Asianet News MalayalamAsianet News Malayalam
31 results for "

Niranjan

"
chilla amalayalam short story by Niranjan Abhichilla amalayalam short story by Niranjan Abhi

Malayalam Short Story : അഭയാര്‍ത്ഥികള്‍, നിരഞ്ജന്‍ അഭി എഴുതിയ ചെറുകഥ

റാമിറസിനെ വളര്‍ത്താന്‍, അവനു ഭക്ഷണവും വസ്ത്രവും നല്കാന്‍ വല്ലാതെ കഷ്ടപ്പെട്ട നാളുകള്‍. പക്ഷെ ഇത്രത്തോളം രാജ്യം പട്ടിണിയിലേക്കും വരള്‍ച്ചയിലേക്കും പോയിരുന്നില്ല കഴിഞ്ഞ കാലങ്ങളില്‍.

Literature Jan 7, 2022, 5:45 PM IST

aa rahim visit best child actor winner niranjan houseaa rahim visit best child actor winner niranjan house

'ഈ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്നാണ് മികച്ച ബാലതാരം'; നിരഞ്ജനെ അഭിനന്ദിച്ച് എ എ റഹീം

ണ്ട് ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. നിരവധി പേരാണ് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്. എസ്. നിരഞ്ജനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ നിരഞ്ജനെ നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. 

Movie News Oct 18, 2021, 2:38 PM IST

pookkalam varavayi serial fame niranjan nair shared his new happiness starting as fatherpookkalam varavayi serial fame niranjan nair shared his new happiness starting as father

അച്ഛനായ സന്തോഷം പങ്കുവച്ച് പൂക്കാലം വരവായി താരം നിരഞ്ജന്‍

താന്‍ അച്ഛനായ വിവരമാണ് നിരഞ്ജന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. 'ഞങ്ങടെ ചെക്കന്‍ എത്തീട്ടോ' എന്നാണ് നിരഞ്ജന്‍ പ്രതീകാത്മകമായ ചിത്രത്തോടൊപ്പം കുറിച്ചത്. 

spice Oct 18, 2021, 11:59 AM IST

niranjana anoop against mc josephineniranjana anoop against mc josephine

‘ഇതിലും നല്ലത് സഹിക്കുന്നതാണെന്ന് തോന്നി പോകും മാഡം’: എം സി ജോസഫൈനെതിരെ നിരഞ്ജന

നിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ നടി നിരഞ്ജന. വനിത കമ്മീഷന്റെ മറുപടി കേട്ടാൽ, ഇതിലും നല്ലത് ഒന്നും പറയാതെ സഹിക്കുന്നതാണെന്ന് തോന്നിപ്പോകുമെന്ന് നിരഞ്ജന കുറിക്കുന്നു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി.

Movie News Jun 25, 2021, 8:56 AM IST

kg vijayan son manjunath vijayan tribute song videokg vijayan son manjunath vijayan tribute song video

കെ ജി വിജയന് പാട്ടിലൂടെ പ്രണാമവുമായി മകന്‍ മഞ്ജുനാഥ്; വീഡിയോ

അച്ഛനും വല്യച്ഛനും ചിട്ടപ്പെടുത്തിയ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്നായ ‘ഹൃദയം ദേവാലയം..’പാടിക്കൊണ്ടാണ് ഈ ഇളമുറ ഗായകന്‍റെ ഹൃദയാഞ്ജലി

Special Jun 20, 2021, 1:34 PM IST

Niranjana Anoop share her photoNiranjana Anoop share her photo

'ശ്രീകൃഷ്‍ണനായി അമ്മയും ഞാനും വ്യത്യസ്‍ത കാലങ്ങളില്‍', ഫോട്ടോ പങ്കുവെച്ച് നടി നിരഞ്‍ജന അനൂപ്

നടിയും നര്‍ത്തകിയുമെന്ന നിലയില്‍ ശ്രദ്ധേയയാണ് നിരഞ്‍ജന അനൂപ്. തന്റെ വിശേഷങ്ങള്‍ നിരഞ്‍ജന അനൂപ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകളും നിരഞ്‍ജന അനൂപ് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ നിരഞ്‍ജന അനൂപ് പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Jun 11, 2021, 11:01 AM IST

Niranjana Anoop wish NeelakandanNiranjana Anoop wish Neelakandan

'മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും', മുത്തശ്ശനും മുത്തശ്ശിക്കും ആശംസകളുമായി കൊച്ചുമകള്‍

മലയാളത്തിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രമായി മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രം. ഇന്നും എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ചിത്രം. സിനിമയിലെ നായകകഥാപാത്രത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജഗോപാലിന് ആശംസയുമായി എത്തുകയാണ് കൊച്ചു മകളും നടിയുമായ നിരഞ്‍ജന അനൂപ്.

