Asianet News MalayalamAsianet News Malayalam
27 results for "

Nirmal Lottery

"
nirmal-nr-252-lottery-result-announce-todaynirmal-nr-252-lottery-result-announce-today

Kerala lottery Result: Nirmal NR 252|ഭാ​ഗ്യശാലിക്ക് 70ലക്ഷം; നിർമൽ NR 252 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ(nirmal nr 252 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery result november). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Nov 26, 2021, 9:46 AM IST

kerala-lottery-nirmal-nr-250-12-11-2021-result-todaykerala-lottery-nirmal-nr-250-12-11-2021-result-today

Kerala lottery Result: Nirmal NR 250|നിർമൽ NR 250 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-250 ഭാഗ്യക്കുറിയുടെ(nirmal nr 250 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Nov 12, 2021, 3:14 PM IST

nirmal-nr-250-lottery-result-announce-todaynirmal-nr-250-lottery-result-announce-today

Kerala lottery Result: Nirmal NR 250|ഭാ​ഗ്യശാലിക്ക് 70ലക്ഷം; നിർമൽ NR 250 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ(Nirmal Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Nov 12, 2021, 12:13 PM IST

Nirmal NR 249 lottery-result-announce-todayNirmal NR 249 lottery-result-announce-today

Kerala lottery Result: Nirmal NR 249|ഭാ​ഗ്യശാലിക്ക് 70ലക്ഷം; നിർമൽ NR 249 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ(Nirmal Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Nov 5, 2021, 12:45 PM IST

migrant worker won kerala nirmal lottery first prizemigrant worker won kerala nirmal lottery first prize

70 ലക്ഷം ഇതര സംസ്ഥാന തൊഴിലാളിക്ക്; പൊലീസ് സ്റ്റേഷനില്‍ അഭയം തേടി ഭാ​ഗ്യശാലി

കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. നിര്‍മല്‍ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപ ലഭിച്ച പശ്ചിമബംഗാള്‍ സ്വദേശി ഇമാം ഹുസൈനാണ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. വെള്ളിയാഴ്ച ആയിരുന്നു നറുക്കെടുപ്പ് നടന്നത്.  

Lottery Winners Story Oct 24, 2021, 4:34 PM IST

kerala-lottery-nirmal-nr-244-1-10-2021-result-todaykerala-lottery-nirmal-nr-244-1-10-2021-result-today

നിർമൽ എൻ ആർ-244 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ നിർമൽ(nirmal)എൻ ആർ-244 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Oct 1, 2021, 3:51 PM IST

kerala-lottery-nirmal-nr-243-24-09-2021-result-todaykerala-lottery-nirmal-nr-243-24-09-2021-result-today

നിർമൽ എൻ ആർ-243 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-243 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Sep 24, 2021, 4:13 PM IST

kerala-lottery-nirmal-nr-239-27-08-2021-result-todaykerala-lottery-nirmal-nr-239-27-08-2021-result-today

നിർമ്മൽ എൻ ആർ-239 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-239 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Aug 27, 2021, 3:14 PM IST

kerala lottery nirmal-nr-217-26-3-2021-result todaykerala lottery nirmal-nr-217-26-3-2021-result today

നിർമൽ എൻ ആർ-217 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-217 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Mar 26, 2021, 3:30 PM IST

kerala lottery nirmal-nr-212-19-2-2021-result todaykerala lottery nirmal-nr-212-19-2-2021-result today

നിർമൽ എൻ ആർ-212 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-212 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Feb 19, 2021, 3:15 PM IST

nirmal lottery first prize ticket sold in thamarasserynirmal lottery first prize ticket sold in thamarassery

ഭാ​ഗ്യശാലി ആര്? നിർമൽ ഭാ​ഗ്യക്കുറിയുടെ 70 ലക്ഷം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-197 ലോട്ടറിയുടെ ഒന്നാം സമ്മാനം ചേര്‍ത്തലയില്‍ വിറ്റ ടിക്കറ്റിന്. NT 131387 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിനും ലഭിച്ചു. NW 394244 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 

Kerala Lottery Results Nov 6, 2020, 7:59 PM IST

alappuzha native man win nirmal lottery first prizealappuzha native man win nirmal lottery first prize

'പൊതുവെ ഒഴിവാക്കുന്ന ടിക്കറ്റ് നമ്പറാണ് അന്ന് എടുത്തത്'; നിർമൽ ലോട്ടറിയുടെ 70 ലക്ഷം ടൈല്‍സ് തൊഴിലാളിക്ക്

നിനച്ചിരിക്കാതെ ഭാ​ഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ വിനോദ്. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയിലൂടെയാണ് 70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ ടൈല്‍സ് തൊഴിലാളിയെ തേടി എത്തിയത്. പൊതുവെ ഒഴിവാക്കുന്ന ടിക്കറ്റ് നമ്പറാണ് അന്ന് താൻ എടുത്തതെന്നും ഒന്നാം സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമാണെന്നും വിനോദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. 

Lottery Winners Story Nov 2, 2020, 4:41 PM IST

Kerala Nirmal state lottery results announcedKerala Nirmal state lottery results announced

ഭാഗ്യം വിനോദിനെ തേടിയെത്തി; നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം ടൈല്‍സ് തൊഴിലാളിക്ക്

ടൈൽസ് ജോലികൾ ചെയ്തു വരുന്ന വിനോദ് സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ്. ഇത്തവണ ഭാഗ്യം വിനോദിനെ തുണച്ചു.

Chuttuvattom Nov 1, 2020, 9:17 PM IST

tamil nadu native man win kerala lottery first prizetamil nadu native man win kerala lottery first prize

ജീവിക്കാൻ വേണ്ടി നാടുവിട്ട് കേരളത്തിലെത്തി; ഇവിടെ അരശനെ കാത്തിരുന്നത് 70 ലക്ഷത്തിന്റെ ഭാ​ഗ്യം !

അപ്രതീക്ഷിതമായി ലക്ഷാധിപതി ആയ സന്തോഷത്തിലാണ് തമിഴ്നാട് തിരുനെൽവേലി സ്വദേശി അരശൻ. കഴിഞ്ഞ 16ന് നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിലൂടെയാണ് അരശനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. 

Lottery Winners Story Oct 25, 2020, 3:59 PM IST

first prize of the nirmal lottery ticket sold in muvattupuzhafirst prize of the nirmal lottery ticket sold in muvattupuzha

ഭാ​ഗ്യശാലി ആര്? നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-194 ലോട്ടറിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്. NB 309864 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനും ലഭിച്ചു. 

Kerala Lottery Results Oct 16, 2020, 9:55 PM IST