Nissan Kicks Launch In India  

(Search results - 1)
  • Nissan Kicks Launch In January Follow Up

    Four wheelsDec 2, 2018, 3:07 PM IST

    എതിരാളികളുടെ നെഞ്ചിടിപ്പേറുന്നു; കിക്സ് ജനുവരിയിലെത്തും

    കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം കിക്സ് 2019 ജനുവരിയില്‍ വിപണിയിലെത്തും. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയുള്ള ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. കിക്സിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കൂ.