Movie News May 14, 2021, 4:05 PM IST

I dont seem to hold on much because I dont know the tricks Niranjan with noteI dont seem to hold on much because I dont know the tricks Niranjan with note

'സൂത്രപ്പണികൾ അറിയാത്തതുകൊണ്ട് അധികം പിടിച്ചുനിൽക്കുമെന്ന് തോന്നുന്നില്ല'; കുറിപ്പുമായി നിരഞ്‍ജൻ

'പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്‍ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ് നിരഞ്‍ജൻ നായർ. 'മൂന്നുമണി'യെന്ന പരമ്പരയിലൂടെ അഭിനയജീവിതം തുടങ്ങിയ നിരഞ്‍ജന്‍ വളരെ പെട്ടെന്നാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയത്.

spice May 10, 2021, 5:57 PM IST

niranjani akhada opt out from kumbh melaniranjani akhada opt out from kumbh mela

കുംഭമേള; ഹരിദ്വാറിൽ കൊവിഡ് പ്രതിസന്ധി രൂക്ഷം; പിൻമാറുമെന്ന് അറിയിച്ച് നിരഞ്ജനി അഖാഡ

അഖാഡ പരിഷത്ത് സെക്രട്ടറി നരേന്ദ്ര ​ഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഋഷികേശിൽ ചികിത്സയിലാണ്.

India Apr 16, 2021, 2:22 PM IST

fake news about maniyanpilla rajufake news about maniyanpilla raju

'അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്'; അഭ്യർഥനയുമായി മണിയന്‍ പിള്ള രാജുവിന്‍റെ മകൻ

ച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജൻ.കൊവിഡ് മുകതനായ അദ്ദേഹം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്യങ്ങൾ വിശ്വസിക്കരുതെന്നും നിരഞ്ജൻ ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിലായിരുന്ന മണിയൻപിള്ള രാജു നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. 

Movie News Apr 15, 2021, 9:38 AM IST

niranjan shared photo with big happinessniranjan shared photo with big happiness

'കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നു'; വിശേഷം പങ്കുവച്ച് നിരഞ്ജൻ

പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ്  നിരഞ്ജൻ നായർ. 

spice Apr 10, 2021, 7:08 PM IST

viral note on rahul gandhi spending time in sea with fishermen comparing with nehruviral note on rahul gandhi spending time in sea with fishermen comparing with nehru

രാഹുൽ ചാടിയത് കടലിൽ; നെഹ്റു അന്ന് ചാടിക്കയറിയത് കളിവള്ളത്തിലും

മത്സ്യതൊഴിലാളിളോടൊപ്പം വഞ്ചിയിൽ കടലിലേക്ക് യാത്രതിരിച്ച രാഹുൽ അവരോടൊപ്പം വലയിടാൻ കൂടുകയും ബോട്ടിന്റെ എൻജിൻ നിയന്ത്രിക്കുകയും ചെയ്തു. ആഴക്കടലിൽ എത്തിയപ്പോഴായിരുന്നു ആരും പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ്. റിങ് വല നേരെയാക്കാൻ തൊഴിലാളികൾ കടലിൽ ചാടിയപ്പോൾ മത്സ്യത്തൊഴിലാളിയുടെ കൈപിടിച്ച് രാഹുലും കൂടെ ചാടി!

Election News Mar 2, 2021, 12:01 PM IST

desingh periyasamy weds actress niranjani ahathiandesingh periyasamy weds actress niranjani ahathian

'കണ്ണും കണ്ണും കൊള്ളൈയടിത്താന്‍' സംവിധായകന്‍ ദേസിംഗ് പെരിയസാമി വിവാഹിതനായി

പോണ്ടിച്ചേരിയില്‍ വച്ചു നടന്ന വിവാഹത്തില്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ വരുംദിവസം ഒരു റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

Movie News Feb 25, 2021, 3:51 PM IST

devanganangal cover song by niranjana sdevanganangal cover song by niranjana s

പത്മരാജന്‍റെ ഓര്‍മ്മയ്ക്ക്..; 'ദേവാംഗണങ്ങളുടെ' കവറുമായി നിരഞ്ജന

പത്മരാജന്‍റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് ഈ ഗാനത്തിന് ഒരു കവര്‍ വെര്‍ഷനുമായി എത്തിയിരിക്കുകയാണ് ഗായിക നിരഞ്ജന എസ്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ മകളാണ് നിരഞ്ജന.

Music Jan 24, 2021, 11:49 AM IST

the secret of women prajesh sen announced his nextthe secret of women prajesh sen announced his next

'ദി സീക്രട്ട് ഓഫ് വിമെന്‍'; നിരഞ്ജനയെ നായികയാക്കി പ്രജേഷ് സെന്‍

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വി പി സത്യന്‍റെ ജീവിതം പറഞ്ഞ 'ക്യാപ്റ്റന്‍' ആയിരുന്നു പ്രജേഷ് സെന്നിന്‍റെ ആദ്യചിത്രം. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ലഭിച്ച ചിത്രമായിരുന്നു ഇത്. ആദ്യചിത്രത്തില്‍ 'ക്യാപ്റ്റനാ'യ ജയസൂര്യ തന്നെയാണ് പ്രജേഷിന്‍റെ രണ്ടാംചിത്രമായ 'വെള്ള'ത്തിലും നായകന്‍

Movie News Dec 24, 2020, 8:59 PM IST