കരണമാണ് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടപ്പെടാൻ പ്രധാന കാരണമായത്.
crime4, Feb 2019, 10:19 AM IST
ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 25 വയസുകാരി അറസ്റ്റില്‍
ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്തിയഞ്ചു വയസുകാരി റിമാന്റില്‍.
ENTERTAINMENT27, Jan 2019, 7:03 PM IST
എന്തുകൊണ്ട് 'നയൻ'? ലാല്‍ ആരാധകനായതുകൊണ്ടാണോ ലൂസിഫര്‍? മനസ് തുറന്ന് പൃഥ്വിരാജ്
നയൻ എന്ന സിനിമ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നതെന്ന് പൃഥിരാജ്. സയൻസ് ഫിക്ഷന്റെയും ഹൊറര്‍ സിനിമയുടെയും ചേരുവകളും ചിത്രത്തിലുണ്ട്. സിനിമയ്ക്ക് ഓണ്‍ലൈൻ സ്ട്രീമിംഗ് ചെയ്യാൻ വലിയ ഒരു ഓഫര്‍ ലഭിച്ചതാണെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജുമായി നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.
Food27, Jan 2019, 6:09 PM IST
ഭീമന് കാബേജുമായി ഒമ്പതുവയസ്സുകാരി; സമ്മാനമായി 70,000 രൂപ!
ഭീമന് കാബേജ് കൃഷി ചെയ്ത ഒമ്പതുവയസ്സുകാരിയാണ് ഇപ്പോള്‍ അമേരിക്കയിലെ കര്ഷകപ്രേമികള്ക്കിടയിലെ താരം.
India23, Jan 2019, 1:45 PM IST
ഐസിസ് ബന്ധം: കൗമാരക്കാരനുൾപ്പെടെ ഒൻപത് പേർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ
താനെ, മുംബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. റിപ്പബ്ളിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ അറസ്റ്റ്.
crime17, Jan 2019, 5:18 PM IST
മരണത്തിനും അവരെ വേര്‍പിരിക്കാനായില്ല; കണ്ണീരിൽ കുതിർന്ന് ഗുജറാത്തിലെ ഒരു ഗ്രാമം
ഒൻപത് യുവാക്കളുടെ മരണത്തിന്റെ നടുക്കം മാറാതെ ഗുജറാത്തിലെ മോട്ട ഗുണ്ടാല ഗ്രാമം
India30, Dec 2018, 10:17 AM IST
ഗാസിപൂരിൽ പൊലിസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ 9 പേർ പിടിയിൽ
ദേശീയപാത ഉപരോധിച്ച സമരക്കാരെ വഴിയിൽ നിന്ന് നീക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് കല്ലെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
crime16, Dec 2018, 4:53 PM IST
നിര്‍ഭയയുടെ ഓര്മ ദിവസത്തിലും രാജ്യതലസ്ഥാനത്ത് പീഡനം; ഇരയായി ഒമ്പത് വയസുകാരി
കുട്ടി പീഡനത്തിനിരയാവുന്ന നേരത്ത്, അക്രമിയുടെ ഭാര്യയും രണ്ട് വയസായ കുട്ടിയും അതേ വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നെങ്കിലും അവർ ഒന്നുമറിഞ്ഞില്ല. ക്രൂരമായ പീഡനത്തിന് ഇരയായി, കരച്ചിലടക്കാനാകാതെയാണ് പെണ്‍കുട്ടി തിരിച്ച് വീട്ടിലേക്കോടിയത്.
News3, Nov 2018, 2:25 PM IST
എന്താണ് നയൻ, എപ്പോഴാണ് റിലീസ്- വിശേഷങ്ങളുമായി പൃഥ്വിരാജ്
പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഹൊറര്‍ ചിത്രമാണ് നയൻ. ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിയതായി പൃഥ്വിരാജ് അറിയിച്ചു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയിച്ചത്. അച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
local news29, Oct 2018, 3:08 PM IST
റോഡില്‍ വീണ അഞ്ച് ലക്ഷവുമായി വാഹനത്തിന് പിന്നാലെ ഓടി തിരികെ നല്കിയ ഒന്‍പതാം ക്ലാസുകാരന്; സുബിന് അഭിനന്ദനപ്രവാഹം
ഒൻപതാം ക്ലാസുകാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് രാമേശ്വരം സ്വദേശിക്ക് റോഡിൽ നഷ്ട്ടപ്പെട്ട അഞ്ചു ലക്ഷത്തോളം രൂപ തിരികെ ലഭിച്ചു. അഞ്ചു തെങ്ങ് സെന്റ് ജസേഫ്സ് എച്ച്.എസ്.എസ് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയും അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ സുന്ദർ രാജ് സുനിത ദമ്പതികളുടെ മകൻ സുബിൻ എസ് എന്ന വിദ്യാർത്ഥിയുടെ ഇടപെടലാണ് മറ്റുള്ളവർക്ക് മാതൃകയാകുന്നത്
WEB SPECIALS26, Aug 2018, 12:17 PM IST
വീഡിയോ: ഇവയെല്ലാം വരക്കുന്നത് ഈ ഒമ്പതു വയസുകാരിയാണ് !
എന്റെ പേര് ഷെലാ ഷെല്‍ഡണ്‍ ചാള്‍സ്, ഒമ്പത് വയസാണ് പ്രായം. വരക്കാനാണ് എനിക്കേറെയിഷ്ടം.