Search results - 11 Results
 • nisha manjesh

  column21, Nov 2018, 5:38 PM IST

  കാറ്റു കേറും കാട്ടിലെല്ലാം പിന്നെ ഞാന്‍ ഒറ്റയ്ക്ക് നടന്നു...

  അർത്ഥം അറിയാത്ത ചില വാക്കുകളെ മറച്ചു കൊണ്ട് എന്‍റെ കണ്ണ് അപ്പോൾ നിറഞ്ഞു വന്നു. കടശിക്കടവിലെ മുസ്ലിം പള്ളിയിലേക്ക് ഉച്ചകഴിയുമ്പോൾ നടന്നു പോകുന്ന എന്‍റെ അതേ പ്രായത്തിലുള്ള കുട്ടികളെ ഞാൻ ആ സങ്കടത്തിൽ സങ്കൽപ്പിച്ചു. 

 • gorakh pur

  14, Aug 2017, 11:57 AM IST

  ഇത്രയേറെ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചിട്ടും ഈ മനുഷ്യര്‍ എന്തുകൊണ്ടാണ് ഇങ്ങനെ?

  ഗോരഖ്പൂര്‍ ഒരു വലിയ മുറിവായി മുന്നില്‍ നില്‍ക്കുമ്പോഴും യു.പിയിലെ മനുഷ്യര്‍ നിസ്സംഗരാണ്. ഭരണകൂടത്തിന്റെ ക്രൂരമായ നിഷ്‌ക്രിയത്വം ഓക്‌സിജന്‍ കുഴലുകള്‍ വിച്‌ഛേദിച്ചതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ, 70 കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച ഈ നാട്ടില്‍ എന്തുകൊണ്ടാണ് ഈ അവസ്ഥ. വര്‍ഷങ്ങളായി യുപിയിലെ കാന്‍പൂരില്‍ ജീവിക്കുന്ന മലയാളിയായ നിഷ മഞ്ചേഷ് ​എഴുതുന്നു

 • Nee evideyanu 3

  Magazine11, Jul 2017, 4:19 PM IST

  ബാലമുരുകാ,  നീയിത് വായിക്കുമോ?

  'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി ആരംഭിക്കുന്നു.മുല്ലപ്പൂ വിപ്ലവത്തിന്റെ സംഘര്‍ഷഭരിതമായ നാളുകളില്‍ പരിചയപ്പെട്ട സിറിയന്‍ അഭയാര്‍ത്ഥിയുടെ ജീവിതത്തെക്കുറിച്ച് ശ്രദ്ധേയയായ ഫോട്ടോഗ്രാഫര്‍ ആഷ രേവമ്മ എഴുതുന്നു 

  വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

 • Love

  12, Jun 2017, 4:28 PM IST

  അത്ര വിശുദ്ധമാക്കണോ പ്രണയം?

  ഏതോ നിമിഷത്തില്‍, അല്ലെങ്കില്‍ പലപ്പോഴായി ചേര്‍ന്ന് കൂടിയ നിരവധി നിമിഷത്തിന്റെ പ്രേരണയില്‍ ഒരാള്‍ തന്റെ പ്രണയത്തെ ഉപേക്ഷിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക് അതിന് അവകാശം ഉണ്ടെന്ന് നമ്മള്‍ അറിയണം. അടുത്ത നിമിഷം മുതല്‍ അയാളെ ശത്രുപാളയത്തിലെ കാലാളാക്കി എയ്തു വീഴ്ത്താനുള്ള നമ്മുടെ അന്തര്‍ലീനമായ വാസനകളെ മാറ്റിയെടുക്കാന്‍ കഴിയണം.

 • woman

  8, Mar 2017, 9:48 AM IST

  ഇങ്ങനെയൊന്നുമല്ല,  ഇവിടെ സ്ത്രീജീവിതം!

  ഉത്തരേന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍. യു.പിയിലെ കാണ്‍പൂരില്‍ അധ്യാപികയായ നിഷ മഞ്‌ജേഷ് എഴുതുന്നു
   

 • sale banner

  28, Jan 2017, 9:18 AM IST

  പുസ്തകക്കച്ചവടത്തിന്റെ  സിബിഎസ്ഇ പാഠങ്ങള്‍

  വര്‍ഗീയ പരാമര്‍ശമുള്ള പാഠപുസ്തകങ്ങളുടെ പേരില്‍ എറണാകുളത്തെ പീസ് സ്‌കൂളിനെതിരെ നടപടി ഉണ്ടായത് ഈയടുത്ത കാലത്താണ്. മധ്യപ്രദേശില്‍, ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പാഠപുസ്തകങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന വാര്‍ത്തകള്‍ ചര്‍ച്ചയായതും ഈയടുത്തുതന്നെ. നമ്മുടെ കുട്ടികള്‍ എന്താണ് പഠിച്ചുകൊണ്ടിരിക്കുന്നത് എന്ന ഗൗരവകരമായ ചര്‍ച്ചയിലേക്ക് നീളേണ്ടതായിരുന്നു ഈ വിവാദങ്ങള്‍. എന്നാല്‍, അതിനു പകരം അതാത് വിഷയങ്ങളില്‍ മാത്രമായി ചര്‍ച്ചകള്‍ ഒടുങ്ങി. എങ്കിലും, പ്രശ്‌നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുക തന്നെയാണ് എന്ന് വിളിച്ചുപറയുന്നവയാണ് സിബിഎസ്ഇ സ്‌കൂളുകളില്‍നിന്നുള്ള വാര്‍ത്തകള്‍. വന്‍തുക കമീഷന്‍ നല്‍കിയാല്‍ ഏതു പുസ്തകവും പഠിപ്പിക്കാന്‍ തയ്യാറാവുന്ന ലാഭക്കൊതിയുടെ കൂത്തരങ്ങാണ് സിബിഎസ്ഇ സ്‌കൂളുകള്‍. പുസ്തക പ്രസാധകരും സ്‌കൂള്‍ അധികൃതരും തമ്മിലുള്ള നാണംകെട്ട കച്ചവടത്തിന്റെ കഥകളാണ് ഇവിടെനിന്നും പുറത്തുവരുന്നത്. ഉത്തരേന്ത്യയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ നടക്കുന്ന പുസ്തകക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണുക. കേരളം അടക്കമുള്ള പ്രദേശങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ്. ഉത്തര്‍ പ്രദേശില്‍ സ്‌കൂള്‍ അധ്യാപികയായ നിഷ മഞ്‌ജേഷ് എഴുതുന്നു

 • Nisha Manjesh cover

  4, Jan 2017, 12:26 PM IST

  എവിടേക്ക് എന്നറിയാതെ  ഒരു പാതിരാ സഞ്ചാരം!

  മുന്നിലൊരു വഴിയും കൈകളില്‍ സ്റ്റിയറിംഗ് വീലുമായി പുതുവര്‍ഷരാവില്‍ നടത്തിയ ദീര്‍ഘയാത്രയുടെ വിചിത്രാനുഭവങ്ങള്‍. ലക്ഷ്യമില്ലാതെ പാഞ്ഞ ആ യാത്ര നല്‍കിയ പാഠങ്ങള്‍. മനസ്സ് തൊടുന്ന അനുഭവങ്ങള്‍.  

 • kanpur

  10, Dec 2016, 9:48 AM IST

  പ്രധാനമന്ത്രീ, കാണ്‍പൂരിന്റെ കണ്ണീരിന് എന്തു മറുപടിയുണ്ട് പറയാന്‍?

  ഒരൊറ്റ രാത്രി കൊണ്ട് രാജ്യത്തെ വലിയ കറന്‍സികള്‍ മുഴുവന്‍ അസാധുവായി. കറന്‍സി അസാധുവാക്കലിന്റെ ലളിതമായ ഫലം ഇതായിരുന്നു. എന്നാല്‍, കീറത്തുണികള്‍ കൊണ്ട് സ്വയം മറക്കുന്ന ദരിദ്രര്‍ ഏറെയുള്ള ഉത്തരേന്ത്യന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അത്ര ലളിതമായിരുന്നില്ല കാര്യങ്ങള്‍. ജീവിതങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്യൂവിലായി എന്നതിനപ്പുറം സങ്കീര്‍ണ്ണമായ പ്രത്യാഘാതങ്ങളാണ് അതുണ്ടാക്കിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഉദാഹരണം. ഇന്ത്യയിലെ പന്ത്രണ്ടാമത്തെ ജനസംഖ്യയേറിയ നഗരം. ഉത്തരേന്ത്യയിലെ രണ്ടാമത്തെ വലിയ വ്യാവസായിക നഗരം. ഈ നഗരത്തില്‍ കറന്‍സി അസാധുവാക്കല്‍ സൃഷ്ടിച്ച മാറ്റങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. കാണ്‍പൂരില്‍ അധ്യാപികയായി ജോലി ചെയ്യുന്ന മലയാളിയായ നിഷ മഞ്‌ജേഷ് എഴുതുന്നു.